Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്റ്റാര്‍ട്ടപ്പ്‌ വില്ലേജില്‍ നിന്ന്‌ സിലിക്കണ്‍വാലിയിലേക്ക്‌ അഞ്ച്‌ യുവസംരംഭകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2013, 09:29 pm IST
inErnakulam

കൊച്ചി: അഞ്ച്‌ യുവസംരംഭകര്‍ സ്റ്റാര്‍ട്ടപ്പ്‌ വില്ലേജിലെ കമ്പനികളില്‍ നിന്ന്‌ കാലിഫോര്‍ണിയയിലെ സിലിക്കണ്‍വാലിയിലേക്ക്‌ പോകുന്നത്‌ ആഗോള സാങ്കേതിക വിപ്ലവത്തില്‍ കേരളത്തിന്റെ ആദ്യാനുഭവം. ഈ യാത്ര സംരംഭകത്വ രംഗത്ത്‌ പുതിയ കുതിച്ചുചാട്ടങ്ങള്‍ക്ക്‌ വഴിയൊരുക്കും.

അരവിന്ദ്‌ സഞ്ജീവ്‌, ജിബിന്‍ ജോസ്‌, വിജിത്‌ പത്മനാഭന്‍, ആകാശ്‌ മാത്യു, നിതിന്‍ ജോര്‍ജ്ജ്‌ എന്നിവരാണ്‌ സ്റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌ 2012 ജനുവരി 30നു തുടങ്ങിയ വാര്‍ഷിക എസ്‌ വി സ്ക്വയര്‍ (വേ‍്‌:ഽംംം.െ‍്്ൗ‍മൃല.ശി) പ്രോജക്ടിന്റെ ആദ്യപതിപ്പില്‍ സമ്മാനാര്‍ഹരായത്‌. എല്ലാം 22 വയസുകാരായ ഇവരുടെ സ്വന്തം സംരംഭങ്ങള്‍ക്ക്‌ മികച്ച സൗകര്യങ്ങളും അവസരങ്ങളുമാണ്‌ കാത്തിരിക്കുന്നത്‌.

വിഖ്യാതമായ സിലിക്കണ്‍വാലിയിലെ സംരംഭകത്വ സംസ്ക്കാരത്തെക്കുറിച്ച്‌ മനസ്സിലാക്കാനും അവിടെ നിന്നു ലഭിക്കുന്ന അനുഭവങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ സ്വന്തം നാടിനു വേണ്ടി പ്രയോജനപ്പെടുത്താനും കഴിയുംവിധമാണ്‌ യാത്ര. കേരള സര്‍ക്കാരിനു പുറമേ സിലിക്കണ്‍വാലിയിലെ നിക്ഷേപകയും അറിയപ്പെടുന്ന സംരംഭകയുമായ ആശാ ജഡേജ, കെഎസ്‌ഐഡിസി, ടെക്നോപാര്‍ക്ക്‌, വോഡഫോണ്‍, ഇന്റല്‍, ആമസോണ്‍ വെബ്‌ സര്‍വീസ്‌ എന്നിവയാണ്‌ എസ്്‌ വി സ്ക്വയറിലെ പങ്കാളികള്‍.

നവംബര്‍ ആദ്യവാരം ഇവര്‍ സിലിക്കണ്‍ വാലിയിലേക്കു പോകും. രണ്ടാഴ്ചയോളമാണ്‌ സന്ദര്‍ശനംഭ ആദ്യ പകുതിയില്‍ ഗൂഗിള്‍ അടക്കമുള്ള സാങ്കേതിക ഉല്‍പ്പന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഇവര്‍ക്ക്‌ അവിടത്തെ തൊഴില്‍ സംസ്ക്കാരം മനസ്സിലാക്കാനും പ്രശസ്തരായ സാങ്കേതിക സംരഭകരുമായി കൂടിക്കാഴ്ചക്കും ആശയ വിനിമയത്തിനും അവസരം ലഭിക്കും.

സിഐഇഡി ടെക്നോളജീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമായ ആകാശ്‌ മാത്യു എറണാകുളം രാജഗിരി എന്‍ജിനീയറിംഗ്‌ കോളജില്‍ ബിടെക്‌ വിദ്യാര്‍ത്ഥി ആയിരിക്കെയാണ്‌ കമ്പനി തുടങ്ങിയത്‌, 2011 ജൂലൈയില്‍. ഫേസ്ബുക്ക്‌ ആപ്പ്‌ ക്രഷ്‌ ആയിരുന്നു ആദ്യ സാങ്കേതിക ഉല്‍പന്നം. ഇപ്പോള്‍ 121 രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഈ ആപ്പ്‌ കൂടുതല്‍ വികസിപ്പിക്കാനും മൊബെയില്‍ ഉപകരണങ്ങള്‍ക്ക്‌ ഉപയോഗയോഗ്യമാക്കാനും നിക്ഷേപം തേടുകയാണ്‍്‌. കാമ്പസ്‌ റിക്രൂട്ട്മെന്റ്‌ ഉപേക്ഷിച്ച്‌ 12 സുഹൃത്തുക്കളുടെ കൂട്ടായ്‌മയിലാണ്‍്‌ സിഐഇഡി ടെക്നോളജി പ്രവര്‍ത്തിക്കുന്നത്‌.

ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ ടെലികമ്യൂണിക്കേഷന്‍സില്‍ ബിടെക്‌ നേടിയ അരവിന്ദ്‌ സഞ്ജീവ്‌ എ ആര്‍ എസ്‌ ഡിവൈസസിന്റെ സ്ഥാപകനാണ്‌. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ യാഹൂ ആക്സെഞ്ച്വര്‍ നടത്തിയ യുവനിക്ഷേപക സംഗമത്തില്‍ മോസ്റ്റ്‌ പ്രോമിസിംഗ്‌ ഇന്നവേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ബ്ലാക്ബെറി എലൈറ്റ്‌ മെംബറാണ്‌. ഏറ്റവും പുതിയ കണ്ടുപിടുത്തമായ റൈഡ്‌ സ്മാര്‍ട്ടിന്‌ പേറ്റന്റ്‌ അപേക്ഷ നല്‍കിയിട്ടുമുണ്ട്‌ അരവിന്ദ്‌. ഈ കണ്ടെത്തലിലലൂടെ അരവിന്ദിനെ ബ്ലാക്ബെറിയുടെ ശ്രദ്ധാകേന്ദ്രമാക്കി.

എറണാകുളം ടോക്ക്‌ എച്ചിലെതന്നെ ജിബിന്‍ ജോസ്‌ ഇ കൊമേഴ്സ്‌ ആപ്പ്‌ വികസിപ്പിച്ച ഡോട്ട്‌ റീട്ടെയില്‍ കമ്പനിയുടെ സ്ഥാപകനാണ്‌. പുതിയ നിക്ഷേപം തേടുകയാണിപ്പോള്‍ ഈ കമ്പനി. മികച്ച അഞ്ച്‌ ക്യാമ്പസ്‌ സ്റ്റാര്‍ട്ടപ്പുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട ക്യൂ എഡ്ജ്‌ കോഡ്‌ സ്റ്റുഡിയോസിന്റെ സഹസ്ഥാപകനുമാണ്‌. ഈ സംഘത്തിന്റെ ഭാഗമായി ബ്ലാക്ബെറി 2012 ഇന്ത്യ മത്സരവിജയിയായി. ബാങ്കോക്കില്‍ നടന്ന ഏഷ്യാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ബ്ലാക്ബെറി ഡ്രീം ആപ്പ്‌ ഫാക്ടറിയില്‍ പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുത്ത രാജ്യത്തെ പത്തു പേരിലൊരാളാണ്‌ അരവിന്ദ്‌.

ഡോളോജോ ലാബ്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ സഹ സ്ഥാപകനാണ്‌ വിജിത്‌ പത്മനാഭന്‍. എറണാകുളം മോഡല്‍ എന്‍ജിനീയറിംഗ്‌ കോളജില്‍ നിന്ന്‌ ബിടെക്‌ പൂര്‍ത്തിയാക്കുന്നതിനു മുമ്പ്‌ 19 വയസു മാത്രമുള്ളപ്പോഴായിരുന്നു സ്വയം സംരംഭകനായുള്ള രംഗപ്രവേശം. ലോകത്തെ കൂടുതല്‍ പരസ്പരം ബന്ധിപ്പിക്കുക എന്നതാണ്‌ വിജിത്തിന്റെ ലക്ഷ്യം. ആ വഴിക്കുള്ള സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ക്കാണ്‌ മുന്‍തൂക്കം നല്‍കുന്നതും. വ്യക്തിപരവും സാമ്പത്തികവും സാമൂഹികവുമായ പരസ്പരം ബന്ധപ്പെടുന്നതിനും ആശയവിനിമയം നടത്തുന്നതിനുമുള്ള ആപ്പാണ്‌ ഇവര്‍ വികസിപ്പിച്ചത്‌. ഇവരുടെ ആദ്യ ഉല്‍പ്പന്നമായ ക്ലൗഡ്‌ ബുക്ക്മാര്‍ക്കിംഗിന്റെ ആദ്യ പതിപ്പ്‌ ഉടന്‍ പുറത്തിറങ്ങും. വളര്‍ച്ച ത്വരിതമാക്കാനുള്ള മെന്ററിനുവേണ്ടിയുള്ള തേരച്ചിലിലാണ്‌ ഡോളോജോ ലാബ്സ്‌.

കോട്ടയത്തെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജിയില്‍ നിന്ന്‌ ബിടെക്‌ നേടിയ നിതിന്‍ ജോര്‍ജ്ജ്‌ ചരുവിള ക്യൂ പ്ലേ ടെക്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനത്തിന്റെ സഹ സ്ഥാപകനാണ്‌. ബാങ്കോക്കില്‍ നടന്ന ബിബി ജാം ഏഷ്യ 2012ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു.

കാനഡയിലെ ഒര്‍ലാന്‍ഡോ സര്‍വകലാശാല ലോകവ്യാപകമായി തെരഞ്ഞെടുത്ത 125 ബ്ലാക്ബെറി എലൈറ്റ്‌ അംഗങ്ങളില്‍പെട്ടയാള്‍ കൂടിയാണ്‌ നിതിന്‍. വിദ്യാര്‍ത്ഥി ആയിരിക്കെത്തന്നെ ഐഇഇഇ കംപ്യൂട്ടര്‍ സൊസൈറ്റി കേരള സ്റ്റുഡന്റ്‌ ചാപ്റ്ററിന്റെ സ്ഥാപകനും അധ്യക്ഷനുമായി. നിരവധി സ്കോളര്‍ഷിപ്പുകളും അവാര്‍ഡുകളും നേടുകയും ചെയ്തു. ഹോങ്ക്കോംഗില്‍ അടുത്ത മാസം നടക്കുന്ന ബ്ലാക്ബെറി ജാം ഏഷ്യ 2013ലെ പ്രഭാഷകനായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.