Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌ കാണാന്‍ പൊതുജനങ്ങള്‍ക്ക്‌ അവസരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 08:30 pm IST
inErnakulam

കൊച്ചി: സ്റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക്‌ ഞായറാഴ്ച അവസരമൊരുങ്ങുന്നു. പ്രവര്‍ത്തനമാരംഭിച്ച്‌ 15 മാസം കൊണ്ട്‌ ഇന്ത്യയിലെ മികച്ച ബിസിനസ്‌ ഇന്‍കുബേറ്ററായി മാറിയതിന്റെ സന്തോഷം പങ്കുവച്ച്‌ നടത്തുന്ന സംരംഭകത്വ ആഘോഷത്തിന്റെ ഭാഗമായിട്ടാണ്‌ ഒരു ദിവസം സ്റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌ സന്ദര്‍ശിക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്കു നല്‍കുന്നത്‌.

സംരംഭകര്‍ക്ക്‌ സഹായകമാകുന്ന ശില്‍പശാലകളും കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള സെമിനാറുകളും, നെറ്റ്‌വര്‍ക്കിംഗിനുള്ള അവസരങ്ങളും ഉള്‍പ്പെടെ വിപുലമായ പരിപാടികളോടെ രണ്ടുദിവസം നീളുന്ന പരിപാടികളാണ്‌ ശനിയും ഞായറുമായി സ്റ്റാര്‍ട്ടപ്പ്‌ വില്ലേജില്‍ നടക്കുന്നത്‌. ‘വീക്കെന്‍ഡ്‌ @ സ്റ്റാര്‍ട്ടപ്‌’ എന്ന പരിപാടിയുടെ രണ്ടാംദിനം ഇന്ത്യയിലെ ആദ്യ ടെലികോം ടെക്നോളജി ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ്പ്‌ വില്ലേജിലെത്തുന്ന പൊതുജനങ്ങള്‍ക്ക്‌ ടെലികോം ടെക്നോളജിയുടെ നവീനമുഖത്തെപ്പറ്റി മനസ്സിലാക്കാനും കലാപരിപാടികള്‍ ആസ്വദിക്കാനും അവസരമുണ്ട്‌.

ബിസിനസ്സിലേക്കു കടന്നുവരുന്ന വിദ്യാര്‍ഥികളായ സംരംഭകര്‍ക്ക്‌ സഹായകമായ ഒരുപിടി വിഷയങ്ങളിലുള്ള ശില്‍പശാലകളോടെയാണ്‌ ശനിയാഴ്ച പരിപാടി തുടങ്ങുന്നത്‌. ഡിസൈനും കോഡിംഗും മുതല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയും ഫിനാന്‍സിംഗും വരെ ഇതിലുണ്ടാകും. ഉച്ചകഴിഞ്ഞ്‌ യുവ സംരംഭകര്‍ക്ക്‌ സ്റ്റാര്‍ട്ടപ്പ്‌ വില്ലേജിലെ എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിനു മുന്നില്‍ ധനസഹായത്തിനായി സ്വന്തം ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ്‌ ഒരുക്കുന്നത്‌. രാത്രി ഏഴു മുതല്‍ ഒമ്പതു വരെ ഇന്ത്യയിലെ മുന്‍നിര സംരംഭകരില്‍ ചിലര്‍ വിജയത്തിന്റെയും പരാജയത്തിന്റെയും അനുഭവകഥകള്‍ പങ്കുവയ്‌ക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ ഐടി വകുപ്പു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഇന്‍ഫോസിസ്‌ സഹസ്ഥാപകനും സ്റ്റാര്‍ട്ടപ്പ്‌ വില്ലേജിന്റെ ചീഫ്‌ മെന്ററുമായ ക്രിസ്‌ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഞായറാഴ്ച പകല്‍ 11 മുതല്‍ രണ്ടു മണി വരെയാണ്‌ പൊതുജനങ്ങള്‍ക്ക്‌ പ്രവേശനം അനുവദിക്കുന്നത്‌.

പുതിയ മൂന്നു നൂതന പദ്ധതികള്‍ക്കാണ്‌ അന്ന്സ്റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌ തുടക്കമിടുന്നത്‌. സ്റ്റാര്‍ട്ടപ്പ്‌ വില്ലേജില്‍ ഇന്‍കുബേറ്റ്‌ ചെയ്തിട്ടുള്ള കമ്പനികള്‍ക്ക്‌ ആവശ്യമായ മെന്റര്‍ സപ്പോര്‍ട്ട്‌ നല്‍കാനുള്ള സ്റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌ പീപ്പിള്‍ നെറ്റ്‌ വര്‍ക്ക്‌, ആയിരം വിദ്യാര്‍ഥി സംരംഭകരെ പുതിയ സാങ്കേതികവിദ്യയുമായി കൂടിച്ചേരാന്‍ സൗകര്യം ഒരുക്കുന്നതിനായി തയ്യാറാക്കിയ വണ്‍ കെ ഡെവലപ്പര്‍ പ്രോഗ്രാം എന്നിവയും എക്സ്പീരിയന്‍സ്‌ സോണുമാണ്‌ ഇവയില്‍ രണ്ടെണ്ണം. മൂന്നാമത്തേത്‌ പൊതുജനങ്ങള്‍ക്കായുള്ള എക്സ്പീരിയന്‍സ്‌ സോണ്‍ ആണ്‌. സാങ്കേതികവിദ്യയിലെ പുതിയ വികാസങ്ങള്‍ കാണാനും മനസ്സിലാക്കാനും അവസരമൊരുക്കുന്ന എക്സ്പീരിയന്‍സ്‌ സോണ്‍ ഞായറാഴ്ച രാവിലെ 11നാണ്‌ തുറക്കുക. ഇവിടം സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ ഇ മെയില്‍ അയച്ച്‌ സ്റ്റാര്‍ട്ടപ്പ്‌ വില്ലേജിനെ മുന്‍കൂട്ടി അറിയിക്കണം.

സ്റ്റാര്‍ട്ടപ്പ്‌ വില്ലേജിലെ സംരംഭകത്വ സംസ്കാരം പൊതുജനങ്ങള്‍ വന്നു കാണണമെന്നും അവരുടെ സ്മാര്‍ട്ട്ഫോണുകളും മറ്റ്‌ ഇലക്ട്രോണിക്‌ ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നതിന്റെ സാങ്കേതികവിദ്യ നേരിട്ടു മനസ്സിലാക്കണമെന്നുമാണ്‌ ആഗ്രഹമെന്ന്‌ സ്റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌ ചെയര്‍മാന്‍ സഞ്ജയ്‌ വിജയകുമാര്‍ പറഞ്ഞു. സന്ദര്‍ശകരിലെ ചിലരെയെങ്കിലും സാങ്കേതികവിദ്യയില്‍ തല്‍പരരാക്കിമാറ്റാനും അങ്ങിനെ അടുത്ത തലമുറയെ സംരംഭകത്വത്തിലേക്കു പ്രചോദിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നും സഞ്ജയ്‌ പറഞ്ഞു.

ശക്തമായ സംരംഭകത്വാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ്‌ വില്ലേജിനെ പിന്തുണയ്‌ക്കുന്ന മുഴുവന്‍ പങ്കാളികളെയും ഒന്നിച്ചു കൊണ്ടുവരാനും ഇവിടുത്തെ സംരംഭകസമൂഹത്തിനുള്ള പിന്തുണ രേഖപ്പെടുത്താനുമുള്ള വീക്കെന്‍ഡ്‌ പരിപാടി ഇത്തരത്തിലുള്ള ആദ്യത്തെ ശ്രമമാണെന്ന്‌ സ്റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌ സിഇഒ സിജോ കുരുവിള ജോര്‍ജ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

Kerala

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Astrology

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.