Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉദ്യോഗസ്ഥ രാഷ്‌ട്രീയ കൂട്ടുകെട്ട് പാലായില്‍ റോഡുനിര്‍മ്മാണത്തില്‍ ക്രമക്കേടിന് കാരണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 09:42 pm IST
in Kottayam

കോട്ടയം: പാലായിലെ റോഡുകളുടെ സംരക്ഷണഭിത്തികള്‍ തകരുന്നതും അറ്റകുറ്റപ്പണികള്‍ നടത്തിയ റോഡുകള്‍ ആഴ്ചകള്‍ക്കകം വീണ്ടും ഗതാഗതയോഗ്യമല്ലാതാകുന്നതിനും പിന്നില്‍ ഉദ്യോഗസ്ഥ രാഷ്‌ട്രീയ അവിശുദ്ധ കൂട്ടുകെട്ടാണ് എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പാലായില്‍ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന റിംഗ്‌റോഡിന്റെ ഭാഗമായി കഴിഞ്ഞമാസം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ടാര്‍ ചെയ്ത റോഡ് സംരക്ഷണഭിത്തി ഇടിഞ്ഞ് പൂര്‍ണ്ണമായും തകര്‍ന്നു.

പാലാ റിംഗ് റോഡിന്റെ ഭാഗമായി നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് ‘ചിറ്റാര്‍പള്ളി-പേണ്ടാനം വയല്‍ ബൈപ്പാസ്’ എന്ന പേരില്‍ പണിത റോഡാണ് തകര്‍ന്നത്. കഴിഞ്ഞമാസമാണ് പ്രസ്തുത സംരക്ഷണഭിത്തി പണിത് റോഡ് ടാര്‍ ചെയ്തത്. എന്നാല്‍ ടാറിംഗ് കഴിഞ്ഞ് രണ്ടാഴ്ചക്കകം ടാര്‍ ഇളകി ഗട്ടറുകള്‍ ഉണ്ടായിത്തുടങ്ങിയത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ റോഡിന്റെ നിര്‍മ്മാണാരംഭത്തില്‍ത്തന്നെ സ്വജനപക്ഷപാതവും അഴിമതിയും രാഷ്‌ട്രീയഇടപെടലും മൂലം റോഡിന്റെ നിര്‍മ്മാണം അശാസ്ത്രീയമാവുകയും രണ്ട് കൊടും വളവുകള്‍ നിവര്‍ത്താന്‍ സാധിക്കാതെ വരികയും ചെയ്തു.

മുന്‍പ് ഉണ്ടായിരുന്ന ബലക്ഷയമുള്ള കെട്ടുകളുടെ മേല്‍ പുതിയ കല്‍ക്കെട്ട് 25 അടിയോളം ഉയരത്തില്‍ വരെ 200 മീറ്ററോളം നിര്‍മ്മിച്ച് പഴയ കെട്ടിന്റെ കൂടി അളവ് കണക്കില്‍ ഉള്‍പ്പെടുത്തി എന്ന ആക്ഷേപവും ഉണ്ട്. കൂടാതെ വഴിയുടെ നിര്‍മ്മാണത്തിന് ഒരു സെന്റ് സ്ഥലം പോലും വിട്ടുകൊടുക്കാത്ത സ്വകാര്യവ്യക്തികളുടെ പുരയിടത്തിന് സര്‍ക്കാര്‍ ചെലവില്‍ സംരക്ഷണഭിത്തി പാലം നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ വഴി നിര്‍മ്മാണത്തിനായി വളരെയധികം സ്ഥലം വിട്ടുകൊടുത്ത പലരുടെയും പുരയിടം ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വീണ്ടും ബലമായി കയ്യേറുകയും വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് കേസും ഉണ്ട്. സ്ഥലം വിട്ടു നല്‍കിയ പലരുടെയും പുരയിടത്തിന് കയ്യാലപോലും വച്ച് നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. റോഡിനായി സ്ഥലം നല്‍കിയ ഒരു വ്യക്തി മുന്‍പുണ്ടായിരുന്ന പഞ്ചായത്ത് റോഡില്‍ ഒരു മതില്‍കെട്ടി കയ്യേറിയിരിക്കുന്നതും ഈ റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ ഉദ്യോഗസ്ഥ രാഷ്‌ട്രീയ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് കേരള കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വമാണ് ഈ ക്രമക്കേടുകള്‍ക്ക് സഹായം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് ബോസ് ടോം, വൈസ്പ്രസിഡന്റ് റോജിന്‍ തോമസ്, ജനറല്‍ സെക്രട്ടറി ആന്റോച്ചന്‍ ജയിംസ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

Entertainment

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

Entertainment

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

New Release

പ്ലൂട്ടോ ” ജൂലൈ 30-ന്.

പുതിയ വാര്‍ത്തകള്‍

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.