Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പഴകിയ പച്ചക്കറികള്‍ കൊച്ചിയിലേക്ക്‌; വന്‍ ആരോഗ്യ സുരക്ഷാ ഭീഷണിയെന്ന്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2013, 09:48 pm IST
in Ernakulam

പള്ളുരുത്തി: കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ പഴകിയ പച്ചക്കറികള്‍ കൊച്ചിയിലേക്ക്‌ കൊച്ചിയിലെ പച്ചക്കറി മൊത്തവിതരണ കേന്ദ്രത്തിലേക്ക്‌ എത്തുന്ന പച്ചക്കറികള്‍, തീര്‍ത്തും മോശമായമായവയെന്ന്‌ ബോദ്ധ്യപ്പെട്ടതിനു ശേഷം ചെറുകിട മാര്‍ക്കറ്റുകളില്‍ എത്തിച്ച്‌ വില്‍പ്പന നടത്തിവരികയാണ്‌ പടിഞ്ഞാറന്‍ കൊച്ചിയിലെ ചില കേന്ദ്രങ്ങളില്‍ ഇത്തരം പച്ചക്കറികള്‍ കഴുകിയെടുത്ത്‌ തരംതിരിക്കുന്ന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

ചീഞ്ഞഴുകിയനിലയിലുള്ള പച്ചക്കറികളുടെ മോശമായഭാഗം നീക്കം ചെയ്തശേഷം ചെറിയ കഷണങ്ങളായും വില്‍പ്പന നടത്തിവരികയാണത്രെ. ഓണത്തോടനുബന്ധിച്ച്‌ പച്ചക്കറികള്‍ക്ക്‌ തീവിലയായപ്പോള്‍ ഇത്തരം പച്ചക്കറികള്‍ ഓരോപങ്കിനും പത്തുരൂപ പ്രകാരം പടിഞ്ഞാറന്‍ കൊച്ചിയിലെ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുകയായിരുന്നു.

മാരകമായ കീടനാശിനികള്‍ പ്രയോഗിച്ച്‌ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളുടെ മോശമായഭാഗങ്ങളില്‍ കൂടി രാസവസ്തുക്കള്‍ അകത്ത്‌ കയറുന്നത്‌ മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ്‌ ഇവ ഉണ്ടാക്കുന്നത്‌. ഇവ ഉപയോഗിക്കുന്നതുമൂലം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുള്ളതായി ആരോഗ്യവിഭാഗം മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്‌. വിവിധതരം പച്ചക്കറികള്‍ കൂടാതെ ഉരുളക്കിഴങ്ങ്‌, സവാള, ഉള്ളി, പച്ചമുളക്‌, ഇഞ്ചി ഇവയും ഇത്തരത്തില്‍ വന്‍തോതില്‍വില്‍പ്പനക്കായി എത്തുന്നുണ്ട്‌.

മുന്തിയവിലയ്‌ക്ക്‌ പച്ചക്കറികള്‍ വില്‍പ്പനനടക്കുമ്പോള്‍ പകുതിവിലയിലും താഴെയാണ്‌ ഇത്തരം പച്ചക്കറികള്‍ വിറ്റുപോകുന്നത്‌. പശ്ചിമകൊച്ചിയിലെ ഒരു ഏജന്റ്‌ മുഖേനയാണ്‌ മോശമായ പച്ചക്കറികള്‍ ഇവിടേക്ക്‌ എത്തുന്നതെന്ന്‌ പറയപ്പെടുന്നു. അതിര്‍ത്തി കടന്നെത്തുന്ന സുനാമി ഇറച്ചിക്കുപിന്നാലെ പച്ചക്കറിയിലൂടെ രൂക്ഷമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന നടപടിയാണ്‌ ഇതെന്ന്‌ വിലയിരുത്തപ്പെടുന്നു. ദിനം പ്രതിനിരവധി ലോഡ്‌ പച്ചക്കറിയാണ്‌ ഇത്തരത്തില്‍ വിറ്റപോകുന്നതെന്ന്‌ വ്യക്തമായ സൂചനയും അധികൃതര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌.

കെ. കെ. റോഷന്‍കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

Kerala

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

പുതിയ വാര്‍ത്തകള്‍

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.