Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

26 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ സ്വതന്ത്രരാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2013, 11:08 am IST
inWorld

ജെറുസലേം: രാജ്യത്ത്‌ തടവിലാക്കിയിരുന്ന 26 പലസ്തീന്‍ പൗരന്‍മാരെ ഇസ്രയേല്‍ വിട്ടയച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ നീക്കം. മോചിതരായി എത്തിയവര്‍ക്ക്‌ വന്‍ വരവേല്‍പാണ്‌ പലസ്തീന്‍ ജനത നല്‍കിയത്‌.

സെന്‍ട്രല്‍ ഇസ്രയേലില്‍ നിന്നും പ്രത്യേക ബസിലാണ്‌ തടവുകാരെ വെസ്റ്റ്‌ ബാങ്കിലെ ബെയ്തൂണിയ ചെക്പോസ്റ്റ്‌ കടത്തിവിട്ടത്‌. മോചിതരായി വെസ്റ്റ് ബാങ്ക് – ഗാസ അതിര്‍ത്തികളിലെത്തിയ പതിനൊന്ന് പേരെ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് സ്വാഗതം സ്വീകരിച്ചു. ഗാസയില്‍ തടിച്ചുകൂടിയ വന്‍ ജനക്കൂട്ടമാണ്‌ മറ്റുള്ളവരെ വരവേറ്റത്‌. ഇസ്രയേല്‍ തടവറയില്‍ നിന്ന്‌ അവസാന പലസ്തീന്‍കാരനെയും മോചിപ്പിക്കാതെ തനിക്ക്‌ വിശ്രമമില്ലെന്ന്‌ മഹ്മൂദ്‌ അബ്ബാസ്‌ പ്രഖ്യാപിച്ചു.

വടക്കന്‍ ഗാസ മുനമ്പിലെ അതിര്‍ത്തിയില്‍ നിരവധി പലസ്തീനികള്‍ ഇവരെ കാണാന്‍ തടിച്ചുകൂടിയിരുന്നു. പതാകകള്‍ ഉയര്‍ത്തിയും വിജയചിഹ്നം കാട്ടിയും കരിമരുന്ന്‌ പ്രയോഗം നടത്തിയും ഇവര്‍ തടവുകാരുടെ മോചനം ആഘോഷമാക്കി. വരുന്ന ഒന്‍പതു മാസത്തിനിടെ നാല്‌ ഘട്ടങ്ങളിലായി 78 തടവുകാരെ മോചിപ്പിക്കാമെന്നാണ്‌ ഇസ്രയേല്‍ ഉറപ്പു നല്‍കിയിരിക്കുന്നത്‌.

സമാധാന ചര്‍ച്ചയുടെ പുരോഗതിയനുസരിച്ച്‌ ദീര്‍ഘകാലമായി തടവറയില്‍ കഴിയുന്നവരെയാണ്‌ മോചിപ്പിക്കുക. തടവുകാരെ മോചിപ്പിക്കുന്നതിനെതിരേ ഒരു സംഘടന നല്‍കിയ ഹര്‍ജി ഇസ്രേലി കോടതി നിരാകരിച്ചിരുന്നു. ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മില്‍ വൈകാതെ ജെറുസലേമില്‍ ചര്‍ച്ച നടത്തും. മൂന്ന്‌ വര്‍ഷത്തിനു ശേഷമാണ്‌ ഇരുരാജ്യങ്ങളും നേരിട്ട്‌ സമാധാന ചര്‍ച്ച നടത്തുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

പുതിയ വാര്‍ത്തകള്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.