Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഗോതമ്പും ഇല വര്‍ഗങ്ങളും മത്സ്യവും പ്രോസ്ട്രേറ്റ്‌ കാന്‍സറിനെ അകറ്റുമെന്ന്‌ പഠനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2013, 09:27 pm IST
inErnakulam

കൊച്ചി: ശ്വാസ കോശത്തെ ബാധിക്കുന്ന അര്‍ബുദം കഴിഞ്ഞാല്‍ ലോകത്തേറ്റവുമധികം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌ പ്രോസട്രേറ്റ്‌ അര്‍ബുദമാണ്‌. പുരുഷ അര്‍ബുദ രോഗികളില്‍ ആറിലൊരാള്‍ക്ക്‌ പ്രോസ്ട്രേറ്റ്‌ കാന്‍സറാണ്‌ മരണ കാരണമെന്ന്‌ വിദഗ്ധര്‍. പ്രായാധിക്യമുള്ളവരിലാണ്‌ രോഗം കൂടുതല്‍ കണ്ടെത്തിയിട്ടുള്ളതെങ്കിലും ചുവന്ന മാംസവും നെയ്യും പരമാവധി കുറച്ച്‌ കൊണ്ടുള്ള ആഹാരക്രമം പ്രോസ്ട്രേറ്റ്‌ കാന്‍സറില്‍ നിന്ന്‌ രക്ഷ നേടാന്‍ സഹായിക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

പ്രായം നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒരു ഘടകമല്ല. എന്നാല്‍ ആഹാരക്രമത്തില്‍ വരുത്തുന്ന ഗുണപരമായ മാറ്റങ്ങള്‍ ജീവിതത്തിലുടനീളം രോഗങ്ങളില്‍ നിന്ന്‌ രക്ഷ നേടാന്‍ നമ്മെ സഹായിക്കുന്നു. ആഗോള കൊലയാളികളായ ഇത്തരം രോഗങ്ങളില്‍ നിന്ന്‌ രക്ഷ നേടാന്‍ ആരോഗ്യകരമായ ഭക്ഷണരീതി അത്യന്താപേക്ഷിതമാണ്‌. മാംസവും എണ്ണയും പാല്‌, തൈര്‌ പോലുള്ള ക്ഷീരോത്പന്നങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കിയുള്ള ഭക്ഷണ രീതിയാണ്‌ അഭികാമ്യമെന്ന്‌ സണ്‍ റൈസ്‌ ആശുപത്രിയിലെ ഡോ. സഞ്ജയ്‌ ഭട്ട്‌ പറയുന്നു.

മാംസളമായ ഭക്ഷണ രീതി ശീലമാക്കിയ പുരുഷന്മാരിലാണ്‌ അധികവും പ്രോസ്ട്രേറ്റ്‌ കാന്‍സര്‍ കണ്ടെത്തിയിട്ടുള്ളത്‌. സസ്യങ്ങളില്‍ നിന്നുള്ള കൊഴുപ്പാണ്‌ ജന്തുക്കളില്‍ നിന്നുള്ള കൊഴുപ്പിനേക്കാള്‍ മികച്ചത്‌. ഇതിനായി ആഹാരം പാകം ചെയ്യുമ്പോള്‍ വെണ്ണക്കു പകരം ഒലിവെണ്ണ ഉപയോഗിക്കാം. ഭക്ഷണത്തില്‍ വിറ്റാമിനുകളും മിനറലുകളുമടങ്ങിയ പച്ചക്കറികളും പഴ വര്‍ഗങ്ങളും അധികരിപ്പിക്കുന്നതിലൂടെ ആരോഗ്യത്തിന്‌ വലിയ ഗുണമുണ്ടാകും. ഗ്രീന്‍ റ്റീ കുടിക്കുന്ന പുരുഷന്മാര്‍ക്ക്‌ പ്രോസ്ട്രേറ്റ്‌ അര്‍ബുദം ബാധിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം ഒരു പരിപാടിയില്‍ ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.