Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പട്ടുവാങ്ങാം, പട്ടിനെ അടുത്തറിഞ്ഞ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 08:50 pm IST
inLifestyle

പട്ടുചുറ്റി അഭിമാനത്തോടെ നടക്കുന്നവരില്‍ പലര്‍ക്കും അറിയില്ല പട്ടുവന്നവഴി. കടല്‍ കടന്നുവന്നുവെന്നു ചിലര്‍, അതല്ല പട്ടിനുള്ളതു ഭാരത പാരമ്പര്യമെന്നു പലര്‍. പക്ഷേ പട്ടുനൂല്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌ പുഴുവാണെന്നും പട്ടിന്റെ ചേലില്‍ അതാകുന്നത്‌ ഏറെ പേര്‍ അദ്ധ്വാനിച്ചാണെന്നുംകൂടി അറിയുമ്പോള്‍ പട്ടണിയുന്നവര്‍ക്ക്‌ പകിട്ടേറും. അതിനുള്ള അവസരമൊരുക്കിയിരിക്കുകയാണ്‌ കൊച്ചിയില്‍ നടക്കുന്ന സില്‍ക്ക്‌ മാര്‍ക്ക്‌ എക്സ്പോ.

ഇന്നത്തെ തലമുറയിലെ സത്രീകളുടെ വസ്ത്ര ശേഖരത്തിലും പട്ടിനുളള സ്ഥാനം വലുതാണ്‌. പട്ടുസാരികള്‍ എന്തുകൊണ്ടാണ്‌ സത്രീകള്‍ക്കിടയില്‍ ഇത്ര പ്രിയങ്കരമാകുന്നത്‌.ഒരുപക്ഷേ സ്വര്‍ണ്ണം കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനം അലങ്കരിക്കുന്നത്‌ പട്ടുതന്നെയാണ്‌ എന്നാല്‍ വിലയേറിയ പട്ടിന്റെ വിപണയില്‍ വ്യാജന്‍മാര്‍ ഏറയാണ്‌ എന്നസത്യം നമ്മള്‍ തിരിച്ചറിയാതെ പോകുന്നു. ഇത്തരത്തിലുളള കളളനാണയങ്ങളെ തിരിച്ചറിയാനുളള ട്രേഡ്‌ മാര്‍ക്ക്‌ സീലാണ്‌ സില്‍ക്ക്‌ മാര്‍ക്ക്‌.

മാറി മാറി വരുന്ന ഫാഷന്‍ ട്രെന്‍ഡുകളോട്‌ ഏറെ ആഭിമുഖ്യമുളള മലയാളിക്ക്‌ വര്‍ണ്ണ വസ്ത്ര വൈവിധ്യമാണ്‌ കൊച്ചിയില്‍ ആരംഭിച്ച സില്‍ക്ക്‌ എക്സ്പോ സമ്മാനിക്കുന്നത്‌. സാധാരണ ഗതിയില്‍ അധികമായി കണ്ടുവരുന്ന മള്‍ബറി പട്ടുനൂല്‍ക്കളെ കൂടാതെ വൈല്‍ഡ്‌ സില്‍ക്കായ വനിയ സില്‍ക്സിലെ റ്റാസാര്‍ മുഗ എറി ഇനങ്ങളിലെ വസ്ത്രങ്ങളും കണ്ടു ബോധ്യപ്പെട്ടു വാങ്ങാവുന്നതാണ്‌. അതിനായി പ്രദര്‍ശനത്തില്‍ പട്ടു നൂല്‍ പുഴുക്കളുടെ വളര്‍ച്ചയും വിവിധ ഘട്ടങ്ങളും, പട്ടുനെയ്‌ത്തും തറിയുപയോഗവും ഉള്‍പ്പെടെ പട്ടിന്റെ നിര്‍മ്മാണ വിശേഷങ്ങളും സന്ദര്‍ശകര്‍ക്ക്‌ ഇവിടെ നേരിട്ടുകാണാം. 60-ല്‍ അധികം സ്റ്റാളുകളുള്ള പ്രദര്‍ശനം എറണാകുളം കലൂര്‍ റെനെ ഇവന്റ്‌ ഹബ്ബിലാണ്‌, ഏഴാം തീയതിവരെ. ഇന്ത്യയയുടെ വിവിധഭാഗങ്ങളിലെ വസ്ത്ര സങ്കല്‍പ്പങ്ങളുടെ സമന്വയം കുടിയാണിവിടെ. കനം കുറഞ്ഞ വെയ്റ്റ്ലസ്‌ പട്ടില്‍ തുടങ്ങി കനം കൂടിയ ഹൈവെയ്റ്റ്‌ പട്ടുവരെ ലഭ്യമാണ്‌ കൂടാതെ നമ്മള്‍ വാങ്ങുന്ന വിലയേറിയ ഗുണമേന്‍മയുളള പട്ടിന്റെ വിപണയില്‍ വ്യാജന്‍മാരെ തിരിച്ചറിയാന്‍ മറ്റൊരു വഴി കൂടി പങ്കുവയ്‌ക്കുകയാണ്‌ പ്രദര്‍ശനം.

ശ്രീജ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.