Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാമായണസത്രത്തിന് നാളെ തുടക്കമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 08:57 pm IST
inKottayam

പാലാ: കേരള ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിക്കുന്ന മൂന്നാമത് രാമായണസത്രം 4 ന് കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രസന്നിധിയില്‍ തുടങ്ങും. ഞായറാഴ്ച രാവിലെ 5 ന് സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സൂര്യകാലടി മഹാഗണപതിഹോമം നടക്കും. രാവിലെ 7.30 ന് അമൃത സൂപ്പര്‍സ്റ്റാര്‍ െഫയിം ഭദ്രാ റജിന്‍, മീരാ ജയപ്രകാശ് എന്നിവരുടെ സംഗീതാരാധന, 9.30 ന് തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന്‍ ഭട്ടതിരിപ്പാട് സത്രത്തിന് കൊടിയേറ്റും. സത്രസമിതി പ്രസിഡന്റ് സ്വാമി അയ്യപ്പദാസിന്റെ അധ്യക്ഷതയില്‍ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് സത്രം ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്രസംരക്ഷണസമിതി സംഥാന ജനറല്‍ സെക്രട്ടറി എന്‍.എം കദംമ്പന്‍ നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണവും പൂഞ്ഞാര്‍ കാര്‍ത്തികേയന്‍ തന്ത്രികള്‍ അനുഗ്രഹപ്രഭാഷണവും നടത്തും. വിവിധ ഹൈന്ദവ സമുദായ സംഘടനാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിക്കും. തന്ത്രി നരമംഗലം ചെറിയ നീലകണ്ഠന്‍ നമ്പൂതിരിക്ക് മാനവരത്‌ന പുരസ്‌കാരവും, വെങ്ങല്ലൂര്‍ ഇല്ലത്ത് സോമശര്‍മന്‍ നമ്പൂതിരിക്ക് അര്‍ച്ചകരത്‌ന പുരസ്‌കാരവും നല്‍കി ആദരിക്കും. സത്രത്തിന്റെ ആദിരൂപമായ രാമായണയജ്ഞത്തിന്റെ ആചാര്യന്മാരായ തങ്കമണി കേശവനെയും, സരോജിനി ശ്രീധരനെയും ആദരിക്കും. ഉച്ചകഴിഞ്ഞ് 2 ന് ക്ഷേത്രസംരക്ഷണസമിതി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സി.പി ഗോപാലകൃഷ്ണന്‍, 4 ന് സമിതി സംസ്ഥാന വൈസ്പ്രസിഡന്റ് പി.എന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 6.30 ന് ദീപാരാധനയ്‌ക്ക്‌ശേഷം ശ്രീരാമവിഗ്രഹപ്രതിഷ്ഠയും സത്രാചാര്യന്‍ നീലംപേരൂര്‍ പുരുഷോത്തമദാസിന്റെ സത്രമാഹാത്മാപ്രഭാഷണം എന്നിവ നടക്കും.

ഒന്നാംദിവസമായ തിങ്കളാഴ്ച രാവിലെ ഭദ്രദീപ പ്രതിഷ്ഠ, 9.30 ന് ശ്രീരാമഅവതാരം, അഷ്ടാഭിഷേകം, 10.30 ന് സീതാസ്വയംവരം, 12 ന് പ്രഭാഷണം, ഉച്ചയ്‌ക്ക് 1 ന് സ്വയംവരസദ്യ, വൈകിട്ട് 4 ന് പ്രഭാഷണം: ആചാര്യന്‍, 6.30 ന് ദീപാരാധന, ഭഗവതിസേവ, 7 ന് പി.കെ വ്യാസന്‍ അമനകരയുടെ പ്രഭാഷണം.

രണ്ടാംദിവസം രാവിലെ 10 ന് പ്രൊഫ. വി.ടി രമയുടെ പ്രഭാഷണം, 12 ന് ആചാര്യന്റെ പ്രഭാഷണം, ഉച്ചയ്‌ക്ക് 1 ന് അന്നദാനം, വൈകിട്ട് 4 ന് പാറത്തോട് വിജയന്‍ പ്രഭാഷണം നടത്തും. 6.30 ന് ദീപാരാധന, ഭഗവതിസേവ, 7 മുതല്‍ പ്രഭാഷണം : ആചാര്യന്‍.

മൂന്നാംദിവസം രാവിലെ 9 ന് നവഗ്രഹപൂജ, 10ന് സ്വാമി അയ്യപ്പദാസ് പ്രഭാഷണം നടത്തും. 12 ന് പ്രഭാഷണം: ആചാര്യന്‍, ഉച്ചയ്‌ക്ക് 1.15 ന് അന്നദാനം, വൈകിട്ട് 4 ന് വി.കെ ശേഖര്‍ കിടങ്ങൂരിന്റെ പ്രഭാഷണം, വൈകിട്ട് 6.30 ന് ദീപാരാധനനയ്‌ക്ക് ആചാര്യന്‍ പ്രഭാഷണം നടത്തും.

നാലാം ദിവസം രാവിലെ 9 ന് മൃത്യഞ്ജയഹോമം, 10 ന് വി.കെ വിശ്വനാഥനും, 12 ന് ആചാര്യനും, പ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് 1.30 ന് അന്നദാനം, വൈകിട്ട് 4 ന് പ്രൊഫ. വി.വി വിശ്വനാഥന്‍ നമ്പൂതിരി, 7 ന് ആചാര്യന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

സമാപനദിവസമായ വെള്ളിയാഴ്ച രാവിലെ 6 ന് ഗണപതിഹോമം, പൂഞ്ഞാര്‍ കാര്‍ത്തികേയന്‍ തന്ത്രികള്‍ കാര്‍മ്മികത്വം വഹിക്കും. 11.30 ന് ശ്രീരാമപട്ടാഭിഷേകം തുടര്‍ന്ന് ശ്രീരാമസ്വാമിക്ക് അഷ്ടാഭിഷേകം, തുടര്‍ന്ന് സത്രസമര്‍പ്പണം ആചാര്യദക്ഷിണ, ഉച്ചയ്‌ക്ക് 1 ന് കൊടിയിറക്ക്, മഹാപ്രസാദമൂട്ട്, ഉച്ചകഴിഞ്ഞ് 2 മണിക്ക് സത്രസമിതി വൈസ്പ്രസിഡന്റ് കെ.ആര്‍ മനോഹരന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം ജ്യോതിസ് മോഹന്‍ ഐ.ആര്‍.എസ് ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികലടീച്ചര്‍ സമാപന സന്ദേശം നല്‍കും. മാതൃസമിതി ജില്ലാ സെക്രട്ടറി മണി പി. നായര്‍ ആശംസയര്‍പ്പിക്കും.

എല്ലാ ദിവസവും രാവിലെ 6 മുതല്‍ രാത്രി 9 വരെയാണ് സത്രം. ദിവസവും 4 പ്രഭാഷണങ്ങളും രാമായണപാരായണവും ഉണ്ടായിരിക്കും. എല്ലാദിവസവും രാവിലെ ഗണപതിഹോമവും, വൈകിട്ട് ഭഗവതിസേവയും നടക്കും. പത്രസമ്മേളനത്തില്‍ സത്രസമിതി വൈസ്പ്രസിഡന്റ് കെ.ആര്‍ മനോഹരന്‍, മോഹനന്‍ കൊട്ടാരം, ഖജാന്‍ജി സി.പി ഗോപാലകൃഷ്ണന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ ശങ്കരന്‍കുട്ടി, കണ്‍വീനര്‍ വിനോദ് വെള്ളാപ്പാട് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Kerala

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

Kerala

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.