Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2013, 08:42 pm IST
inSamskriti

നിത്യപാരായണം 257-ാ‍ം ദിവസം

ആത്മാവലോകനേനാശു മാധവ: പരിദൃശ്യതേ

മാധവാരാധനേനാശു സ്വയമാത്മാവലോക്യതേ

വസിഷ്ഠന്‍ തുടര്‍ന്നു: അത്രയും പറഞ്ഞ്‌ വിഷ്ണുഭഗവാന്‍ അസുരന്മാരുടെ അടുത്തുനിന്നും വിടവാങ്ങി. ഭഗവല്‍പ്രസാദത്താല്‍ ദേവന്മാരും അസുരന്മാരും മനുഷ്യരുമെല്ലാം ബുദ്ധിമുട്ടുകളൊന്നുമില്ലാതെ സന്തോഷമായി കഴിഞ്ഞുവന്നു. ഇതാണ്‌ പ്രഹ്ലാദ ചരിതം. രാമാ, ഹൃദയത്തിലെ ആശുദ്ധികളെ ഇല്ലായ്‌മ ചെയ്യാന്‍ പര്യാപ്തമാണിക്കഥ. പാപികളായാലും ദുഷ്ടരായാലും ഈ കഥ കേട്ട്‌ അതിനെക്കുറിച്ചു മനനം ചെയ്താല്‍ അവരുടെ ബോധം ഉയര്‍ന്ന തലങ്ങളിലെത്തിച്ചേരും. ഈ കഥയിലേയ്‌ക്ക്‌ അല്‍പ്പമാത്രം ശ്രദ്ധ ചെലുത്തിയാല്‍ത്തന്നെ ഒരുവന്റെ പാപമെല്ലാം നശിക്കുന്നു. എന്നാലാ ശ്രദ്ധ യോഗമാര്‍ഗ്ഗത്തിലാണെങ്കിലോ, അവന്‍ ഉയര്‍ന്ന ബോധതലത്തെ പ്രാപിക്കും, നിശ്ചയം. പാപം എന്നത്‌ അജ്ഞാനമാണ്‌. അന്വേഷണത്തില്‍ അത്‌ പാടേ നശിക്കുന്നു. അതുകൊണ്ട്‌ നാം അന്വേഷണം ഒരിക്കലും ഉപേക്ഷിക്കരുത്‌.

രാമന്‍ ചോദിച്ചു: മഹാത്മന്‍, അതീന്ദ്രിയ ധ്യാനാവസ്ഥയിലിരുന്ന പ്രഹ്ലാദന്‍ എങ്ങിനെയാണ്‌ ശംഖുനാദം കേട്ടപ്പോള്‍ ഉണരാനിടയായത്‌?

വസിഷ്ഠന്‍ പറഞ്ഞു: മുക്തിയെന്നത്‌ രണ്ടുതരമാണ്‌ രാമാ. ഒന്ന്‌! ദേഹത്തോട്‌ കൂടിയതും (ജീവന്മുക്തി) മറ്റേത്‌ ദേഹമില്ലാതെയും (വിദേഹമുക്തി). ജീവന്മുക്തനില്‍ മനസ്സ്‌ പരിപൂര്‍ണ്ണമായും അനാസക്തമാണ്‌. യാതൊന്നിനോടും, നേടാനോ, ത്യജിക്കാനോ ഉള്ള കര്‍മ്മങ്ങളോടുപോലും ബന്ധമില്ലാത്ത അവസ്ഥ. എന്നാല്‍ ശരീരം വീണുകഴിഞ്ഞുള്ള അവസ്ഥയാണ്‌ വിദേഹമുക്തി. ജീവന്മുക്തനില്‍ എല്ലാ വാസനകളും മനോപാധികളും വറുത്തെടുത്ത വിത്തുപോലെ ഇനിയുമൊരിക്കലും മുളപൊട്ടാത്തവയാണ്‌. ഇനിയൊരു ജന്മമെടുക്കാന്‍ അവ അവസരമുണ്ടാക്കുന്നില്ല. എന്നാല്‍ നിര്‍മലത, ആത്മജ്ഞാനം, വിശാലബുദ്ധി, തുടങ്ങിയ മനോപാധികള്‍ അയാളില്‍ നിലനില്‍ക്കുന്നുണ്ട്‌. അവ ദീര്‍ഘസുഷുപ്തിയിലുള്ളവന്റെ മനോവ്യാപാരങ്ങള്‍പോലെ നിര്‍ലീനമാണ്‌.

ഈ മനോപാധികളുടെ അംശം ജീവന്മുക്തയോഗികളില്‍ ഉള്ളിടത്തോളം കാലം, നൂറിലേറെ കൊല്ലങ്ങള്‍ കഴിഞ്ഞാല്‍പ്പോലും അവരെ ലോകബോധത്തിലേയ്‌ക്ക്‌ തിരികെ ഉണര്‍ത്താന്‍ കഴിയും. ശംഖനാദം മുഴങ്ങിയപ്പോള്‍ പ്രഹ്ലാദന്റെ അവസ്ഥ അതായിരുന്നു. മാത്രമല്ല, ഭഗവാന്‍ വിഷ്ണു എല്ലാവരുടെയും ആത്മാവ്‌ തന്നെയായതുകൊണ്ട്‌ അവിടുത്തെ ഇച്ഛ നടപ്പാവാന്‍ കാലതാമസം ഉണ്ടാവുകയില്ലല്ലോ. അവിടുത്തെ അവതാരത്തിന്‌ കാരണമൊന്നും വേണ്ട. എന്നാലാ അവതാരങ്ങള്‍ ഈ പ്രപഞ്ചത്തില്‍ അനന്തമായ മറ്റ്‌ ജീവജാലങ്ങളെ സൃഷ്ടിക്കാനായി ഉടലെടുക്കുന്നവയാണ്‌.

‘ആത്മജ്ഞാനമാര്‍ജ്ജിച്ചു കഴിഞ്ഞാല്‍ ഭഗവാന്‍ വിഷ്ണുവിനെ പ്രാപിച്ചു എന്നര്‍ത്ഥം. വിഷ്ണുപൂജ കൊണ്ട്‌ ആത്മസാക്ഷാത്കാരം പ്രാപ്യമാണ്‌ .’ രാമാ, നിസ്തന്ദ്രമായ അന്വേഷണത്തിലൂടെ പ്രഹ്ലാദന്റെ സ്ഥിതിയെ പ്രാപിക്കൂ. അങ്ങിനെ നിനക്കും പരംപൊരുളിനെ സാക്ഷാത്കരിക്കാം. ഹൃദയത്തില്‍ ആത്മാന്വേഷണത്തിന്റെ സൂര്യന്‍ ഉദിക്കാതിരുന്നാല്‍ മാത്രമേ ലോകം നിന്നെ ഭ്രമിപ്പിക്കുകയുള്ളു. വിഷ്ണുകൃപയും ആത്മജ്ഞാനവും ഉള്ളവനെ പ്രത്യക്ഷലോകമെന്ന സത്വത്തിന്‌ ഭ്രമിപ്പിക്കാന്‍ കഴിയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Sports

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാസ്‌ക്കറ്റ്ബോള്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി ഫിബ

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി അബു സലീമിനെ വിട്ടയക്കില്ല ; ഹർജി തള്ളി സുപ്രീം കോടതി

വനിതാ ഏഷ്യാ കപ്പ് 2026: ഭാരതം-ബംഗ്ലാദേശ് സെമി ഇന്ന്

പായല്‍ നാഗ്

വേള്‍ഡ് ആര്‍ച്ചറി പാരാ സീരീസില്‍ ചരിത്രനേട്ടവുമായി ഭാരതം; ഏഴ് സ്വര്‍ണമടക്കം 16 മെഡലുകള്‍

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

വിക്രമാർജിത സ്വത്വത്തെക്കുറിച്ച്…

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

പാക് ക്രിക്കറ്റ് താരങ്ങളെ അഭയാർത്ഥികളെന്ന് തെറ്റിദ്ധരിച്ചു; യുകെയിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായി കുടിയേറ്റ വിരുദ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.