Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എന്‍ പി ആര്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് കിട്ടിയില്ല: ജനം വട്ടംകറങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2013, 09:09 pm IST
in Kottayam

കുറവിലങ്ങാട്: ജനസംഖ്യാ രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തില്‍ നടത്തിയ ആധാര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് എന്‍ട്രോള്‍മെന്റ് സ്ലിപ്പ് പോലും ലഭിക്കാത്തത് ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. പ്രിന്റര്‍ കേടാണ്, വൈദ്യുതി ഇല്ല തുടങ്ങിയവയാണ് സ്ലിപ്പ് നല്‍കാത്തതിന് കാരണമായി രജിസ്‌ട്രേഷന്‍ സമയത്ത് ബന്ധപ്പെട്ടവര്‍ പറഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.

2012 ഏപ്രില്‍ മാസം മൂന്ന് ദിവസങ്ങളിലായി മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്‌ക്കൂളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് സ്ലിപ്പ് പോലും ലഭിക്കാത്തത്. രജിസ്‌ട്രേഷന്‍ നടത്തിയ ചില ആളുകള്‍ക്ക് കാര്‍ഡ് ലഭിച്ചു. ഒന്നിച്ചെടുത്തവരില്‍ ഒരാള്‍ക്ക് മാത്രം കിട്ടുകയും ഒരാള്‍ക്ക് മാത്രം ലഭിക്കാതിരിക്കുകയും ചെയ്ത കുടുംബങ്ങള്‍ വരെയുണ്ട്. ഇരുപതിനായിരത്തോളം പേരാണ് ഇവിടെ രജിസ്ട്രര്‍ ചെയ്തത്

എന്‍ട്രോള്‍മെന്റ് സ്ലിപ്പിനായി തഹസീല്‍ദാര്‍, കളക്ടര്‍, അക്ഷയ ജില്ലാ ആഫീസ് തുടങ്ങി വിവിധ ഓഫീസുകള്‍ കയറി ഇറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. സാമൂഹ്യക്ഷേമ പെന്‍ഷനുകളും സര്‍ക്കാര്‍ സബ്‌സിഡികളും ബാങ്കു വഴിയാക്കുന്നതോടെയാണ് ജനം ആധാര്‍ നമ്പറിനായി നെട്ടോട്ടം ആരംഭിച്ചത്. എന്‍.പി.ആര്‍. ക്യാമ്പിലൂടെ ഒരിക്കല്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് പിന്നീട് രജിസ്‌ട്രേഷന്‍ സാധ്യമല്ലെന്നതും ഇവര്‍ക്ക് ലഭിക്കുന്ന ഇരുട്ടടി ആകുന്ന സാമൂഹ്യ പെന്‍ഷന്‍ വാങ്ങുന്നവരിലേറെയും വൃദ്ധരും രോഗികളു മൊക്കെയാണ്. വിദ്യാര്‍ത്ഥികള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമായി കഴിഞ്ഞു. പാചക വാതക സബ്‌സിഡി ഉള്‍പ്പെടെ ബാങ്കുകള്‍ വഴിയാക്കുന്നതോടെ ആധാര്‍ നമ്പര്‍ ലഭ്യമല്ലാത്ത നൂറുകണക്കിന് കുടുംബങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതിനുമുമ്പ് താലൂക്കുതലത്തില്‍ അദാലത്ത് സംഘടിപ്പിക്കുകയും ആധാര്‍ രജിസ്‌ട്രേഷന് താലൂക്ക് പഞ്ചായത്ത് തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുകയും വേണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

Kerala

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.