Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പോക്കറ്റ്‌ ചോരാത്ത ഓണത്തിനായി വഴിയോരക്കച്ചവടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2013, 08:41 pm IST
inLifestyle

മഴയിലും തളരാത്ത ഉത്സവാവേശവുമായി നഗരം ഓണത്തിരക്കിലേക്ക്‌. തിരക്കുതുടങ്ങിയതോടെ വഴിയോരക്കച്ചവടക്കാരും ഉഷാറായി. കനത്തമഴയും വിലക്കയറ്റവും ഓണവിപണിക്ക്‌ തിരിച്ചടിയാകുമെന്നു പ്രതീക്ഷിച്ചെങ്കിലും തലസ്ഥാനനഗരത്തില്‍ ഓണത്തിരക്കിന്‌ കുറവില്ല. നിര്‍ത്താതെ പെയ്യുന്ന മഴ വഴിയോരക്കച്ചവടക്കാരെ ഏറ്റവും ദുരിതത്തിലാക്കിയിരിക്കുകയാണ്‌. എങ്കിലും മഴയെ വകവയ്‌ക്കാതെ എത്തിയ അന്യസംസ്ഥാനക്കാരാണ്‌ വഴിയോരക്കച്ചവടക്കാരില്‍ ഏറെയും. കിഴക്കേകോട്ട ,പഴവങ്ങാടി, കോട്ടയ്‌ക്കകം, ചാല എന്നിവിടങ്ങളാണ്‌ ഇവരുടെ കേന്ദ്രം. 60 രൂപ മുതല്‍ 100 രൂപവരെയുള്ള ചെരുപ്പുകളുമായി തമിഴ്‌നാട്ടില്‍നിന്നെത്തിയ കുടുംബത്തിന്‌ കേരളത്തിലെ ഓണവിപണി സമ്മാനിക്കുന്നത്‌ മോശമല്ലാത്ത ലാഭം. ഇരുപത്‌ വര്‍ഷമായി ഓണക്കാലത്ത്‌ വഴിയോര തുണിക്കച്ചവടം നടത്തുന്ന മുരുകന്‍ അണ്ണാച്ചിക്കും പറയാന്‍ ലാഭത്തിന്റെ കണക്കുകള്‍ മാത്രം. കുറഞ്ഞവിലയ്‌ക്ക്‌ നല്ല തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കാന്‍ മലയാളികള്‍ക്ക്‌ നല്ല സാമര്‍ത്ഥ്യമുണ്ടെന്ന്‌ സമ്മതിക്കുന്നു ഈ അണ്ണാച്ചി.

ഓണക്കാലത്ത്‌ ചിലപ്പോള്‍ മഴവരും പോകും. ഇതൊന്നും കച്ചവടക്കാരും വാങ്ങാന്‍ വരുന്നവരും ഗൗനിക്കാറില്ല. നല്ല ഡിസൈനില്‍ ഞൊറിവുകളോടെ തുന്നിയെടുത്ത കുട്ടികളുടെ ഉടുപ്പുകള്‍ക്ക്‌ 100 രൂപമുതല്‍ 150 രൂപവരെയാണ്‌ വില. തുണിക്കടകളില്‍ 500 രൂപയ്‌ക്ക്‌ മുകളില്‍ വില്‍ക്കുന്ന റെഡിമെയ്ഡ്‌ വസ്ത്രങ്ങളുടെ ഗുണനിലവാരമുള്ളവയാണ്‌ ഈ ഡ്രസ്സുകളെന്ന്‌ സാക്ഷ്യപ്പെടുത്താനും ഇവര്‍ക്ക്‌ മടിയില്ല. ഒരു ഷര്‍ട്ടിന്‌ 100 രൂപ, ഒരു ജീന്‍സിന്‌ 100 രൂപ എന്നുവിളിച്ചുപറയുമ്പോള്‍ ആവശ്യക്കാര്‍ അങ്ങോട്ടുപോകുന്നതില്‍ ഒട്ടും അതിശയമില്ല. തുണിക്കടകളിലെ ജീന്‍സിന്റെയും വഴിയോരക്കച്ചവടക്കാര്‍ വില്‍ക്കുന്ന ജീന്‍സിന്റെയും ഗുണനിലവാരത്തിലെ വ്യത്യാസം തിരിച്ചറിയാന്‍ പ്രയാസമാണെന്ന്‌ വാങ്ങിയവര്‍ പറയുന്നു. ആയിരം രൂപയുമായി നഗരത്തിലെ വഴിയോരകച്ചവടക്കാരെ സമീപിച്ച്‌ ഒരു അഞ്ചംഗകുടുംബത്തിലെ അംഗങ്ങള്‍ക്കാവശ്യമുള്ള ഓണക്കോടികള്‍ വാങ്ങിപ്പോകാം. തുണിക്കടയില്‍ കയറിയാല്‍ ഇത്രയും ഓണക്കോടിക്ക്‌ 5000 രൂപയെങ്കിലും നല്‍കണമത്രെ. പോക്കറ്റുകീറാതെ ഓണം ആഘോഷിക്കാന്‍ ഈ വഴിയോരക്കച്ചവടക്കാര്‍ തന്നെ ശരണം.

നഗരത്തില്‍ നടക്കുന്ന ഐആര്‍ഡിപി മേളയില്‍ കുടുംബശ്രീ സ്വയം തൊഴില്‍ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക്്്‌ വന്‍ ഡിമാന്‍ഡാണ്‌. അത്തം കഴിഞ്ഞാല്‍ നാടും നഗരവും ഉണരുന്നത്‌ വീടിനു പുറത്തും സ്ഥാപനങ്ങളിലും പൊതുസദസുകളിലും ഓണസദ്യ ഒരുക്കിയാണ്‌. വിവിധ സ്ഥാപനങ്ങളുടെ ഓണാഘോഷം നഗരങ്ങളുടെ മാത്രം പ്രത്യേകതയാണ്‌. പൂരാടവും ഉത്രാടവും തിരുവോണവും പോലീസ്‌ സ്റ്റേഷനുകളിലും വിദ്യാലയങ്ങളിലും അംഗനവാടികളിലും ആശുപതികളിലും എന്തിന്‌ ഓട്ടോ ടാക്സി സ്റ്റാന്‍ഡുകളില്‍ വരെ സദ്യ ഒരുക്കി ഒരുമിച്ചുണ്ട്‌ ആഘോഷിക്കുന്നു. ചിലര്‍ സദ്യവട്ടത്തിന്‌ കാറ്ററിംഗ്‌ സര്‍വീസുകാരെ ആശ്രയിക്കുമ്പോള്‍ ചിലരാകട്ടെ വീടുകളില്‍നിന്ന്‌ ഓരോ വിഭവങ്ങളും തയ്യാറാക്കി എത്തുന്നു. അങ്ങനെ കൂട്ടായ്‌മയുടെ സന്ദേശമാകുകയാണ്‌ ഓരോ ഓണവും. മഴ നല്‍കുന്ന മുന്നറിയിപ്പ്‌ വകവയ്‌ക്കാതെ ഇക്കൊല്ലവും പതിവുപോലെ മലയാളികള്‍ വീണ്ടും സമത്വത്തിന്റെയും സ്നേഹത്തിന്റെയും നന്മയുടെയും ഓണാഘോഷത്തിലേക്ക്‌ കടന്നുകഴിഞ്ഞു.

ഷീനാ സതീഷ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.