Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കാലം മാറി കൗസല്യ മാറിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2013, 07:22 pm IST
inLifestyle

പഠിച്ചതൊഴില്‍ ഇന്നും മറക്കാതെ പ്രവര്‍ത്തിക്കുകയാണ്‌ കൗസല്യ. പ്രിന്റിങ്ങ്‌ യുഗം ഒട്ടേറെ മാറിയെങ്കിലും തൃശൂര്‍ നഗരത്തിലെ നരേന്ദ്ര പ്രിന്റേഴ്സില്‍ 23 വര്‍ഷക്കാലമായി കൗസല്യയുണ്ട്‌. മുപ്പതാമത്തെ വയസ്സില്‍ കുടുംബ പരാധീനതക്ക്‌ ഒരു രക്ഷക്കുവേണ്ടി തുടങ്ങിയതാണ്‌ അച്ചുനിരത്തിയുള്ള പ്രസ്സിലെ ജോലി. തൃശൂരിനടുത്ത പേരാമംഗലത്താണ്‌ കൗസല്യയുടെ വീട്‌. ബില്‍കോപ്പികള്‍ മാത്രം പ്രിന്റ്‌ ചെയ്യുന്ന ഈ പ്രസ്സ്‌ അപൂര്‍വ്വം ദിവസമെ തുറക്കാറുള്ളു.
ആവശ്യക്കാര്‍ക്കുവേണ്ടി പ്രസ്സ്‌ തുറക്കുമ്പോള്‍ കൗസല്യ അച്ചുകള്‍ നിരത്താന്‍ എത്തും. മാസത്തില്‍ നാലോ അഞ്ചോ ദിവസമെ ഇവിടെ പണി കാണൂ. അച്ചുകള്‍ നിരത്താനുള്ള പ്രയാസവും സമയക്കുറവും മൂലമാണ്‌ പ്രസ്സില്‍ തിരക്ക്‌ കുറവ്‌. സംസ്കൃതം കമ്പോസ്സ്‌ ചെയ്യാനാണ്‌ ആദ്യം ശീലിച്ചത്‌. അതും പുറനാട്ടുകര ആശ്രമത്തില്‍ നിന്ന്‌. വൈരക്കല്ല്‌ പണിക്കാരനായ ഭര്‍ത്താവിന്‌ കിട്ടുന്ന തുച്ഛവരുമാനംകൊണ്ട്‌ ജീവിക്കാന്‍ ഏറെ കഷ്ടപ്പാടുണ്ട്‌. 55കാരിയായ കൗസല്യക്ക്‌ പ്രസ്സിലെ ജോലിയില്‍ നിന്ന്‌ കിട്ടുന്ന തുച്ഛമായ വരുമാനം സഹായകരമാണ്‌. ജീവിതത്തില്‍ ഒട്ടേറെ കടമ്പകള്‍ കടന്ന സമയമുണ്ടായിരുന്നു. ആയിടക്ക്‌ ഭര്‍ത്താവ്‌ ലോട്ടറി വില്‍പ്പന നടത്തിയിരുന്നു. ഒരിക്കല്‍ ഒന്നാം സമ്മാനം അദ്ദേഹം വിറ്റ ടിക്കറ്റിനായിരുന്നു. അതിന്റെ കമ്മീഷന്‍ കൊണ്ട്‌ എട്ടുലക്ഷം രൂപയോളം ലഭിക്കുകയുണ്ടായി. വീടിന്റെ പണി അന്നാണ്‌ പൂര്‍ത്തിയാക്കിയത്‌. ഒരു മകനുമുണ്ട്‌. പ്രസ്സില്‍ വരാത്ത ദിവസം വൈരക്കല്ല്‌ ജോലിക്കും പോയിരുന്നു. തലവേദനയും കാഴ്ചക്കുറവും കാരണം ജോലിക്കൊന്നും പോകാറില്ല. അത്യപൂര്‍വ്വമായ ഈ പ്രസ്സിന്റെ പ്രവര്‍ത്തനം കാണുന്നതിനും മനസ്സിലാക്കുവാനും കോളേജ്‌ തലത്തിലേയും സ്കൂള്‍ തലത്തിലേയും വിദ്യാര്‍ത്ഥികള്‍ വന്നെത്താറുണ്ട്‌. അവര്‍ക്കൊക്കെ നൂറ്റാണ്ടുകള്‍ പിന്നിട്ട ഈ മേഖലയെ കൗതുകത്തോടെയാണ്‌ കാണുന്നത്‌. ഇന്നുകാണുന്ന സംവിധാനം അടുത്ത നിമിഷം തന്നെ മാറുന്ന അതിവേഗ യുഗത്തിലാണ്‌ നാം ജീവിക്കുന്നത്‌. നാളെ കമ്പ്യൂട്ടര്‍ സംവിധാനവും മാറില്ലെന്ന്‌ ആരുകണ്ടു, ചിരിച്ചുകൊണ്ട്‌ കൗസല്യ പറയുന്നു.

പാലേലി മോഹനന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.