Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്-ഐഎന്‍ടിയുസി പ്രതിഷേധമാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2013, 09:13 pm IST
inKottayam

എരുമേലി: ചെമ്പകപ്പാറ അനധികൃത പാറമട-ക്രഷര്‍ യൂണീറ്റിന് പ്രാഥമിക അനുമതി നല്‍കിയ എരുമേലി യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ യൂത്ത്‌കോണ്‍ഗ്രസ്-ഐഎന്‍ടിയുസി പ്രതിഷേധമാര്‍ച്ച്. പാറമട-ക്രഷര്‍ യൂണീറ്റിനായുള്ള രേഖകളൊന്നും ഹാജരാക്കുന്നതിനു മുമ്പ് പഞ്ചായത്ത് കമ്മറ്റി അപേക്ഷകര്‍ക്ക് പ്രാഥമിക അനുമതി നല്‍കുകയായിരുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

സ്റ്റോര്‍ റൂം, പരിസ്ഥിതി മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതി, കളക്ടറുടെ അനുമതി, സ്‌ഫോടകവസ്തുവിനുള്ള അനുമതി അടക്കം വരുന്ന ഏഴോളം നിയമപരമായ രേഖകളാണ് ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍ ക്രഷര്‍ യൂണീറ്റിനുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനായുള്ള അനുമതിയാണ് തന്ത്രപരമായി നേടിയതെന്നും നേതാക്കള്‍ പറഞ്ഞു.

2012 ആഗസ്റ്റ് 23ല്‍ പഞ്ചായത്ത് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഐക്യകണ്‌ഠേനയാണ് ഈ അനുമതി നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്തില്‍ ഭരണസമിതിയുടെ തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്-ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് ഘടകകക്ഷികളെയും നേതാക്കളെയും ഒന്നുപോലെ വെട്ടലാക്കിയിരിക്കുകയാണ്.

ഭരണസമിതിയുടെ പല പദ്ധതിക്കെതിരെയും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് അനധികൃത പാറമടക്ക് പ്രാഥമിക അനുമതി നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധമാര്‍ച്ച് നടക്കുന്നത്. ഇതിനിടെ ചെമ്പകപ്പാറ- കൊടിത്തോട്ടം പാറമടകളില്‍ യൂണിറ്റിനെതിരെ അക്ഷന്‍കൗണ്‍സിലും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ക്രഷര്‍ യൂണിറ്റിന് പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെങ്കിലും കൊടിത്തോട്ടത്തില്‍ യൂണിറ്റിനുവേണ്ടിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇക്കാര്യം നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ ക്രഷര്‍ യൂണിറ്റ് തുടങ്ങുന്നതിനു പിന്നില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായും ആരോപണമുയര്‍ന്നിരിക്കുകയാണ്.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ പൊലീസ് വൈകിയെത്തിയത് പഞ്ചായത്തംഗങ്ങളുടെ പ്രതിഷേധത്തിന് വഴിയൊരുക്കിയതായും അംഗങ്ങള്‍ പറഞ്ഞു.

അനുമതി നല്‍കിയത് സബ് കമ്മറ്റി ശുപാര്‍ശപ്രകാരമെന്ന്

എരുമേലി: വിവാദമായ കൊടിത്തോട്ടം-ചെമ്പകപ്പാറ പാറമട -ക്രഷര്‍ യൂണിറ്റിന് പ്രാഥമിക മായ അനുമതി നല്‍കിയത് പഞ്ചായത്ത് നിയോഗിച്ച സബ് കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമാണെന്ന് വെളിപ്പെടുത്തല്‍.

2012 ജൂലൈ 24ല്‍ നടന്ന പഞ്ചായത്തു കമ്മറ്റിയില്‍ ഇതുസംബന്ധിച്ച അപേക്ഷ പരിഗണിക്കുന്നതിനുമുമ്പ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലാം നമ്പര്‍ പ്രകാരം സബ് കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് മണ്ഡപത്തില്‍ ചെയര്‍മാനായി പ്രതിപക്ഷത്തെ ടൗണ്‍അംഗം കെ.ആര്‍.അജേഷും സബ് കമ്മററിയില്‍ അംഗങ്ങളുമായിരുന്നു.

സബ് കമ്മറ്റി പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2012 ആഗസ്റ്റ് 16ന് നടന്ന പഞ്ചായത്ത് കമ്മറ്റി അഞ്ചാം നമ്പര്‍ തീരുമാനപ്രകാരം ക്രഷര്‍ യൂണിറ്റിന് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് സബ് കമ്മറ്റി അന്വേഷണം നടന്നിട്ടില്ലെന്നും പഞ്ചായത്ത് കമ്മറ്റി തീരുമാനങ്ങള്‍ ബോധപൂര്‍വ്വം മൂടിവയ്‌ക്കുകയാണുണ്ടായതെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Kerala

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Kerala

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Kerala

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.