Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാസിനെന്ന്‌ മാത്രം വിളിച്ച്‌ ഭട്കല്‍ ഒഴിവാക്കണമെന്ന്‌ ഗ്രാമീണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 09:42 pm IST
inIndia

മുംബൈ: കര്‍ണാടകയിലെ പുരാതന വാണിജ്യ നഗരമായ ഭട്കലിലെ ജനങ്ങള്‍ അവിടുത്തുകാരനായ യാസിന്റെ അറസ്റ്റോടെ ദീര്‍ഘനിശ്വാസം വിടുകയാണ്‌. അവര്‍ക്ക്‌ മാധ്യമങ്ങളോട്‌ ഒരേ ഒരു അപേക്ഷ മാത്രമേയുള്ളൂ. യാസിന്‍ എന്ന പേരിനൊപ്പം ഭട്കല്‍ ചേര്‍ക്കരുത്‌ എന്നതാണ്‌ ആ അപേക്ഷ.

ഇത്‌ ചേര്‍ക്കുന്നത്‌ നഗരത്തില്‍ ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങളുണ്ടാക്കുന്നു. സമാധാനത്തെയും പുരോഗതിയെയും മാത്രം സ്നേഹിക്കുന്നതാണ്‌ ഭട്കല്‍ നഗരം.
എന്നാല്‍ മൂന്നുപേരെ ഭട്കല്‍ സഹോദരന്മാര്‍ എന്നു വിളിച്ച്‌ മാധ്യമങ്ങള്‍ അതെല്ലാം തകര്‍ത്തു. യാസിന്‍, ഇഖ്ബാല്‍, റിയാസ്‌ എന്നിവരെ ഭട്കല്‍ സഹോദരങ്ങളെന്ന്‌ വിശേഷിപ്പിച്ച്‌ നഗരത്തിന്റെ പ്രതിച്ഛായ തകര്‍ത്തു. ഇപ്പോഴിവിടുത്തെ ചെറുപ്പക്കാര്‍ക്ക്‌ മറ്റു പ്രദേശങ്ങളില്‍ നിന്നും വധൂവരന്മാരെ കിട്ടാന്‍ ബുദ്ധിമുട്ടുകയാണെന്നും പഴയ ഭട്കല്‍ നഗരത്തിലെ വ്യാപാരിയായ രത്നാകര്‍ പറയുന്നു.

നഗരം അറിയപ്പെട്ടിരുന്നത്‌ ആഭരണശാല, ബിരിയാണി പിന്നെ ഭട്കലി ഐസ്ക്രീം എന്നിവയുടെ പേരിലായിരുന്നു. ഈ അറസ്റ്റില്‍ യാതൊരു വിഷമവും പ്രകടിപ്പിക്കാതെ പ്രദേശവാസികള്‍ പറയുന്നു.

മകന്‍ അറസ്റ്റിലായതില്‍ സന്തോഷമുണ്ടെന്ന്‌ യാസിന്റെ പിതാവ്‌ സരാര്‍ സിദ്ധിബാപയും പറഞ്ഞു. രാജ്യത്തിനും ജനങ്ങള്‍ക്കും എതിരായ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ജീവിതം കാലം മുഴുവനും അവനെ അഴിക്കുള്ളിലിടണം. മകനോട്‌ തനിക്ക്‌ യാതൊരു സഹതാപവും ഇല്ല. ഈ നഗരത്തിനോടും കുടുംബത്തിനോടും അവന്‍ വിടപറഞ്ഞിട്ട്‌ അനേകം നാളുകളായി. താനോ ഭാര്യ റെഹ്നയോ മാതൃരാജ്യത്തെക്കാളും ഇവിടുത്തെ ജനങ്ങളെക്കാളും വലുതായി മകനെ കാണുന്നില്ലെന്നും യാസിന്റെ പിതാവ്‌ കൂട്ടിച്ചേര്‍ത്തു.

മൂന്നു സഹോദരന്മാരില്‍ ഇഖ്ബാലും റിയാസും ചില പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയുള്ള ഭീകരസംഘടനകളുമായാണ്‌ സഹകരിക്കുന്നത്‌. യാസിന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ രൂപീകരിക്കുകയും ആന്ധ്രപ്രദേശ്‌, കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കാനായി ഡെക്കാന്‍ മുജാഹിദ്ദീനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗള്‍ഫും പാക്കിസ്ഥാനും കേന്ദ്രമാക്കിയുള്ള ചില അധോലോക സംഘങ്ങളുമായും യാസിന്‍ ബന്ധുമുണ്ടാക്കിയിരുന്നു.

ഭീകര സംഘടനകളുമായി ബന്ധപ്പെട്ടതു മുതല്‍ തങ്ങള്‍ റിയാസ്‌, യാസിന്‍, ഇഖ്ബാല്‍ എന്നിവരെ തള്ളിപ്പറഞ്ഞതായി യാസിന്റെ അമ്മാവന്‍ യാക്കൂബ്‌ സിദ്ധിബാപ പറഞ്ഞു. ഇഖ്ബാലും റിയാസും യാസിന്റെ മച്ചുനന്മാരാണെന്നും നേരെ സഹോദരന്മാരല്ലെന്നും മറ്റൊരു കുടുംബാംഗം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.