Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണങ്ങല്ലൂര്‍ – കൂവപ്പള്ളി കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ ലോകായുക്ത് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2013, 09:45 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: പഞ്ചായത്തല്‍പെട്ട ആറോളം കോളനി നിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് നടപ്പിലാക്കിയ മണങ്ങല്ലൂര്‍-കൂവപ്പള്ളി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കുവാന്‍ ത്രിതല പഞ്ചായത്തുകളോടും ഇതിന് ആവശ്യമായ ഫണ്ട് സംസ്ഥാന ജലവിഭവവകുപ്പ് സെക്രട്ടറിയോട് അടിയന്തിരമായും നല്‍കുവാനും ലോകായുക്ത് ജസ്റ്റിസ് എം.എം പരീത് പിള്ള, ഉപലോകായുക്ത ജസ്റ്റിസ് ജി. ശശിധരന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

ആലുംപരപ്പ് കോളനി, വേട്ടോന്‍കുന്നകോളനി, മണങ്ങല്ലുര്‍, കൂവപ്പള്ളി ലക്ഷംവീട് കോളനി, നെടുമല കളമാന്‍കുഴി തുടങ്ങിയ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ഈ പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങള്‍കുവേണ്ടി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ആറുവര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതിയാണ് മണങ്ങല്ലര്‍ കൂവപ്പള്ളി കുടിവെള്ള പദ്ധതി. കിണര്‍ കുഴിച്ചും, ടാങ്ക് നിര്‍മ്മിച്ചും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചും ത്രീഫെയ്‌സ് വൈദ്യുതി ലൈന്‍ വലിച്ചും ത്രിതല പഞ്ചായത്തുകളും ഉപഭോക്തൃവിഹിതം നല്‍കി നാട്ടുകാരും സഹകരിച്ച് 30 ലക്ഷം രൂപ മുടക്കുകയും ചെയ്തു.

മോട്ടോറും മോട്ടോര്‍പുരയും വിതരണ പൈപ്പും പൈപ്പ് ലൈനും വലിച്ചാല്‍ ഈ പദ്ധതി കമ്മീഷന്‍ ചെയ്യുവാന്‍ സാധിക്കും. എന്നാല്‍ ത്രിതല പഞ്ചായത്തുകള്‍ ഈ പദ്ധതി ഉപേക്ഷിച്ചു. ഇതിനെതിരെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും പിയുസില്‍ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എച്ച്.അബ്ദുള്‍ അസീസാണ് ലോകായുക്ത് ഡിവിഷണല്‍ ബഞ്ചില്‍ ഹര്‍ജി നല്‍കിയത്. പാവപ്പെട്ട ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തില്‍ സര്‍ക്കാരും ത്രിതല പഞ്ചായത്തുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും കാണിക്കുന്ന ഉദാസീനതയെ കോടതി നിശിതമായി വിമര്‍ശിച്ചു. ഇനിയെങ്കിലും കാലതാമസം കൂടാതെ പദ്ധതി കമ്മീഷന്‍ ചെയ്യുവാന്‍ കോടതി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോട്ടയം ജില്ലാ പഞ്ചായത്ത് എന്നിവര്‍ക്ക് ഉത്തരവ് നല്‍കി.

ഇക്കാര്യത്തില്‍ എടുത്ത നടപടി സെപ്റ്റംബര്‍ 30 ന് ലോകായുക്ത് കോടതിയില്‍ ഹാജരായി അറിയിക്കുവാനും എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സിറ്റിംഗില്‍ ഹര്‍ജിക്കാരനുവേണ്ടി അഡ്വ.എം.ഒ മത്തായി മുരുയങ്കരി, സര്‍ക്കാരിന്‌വേണ്ടി ഗവ. പ്ലീഡര്‍ അഡ്വ. എന്‍ അനില്‍കുമാര്‍, വാട്ടര്‍ അതോറിറ്റിക്കുവേണ്ടി അഡ്വ. ഗ്രേസി ജോണ്‍, ഹര്‍ജിക്കാരന്‍ എച്ച്.അബ്ദുള്‍ അസ്സീസ് എന്നിവരും ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.