Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

തിരുവോണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 07:59 pm IST
inVaradyam

1 വാമനന്റെ വരവായി മാബലി ഭരിച്ച നാടിനൊരനുഗ്രഹ-

ത്തൂനിലാവൊടെയൊരോണമായിവിടെയേവരും സുഖമെഴും ദിനം,

സദ്യയാണുവിഭവങ്ങളേറെ നിറയുന്നൊരൂണ,തിമനോഹര-

പ്പൂക്കളാലെ വിരചിച്ച പൂക്കളമതിന്‍ നടുക്കുഭഗവാനുമായ്‌.

2 പണ്ടുലോകഭരണത്തില്‍ മാബലിയില്‍ വന്നുചേര്‍ന്ന ലഘുവായൊരാ-

ഗര്‍വ്വൊതുക്കി ചിരമായി സല്‍ഗതികൊടുത്തൊരോമനകിശോരനെ,

കണ്ടിടാനവനിലെത്തിടാന്‍ മനമനന്തമായി വിലയിച്ചിടാന്‍

കാത്തിടേണമനിശം പ്രഭോ! കരുണയേറിടുന്ന ജഗദീശ്വരാ!

3 സര്‍വ്വപാപവുമൊഴിഞ്ഞു സല്‍ഗതിയുടന്‍ ലഭിച്ചിടുമൊരാപ്പദം

കണ്ടിടാന്‍ വളരെ ജന്മമായി കൊതിയോടെക്കാത്തിടുവരേറെയാം,

തെല്ലഹമ്മതിനിറഞ്ഞുവെങ്കിലതിവേഗമാപദമണഞ്ഞിടാ-

മെങ്കിലായതിനു യോഗ്യതയ്‌ക്കു കുറവൊട്ടുമില്ല കനിയില്ലയോ?

4 പാപമറ്റ, പരിപാവനത്വമിയലുന്ന പാദകമലങ്ങളീ-

പാരിലാരുടെ തലയ്‌ക്കുമേലമരുമായവന്‍ പരമഭാഗ്യവാന്‍

അപ്പദത്തിനധികാരിയായി ഭഗവാനുദാനമൊടെനില്‍ക്കുമാ-

വീരനായ ബലിയോടുതുല്യത ബലിക്കുവേറെബദലെങ്ങഹോ!

5 ഭക്തരേറെ ഭഗവാങ്കലെത്തി കൃതകൃത്യരായി മരുവുന്നതു-

ണ്ടെങ്കിലും ഗദയെടുത്തുകാവലൊടെയാര്‍ക്കുനില്‍പ്പുഭഗവാന്‍ തുണ,

ദാനമായിസകലംകൊടുത്തു സ്വയമേവദാനമുതലായൊരാ-

വീരനായബലിയാം മഹാബലിയൊരാളതിന്നുബദലെങ്ങഹോ!

6 ഓണമാണുതിരുവോണമാണുഭഗവാന്റെ ജന്മദിനഘോഷമാ-

ണെങ്ങുമേവരുമതിന്‍തിരക്കില്‍ മുഴുകീടു കാണ്‍മു വരവേല്‍ക്കുവാന്‍,

വന്നിടാമിനി ബലിക്കു ശാശ്വതസുഖം കൊടുത്തൊരദിതീസുതന്‍-

വാമനന്‍ ഗൃഹഗൃഹാങ്കണങ്ങളില്‍ നിറഞ്ഞ പൂക്കളസപര്യയില്‍.

7 മനസ്സില്‍ മുളയ്‌ക്കും മദം നീക്കി മര്‍ത്ത്യ-

ന്നമര്‍ത്ത്യത്വമേകീടുവാനായിദാനീം,

വരുംവാമനന്നായ്‌ മഹാവിഷ്ണുവിന്നായ്‌

നമിച്ചര്‍ഘ്യപാദ്യാദിയേകാം ഗൃഹത്തില്‍.

എം.പി.ശങ്കരനാരായണന്‍ നമ്പൂതിരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

പുതിയ വാര്‍ത്തകള്‍

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.