Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സാഫ്‌ ഫുട്ബോള്‍: നേപ്പാളിനോട്‌ തോറ്റിട്ടും ഇന്ത്യ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2013, 08:30 pm IST
inSports

കാഠ്മണ്ഡു: സാഫ്‌ കപ്പ്‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സെമിയില്‍ കടന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നേപ്പാളിനോട്‌ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ്‌ ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്‌. മറ്റൊരു മത്സരത്തില്‍ പാക്കിസ്ഥാന്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ഇതോടെ ഇന്ത്യക്കും പാക്കിസ്ഥാനും നാല്‌ പോയിന്റുകള്‍ വീതമായി. പോയിന്റ്‌ പട്ടികയിലും ഗോള്‍ ശരാശരിയിലും ഇരു ടീമുകളും തുല്ല്യത പാലിച്ചപ്പോള്‍ ആദ്യമത്സരത്തില്‍ പാക്കിസ്ഥാന്‍ വഴങ്ങിയ സെല്‍ഫ്‌ ഗോളാണ്‌ ഇന്ത്യയ്‌ക്ക്‌ തുണയായത്‌.

വിജയം അനിവാര്യമായിട്ടും പ്രതിരോധത്തിലൂന്നിക്കളിച്ചതാണ്‌ ഇന്ത്യക്ക്‌ തിരിച്ചടിയായത്‌. ഇരുടീമുകളും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ മത്സരിച്ചതോടെ മത്സരം സമനിലയില്‍ അവസാനിക്കുമെന്ന്‌ കരുതിയിരിക്കെയാണ്‌ എഴുപതാം മിനിറ്റില്‍ നേപ്പാള്‍ ഇന്ത്യയെ ഞെട്ടിച്ചത്‌. സന്ദീപ്‌ റായിയുടെ മനോഹരമായ ഫ്രീകിക്ക്‌ ബിരാജ്‌ മഹര്‍ജന്‍ ആദ്യം ഹെഡ്‌ ചെയ്തു. പന്ത്‌ കിട്ടിയ അനില്‍ ഗുരുങ്ങിന്‌ പിഴച്ചതുമില്ല. ഒരു ഗോളിന്റെ ലീഡ്‌ നേടിയതോടെ നേപ്പാള്‍ ആക്രമണങ്ങള്‍ക്ക്‌ മൂര്‍ച്ചകൂട്ടി. പതിനൊന്ന്‌ മിനിറ്റിനുശേഷം പകരക്കാരന്‍ ജുമാനു റായി വീണ്ടും ലീഡുയര്‍ത്തി. ഇടതുപാര്‍ശ്വത്തിലൂടൈ ഇന്ത്യന്‍ ഡിഫന്‍ഡര്‍മാരെ മറികടന്ന്‌ കുതിച്ച റാബിന്‍ ശ്രേഷ്ഠ കൊടുത്ത പന്ത്‌ റായി പിഴയ്‌ക്കാതെ വലയിലെത്തിച്ചു.

രണ്ടു ഗോളിന്‌ പിന്നിലായിട്ടും അവസരങ്ങള്‍ തുലച്ചുകളയുന്ന പതിവ്‌ ഇന്ത്യന്‍ സ്ട്രൈക്കര്‍മാര്‍ തുടര്‍ന്നു. രണ്ട്‌ ഗോള്‍ വ്യത്യാസത്തിലുള്ള തോല്‍വി പുറത്തേയ്‌ക്കുള്ള വഴി തെളിക്കുമെന്ന്‌ ഉറപ്പായിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ അപ്രതീക്ഷിതമായാണ്‌ സയ്യിദ്‌ റഹീം നബി വിജയത്തോളം മധുരമുള്ള ആശ്വാസഗോള്‍ നേടിയത്‌. ജ്വല്‍ രാജ തന്നെ മാര്‍ക്ക്‌ ചെയ്ത നേപ്പാളി ഡിഫന്‍ഡറെ വലതു പാര്‍ശ്വത്തില്‍ മറികടന്ന്‌ കൊടുത്ത ക്രോസ്‌ തകര്‍പ്പന്‍ വോളിയിലൂടെയാണ്‌ നബി നേപ്പാള്‍ വലയിലെത്തിച്ചത്‌.

മറ്റൊരു മത്സരത്തില്‍ സമിര്‍ ഇഷ്ഖ്‌, കലിം ഉള്ള എന്നിവരുടെ ഗോളുകള്‍ക്കാണ്‌ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ കീഴടക്കിയത്‌. ബംഗ്ലാദേശിന്റെ ആശ്വാസഗോള്‍ ജഹിദ്‌ ഹസ്സനാണ്‌ നേടിയത്‌. ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ പാക്കിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

India

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.