Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ ഭൂരിപക്ഷത്തെ അവഗണിക്കുന്നു: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2013, 09:49 pm IST
in Ernakulam

പറവൂര്‍: ഹിന്ദു സമൂഹത്തിന്‌ നീതി നിഷേധിക്കപ്പെടുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഹിന്ദൂ ഐക്യവേദി പറവൂര്‍ താലൂക്ക്‌ സമിതി കരുമാലൂരിലെ തട്ടാമ്പടിയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഭൂരിപക്ഷത്തിന്‌ മേല്‍ താണ്ടവമാടാനുള്ളതല്ല ജനാധാപത്യമെന്നും, ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ ഭൂരിപക്ഷത്തെ അവഗണിക്കരുതെന്നും ജനങ്ങള്‍ക്ക്‌ ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കപ്പെടുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ഈ നാട്‌ മതസഹിഷ്ണതയുടെ നാടാണ്‌. ഹിന്ദുവിന്റെ രോദനങ്ങള്‍ വനരോദനങ്ങളായി മാറാന്‍ ഇനി അനുവദിക്കില്ല. ഹിന്ദു സമൂഹത്തിന്‌ നേരെ നടക്കുന്ന അധിക്ഷേപങ്ങളും ആക്രമണങ്ങളും കണ്ടില്ലെന്ന്‌ നടിക്കുന്ന അധികാരികള്‍ക്കെതിരെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും ഹിന്ദുവിന്‌ അറിയാം. എന്നാല്‍ സഹിഷ്ണുതയെ ഇനിയും ചോദ്യം ചെയ്താല്‍ ഹിന്ദു മറിച്ച്‌ ചിന്തിച്ചാല്‍ അതിന്‌ ഉത്തരവാദി അധികാരി വര്‍ഗ്ഗം തന്നയായിരിക്കുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. കരുമാലൂരിലെ ജനവാസ കേന്ദ്രത്തില്‍ ഖബറിടം തുറന്ന ദുഷ്ടശക്തികള്‍ക്കെതിരെയും അവര്‍ക്ക്‌ പിന്തുണ നല്‍കുന്ന അധികാരി വര്‍ഗ്ഗത്തിനെതിരെയും സമരം നടത്തുന്ന പുതുക്കാട്ടിലെ മുഴുവന്‍ ഹിന്ദുക്കള്‍ക്കുമൊപ്പം ഹിന്ദുഐക്യവേദിയുടെ പിന്തുണയും സഹായവും ഏത്‌ സമയത്തും ഉണ്ടാകുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

ചടങ്ങില്‍ ഹിന്ദുഐക്യവേദി താലൂക്ക്‌ പ്രസിഡന്റ്‌ കെ.ജി മധു അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു ആമുഖ പ്രഭാഷണം നടത്തി. കെ.പി.എം.എസ്‌ സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം കെ.എന്‍.മോഹനന്‍, മേഴപ്പറമ്പ്‌ മന ചിത്രഭാനു നമ്പൂതിരിപ്പാട്‌, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി സുരേഷ്‌, സെക്രട്ടറി ബിജു ഏലൂര്‍, എസ്‌.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ ഷൈജു മനയ്‌ക്കപ്പടി ഹിന്ദു ഐക്യവേദി പറവൂര്‍ താലൂക്ക്‌ സംഘടനാ സെക്രട്ടറി കെ.ജി.സജീവ്‌ എന്നിവര്‍ സംസാരിച്ചു. തമ്പി കല്ലുപുറം സ്വാഗതവും, ഷിബു തൈത്തറ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

പുതിയ വാര്‍ത്തകള്‍

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.