Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വര്‍ണ്ണം ആഭരണമല്ല, നിക്ഷേപമായിഇറക്കുമതി 13 വര്‍ഷത്തില്‍ 10,600 ടണ്‍!!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2013, 09:39 pm IST
inIndia

മുംബൈ: പെണ്ണും പൊന്നും തമ്മിലുള്ള ബന്ധം അത്ര ദൃഢമാണ്‌. പെണ്ണിനെ പൊന്നിന്‍ കുടമാക്കാന്‍ അണിഞ്ഞൊരുങ്ങാന്‍ പൊന്നു വാങ്ങിക്കൊടുക്കുന്ന റോള്‍ മാത്രമായിരുന്ന ആണുങ്ങള്‍ക്ക്‌. സ്വര്‍ണ്ണമണിയുന്നത്‌ ആണുങ്ങള്‍ക്ക്‌ പോരായ്‌മയായി പോലും കരുതിയിരുന്നു. എന്നാല്‍ ഇന്ന്‌ ഇന്ത്യയില്‍ സ്വര്‍ണ്ണ ഭ്രമം പെണ്ണിനേക്കാള്‍ ആണുങ്ങള്‍ക്കായി എന്നു വേണം കരുതാന്‍. കാരണം അലങ്കാരത്തിനുള്ള ആഭരണമെന്ന നിലയില്‍നിന്ന്‌ പണപ്പെട്ടി കനപ്പിക്കുന്ന നിക്ഷേപം എന്ന പദവിയിലേക്കു സ്വര്‍ണ്ണം മാറിയിരിക്കുന്നു.

ഇന്ത്യയില്‍ ആഭരണാലങ്കാരമെന്നല്ലാതെ നിക്ഷേപ മൂല്യമുള്ള വസ്തുവെന്ന നിലയില്‍ സ്വര്‍ണ്ണം മാറിയത്‌ അടുത്തിടെയാണ്‌. സ്വര്‍ണ്ണം കട്ടികളായും ബിസ്കറ്റായും സൂക്ഷിക്കുന്ന സമ്പ്രദായം നിലവില്‍വന്നതോടെയാണ്‌ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇത്ര വര്‍ദ്ധിച്ചത്‌.

1997-നും 2011-നും ഇടയില്‍ ഇന്ത്യയിലേക്ക്‌ ഇറക്കുമതിചെയ്ത സ്വര്‍ണ്ണം 10,600 ടണ്ണാണ്‌. സ്വര്‍ണ്ണത്തിലുള്ള നിക്ഷേപ പ്രവണത കൂടിയതോടെ ഇറക്കുമതിയും വര്‍ദ്ധിച്ചു. നിക്ഷേപ രംഗത്ത്‌ സ്വര്‍ണ്ണത്തിന്റെ വിഹിതം 2008-ല്‍ 28 ശതമാനമായിരുന്നു, അതായത്‌ 210 ടണ്‍ സ്വര്‍ണ്ണ നിക്ഷേപം. അത്‌ അടുത്ത വര്‍ഷം, 2009-ല്‍ 25 ശതമാനം വര്‍ദ്ധിച്ച്‌ ആകെ നിക്ഷേപത്തിന്റെ 34 ശതമാനമായി, 220 ടണ്‍. 2010 അത്‌ 83 ശതമാനമായി 349 ടണ്ണിലെത്തി.

ഇവിടെയാണ്‌ സ്വര്‍ണ്ണം അലങ്കാരമെന്ന നിലയില്‍നിന്ന്‌ നിക്ഷേപം എന്ന സ്ഥാനത്തേക്കു മാറിയത്‌. 2011-ല്‍ ആഭരണമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ ഇടപാട്‌ മുന്‍ വര്‍ഷത്തെ 471.9 ടണ്ണില്‍നിന്ന്‌ 464.4 ടണ്‍ ആയി കുറഞ്ഞു. അതേ സമയം, നിക്ഷേപ രംഗത്ത്‌ 26 ശതമാനത്തിന്റെ വര്‍ദ്ധനയോടെ 296 ടണ്‍ ആയി ഉയര്‍ന്നുവെന്നാണ്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ വെളിപ്പെടുത്തുന്ന കണക്ക്‌. അതായത്‌ സ്വര്‍ണ്ണത്തിന്റെ അലങ്കാര പദവി പോയി, പകരം നിക്ഷേപമെന്ന നിലയിലേക്കു മാറി. 2008 മുതല്‍ 2011 മൂന്നാം സമ്പദ്‌ പാദം വരെയുള്ള 45 മാസത്തെ കണക്കെടുത്താല്‍ നിക്ഷേപത്തിനു മാത്രമായി ഇന്ത്യയിലേക്കു നടന്ന സ്വര്‍ണ്ണ ഇറക്കുമതി 1073 ടണ്ണാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.