Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ശിക്ഷവിധിച്ച്‌ മണിക്കൂറുകള്‍ക്കകം നവാള്‍നിക്ക്‌ മോചനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2013, 10:03 pm IST
inWorld

മോസ്കോ: പണാപഹരണകേസില്‍ അഞ്ച്‌ വര്‍ഷം തടവുശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട്‌ മണിക്കൂറുകള്‍ക്കകം പ്രമുഖ സാമൂഹ്യ-രാഷ്‌ട്രീയ പ്രവര്‍ത്തകനും റഷ്യന്‍ സര്‍ക്കാരിന്റെ പ്രധാന വിമര്‍ശകനുമായ അലെക്സി നവാള്‍നിക്ക്‌ മോചനം.

മോസ്കോ മേയര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ നവാള്‍നിയെ തടവിലിട്ടാല്‍ അതു അദ്ദേഹത്തിന്‌ മത്സരിക്കാനുള്ള അവകാശം നിഷേധിക്കുന്നതാകുമെന്ന പ്രോസിക്യൂട്ടര്‍മാരുടെ അപേക്ഷ പരിഗണിച്ചാണ്‌ കിറോവ്‌ കോടതിയുടെ നടപടി. മോസ്കോ വിട്ടുപോകരുതെന്ന്‌ നവാള്‍നിയോട്‌ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. ശിക്ഷാവിധിക്കെതിരായ അപ്പീലുകളില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ നവാള്‍നിക്ക്‌ ജാമ്യത്തില്‍ തുടരാം.

2009ല്‍ കിറോവ്‌ പ്രവിശ്യാ ഗവര്‍ണറുടെ ഉപദേശകനായിരുന്ന കാലത്ത്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കിറോവ്ലസ്‌ എന്ന മരകമ്പനിയില്‍ നിന്നും 500,000 ഡോളര്‍ വെട്ടിച്ച സംഘത്തിന്‌ നേതൃത്വം നല്‍കിയെന്ന കേസില്‍ കഴിഞ്ഞദിവസമാണ്‌ നവാള്‍നി ശിക്ഷിക്കപ്പെട്ടത്‌. കൂട്ടുപ്രതിയായ പൈറ്റ്‌ ഒഫിറ്റ്സെറോവിനും നാലു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു.

2008ല്‍ സര്‍ക്കാരിന്റെ കീഴിലെ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്ന ബ്ലോഗ്‌ ആരംഭിച്ചതോടെ ജനശ്രദ്ധനേടിയ നവാള്‍നിക്കതിരായ ശിക്ഷാവിധി പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിന്റെ പ്രതികാര നടപടിയെന്നു വിശേഷിക്കപ്പെട്ടു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകളിലൂടെ അഴിമതിക്കെതിരെ തുടര്‍ച്ചയായി ശബ്ദമുയര്‍ത്തിയതും 2011ലെ തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ വിരുദ്ധ പ്രകടനം നയിച്ചതുമൊക്കെ നവാള്‍നിയെ ശത്രുവായി പ്രഖ്യാപിക്കുന്നതിന്‌ പുടിനെയും അദ്ദേഹത്തിന്റെ യുണൈറ്റഡ്‌ റഷ്യ പാര്‍ട്ടിയേയും പ്രേരിപ്പിച്ചിരുന്നു.

പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ നവാള്‍നി ഏറ്റവുംകൂടുതല്‍പേരുടെ പിന്തുണ ഉറപ്പിച്ചതും പുടിന്റെ അങ്കലാപ്പിനു കാരണമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.