Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷേത്രത്തിനുള്ളില്‍ രക്തം ഒഴിച്ച നിലയില്‍, ഹോമകുണ്ഡം തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2013, 08:58 pm IST
inErnakulam

കൊച്ചി: ക്ഷേത്രത്തിനുള്ളില്‍ പലയിടത്തും രക്തം കണ്ടത്‌ പരിഭ്രാന്തി പടര്‍ത്തി. കുന്നുകര പഞ്ചായത്തിലെ ചിറ്റിയേപ്പിള്ളി ഭഗവതി ക്ഷേത്രത്തിലാണ്‌ പലയിടത്തും രക്തം കണ്ടത്‌. കഴിഞ്ഞ രാത്രിയില്‍ ആരോ സാമുദായിക അന്തരീക്ഷം തകര്‍ക്കുവാന്‍ ക്ഷേത്രത്തില്‍ രക്തം ഒഴിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്‌. ശ്രീകോവിലിന്‌ മുന്നിലും നടപ്പന്തല്‍ ഹോമകുണ്ഡം, കൊടിവിളക്ക്‌, ഗേറ്റ്‌ എന്നിവിടങ്ങളിലാണ്‌ രക്തം കണ്ടെത്തിയത്‌. രക്തം പലയിടത്തും കട്ടപിടിച്ച്‌ കിടക്കുന്നു. ഹോമകുണ്ഡത്തിന്റെ മൂന്ന്‌ ഇഷ്ടികകള്‍ അടര്‍ന്നുവീണ അവസ്ഥയിലാണ്‌. ഇവിടെയുള്ള കൊടിവിളക്ക്‌ മറിഞ്ഞുവീണും അതിന്‌ മുകളില്‍ ഇഷ്ടിക കയറ്റിവച്ച നിലയിലുമാണ്‌ കാണപ്പെട്ടത്‌. ഇവിടെയും രക്തം വീണിട്ടുണ്ട്‌. ചുവന്ന പെയിന്റടിച്ച ഗേറ്റില്‍ രക്തപ്പാടുണ്ട്‌. കനത്ത മഴയില്‍ ഗേറ്റിലെ രക്തം ഒഴുകിപ്പോയ പാടാണ്‌ അവശേഷിച്ചിട്ടുള്ളത്‌.

ചെങ്ങമനാട്‌ എസ്‌ഐ സി.പി. ഹാപ്പിയുടെ നേതൃത്വത്തില്‍ പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്‌ വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പുലര്‍ച്ചെ ക്ഷേത്രത്തില്‍ നട തുറക്കാനായി എത്തിയ പൂജാരിയാണ്‌ രക്തം കണ്ടത്‌. ഉടനെ ക്ഷേത്ര ഭാരവാഹികളെ വിളിച്ചുവരുത്തി. ഇവരാണ്‌ പോലീസില്‍ വിവരമറിയിച്ചത്‌.

ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു

പറവൂര്‍ കുന്നുകര പഞ്ചായത്തിലെ അടുവാശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ ചിറ്റിയേപ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ രാത്രിയില്‍ രക്തം ഒഴിച്ച്‌ അശുദ്ധിയുണ്ടാക്കിയതില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. ശ്രീകോവിലിനു മുന്നിലും നടപന്തലിലും വ്യാപകമായി രക്തം ഒഴിച്ചത്‌ ഏതോ ദുഷ്ട ശക്തികളുടെ പദ്ധതികളാണ്‌. സാമുദായിക അന്തരീക്ഷം തകര്‍ത്ത്‌ രാഷ്‌ട്രീയ ലാഭം നേടുക എന്ന ദുരുദ്ദേശത്തോടെ നടത്തിയ ഈ ഹീനശ്രമങ്ങള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധത്തില്‍ ഹിന്ദുഐക്യവേദിയും പങ്കുചേരുന്നു. ക്ഷേത്രപരിശുദ്ധി നശിപ്പിച്ച്‌ ആരാധനക്ക്‌ തടസ്സം വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന്‌ കുന്നുകര പഞ്ചായത്തു സമിതി ആവശ്യപ്പെട്ടുഅടിയന്തിര കമ്മിറ്റിയില്‍ താലൂക്ക്‌ ഭാരവാഹികളായ ടി.പി ബാബു. തമ്പി എന്നിവര്‍ സംസാരിച്ചു. ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്‌ സംഭവസ്ഥലം സന്ദര്‍ശിച്ച്‌ പ്രതിഷേധം രേഖപ്പെടുത്തി. അന്വേഷണം എത്രയും വേഗത്തിലാക്കി ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി പ്രതിഷേധിച്ചു

ശ്രീകോവിലിനു മുമ്പില്‍ രക്തം ഒഴിച്ച്‌ ക്ഷേത്രം അശുദ്ധിയാക്കുകയും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുവാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ബി.ജെ.പി. കുന്നുകര പഞ്ചായത്ത്‌ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഈ ഛിദ്രശക്തികള്‍ക്കെതിരെ പോലീസ്‌ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്‌റ്‌ പി.വി. കൃഷ്ണകുമാര്‍, കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി ബൈജു ശിവന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.