Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ മദ്യപാനവും ചീട്ടുകളിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2013, 09:29 pm IST
inKottayam

കോട്ടയം:ചിങ്ങവനം പൊ ലീസ് സ്റ്റേഷനില്‍ മദ്യപാനവും ചീട്ടുകളിയും. നിയമം നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷനുള്ളില്‍ രാപ്പകലില്ലാതെ പരസ്യമായി മദ്യപാനം നടത്തുന്നത്. മദ്യപാനത്തിന്റെ മുഖ്യസംഘാടകന്‍ സിജോ സൈമണ്‍ എന്ന പൊലീസുകരനാണ്. ഇയാളെ അടക്കം രണ്ടുപേരെ സ്റ്റേഷനുള്ളില്‍ മദ്യപിച്ചതിനെത്തുടര്‍ന്ന് ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ ശ്രീകുമാര്‍ സ സ്‌പെന്‍ഡ് ചെയ്തിരുന്നു.

പൊലീസുകാര്‍ക്ക് മദ്യപിക്കാനും ചീട്ടുകളിക്കാനും രഹസ്യമുറി. സ്റ്റേഷനുള്ളില്‍ മദ്യിപിക്കുന്നത് പൊലീസുകാര്‍ മാത്രമല്ല. പൊലീസിന്റെ ചില ശിങ്കിടിമാരും സാമൂഹ്യവിരുദ്ധരുമാണ്. രാത്രിയായാല്‍ ചിങ്ങവനം പൊലീസ് സ്റ്റേഷന്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്.

പൊലീസിന്റെ മദ്യപാനത്തിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ മേല്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. പൊലീസുകാരെ സഹായിക്കുന്ന നിലപാടാണ് ചങ്ങനാശേരി ഡി വൈഎസ്പിയും സര്‍ക്കിള്‍ ഇ ന്‍സ്‌പെക്ടറും എടുത്തിട്ടുള്ളതെന്ന ആരോപണവും ശക്തമാണ്. ചിങ്ങവനം പൊലീസും സാമൂഹ്യവിരുദ്ധരുമായുള്ള കൂട്ടുകെട്ട് നാട്ടില്‍ അശാന്തി പരത്തുന്നതായും പരാതിയുണ്ട്. മദ്യപാനികളായ പൊ ലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ജില്ലാ പോലീസ് മേധാവി അ ദ്ദേഹത്തിന്റെ കീഴില്‍ ആക്ഷേ പമുള്ള സ്‌റ്റേഷനുകളിലാണ് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തേണ്ടതെന്ന ആവശ്യവും ജനങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച

പൊലീസിനെതിരെ പരാതി നല്‍കും

കോട്ടയം: ആര്‍എസ്എസ് ശാഖാ സാംഘികില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ചിങ്ങവനംസ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് ഇന്ന പരാതി നല്‍കുമെന്ന് സംഘ വിവിധക്ഷേത്ര സംഘടനാ നേതാക്കള്‍ പറഞ്ഞു. ക്രൂരമായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പനച്ചിക്കാട് സ്വദേശികളായ ഹരികൃഷ്ണന്‍, അര്‍ജ്ജുന്‍ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. നെഞ്ചിനും നാഭിക്കുമാണ് ഇവര്‍ക്ക് തൊഴിയേറ്റത്. മദ്യപിച്ച് ലക്കുകെട്ട സിജോ സൈമണ്‍ എന്ന പൊലീസുകാരന്റെ നേതൃത്വത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംഘ വിവിധക്ഷേത്ര സംഘടനകള്‍ ചിങ്ങവനം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ചങ്ങനാശേരി ഡിവൈഎസ്പിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. നടപടി ഉണ്ടായില്ലെങ്കില്‍ ചിങ്ങവനം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

India

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

India

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

Kerala

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.