Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ്‌ മാഗസിന്‍ വിവാദച്ചുഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2013, 09:53 pm IST
inWorld

ന്യൂയോര്‍ക്ക്‌: ബോസ്റ്റണ്‍ മാരത്തണനിടെയുണ്ടായ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതപ്പെടുന്ന ചെചെന്‍ ഭീകരന്‍ സോഖര്‍ സര്‍നേവിനെക്കുറിച്ച്‌ കവര്‍ സ്റ്റോറി ചെയ്ത അമേരിക്കന്‍ മാഗസിന്‍ വിവാദത്തില്‍. ന്യൂയോര്‍ക്ക്‌ ആസ്ഥാനമാക്കിയ റോളിങ്‌ സ്റ്റോണാണ്‌ കുടുക്കില്‍ പ്പെട്ടത്‌. ഏകദേശം പത്തുലക്ഷത്തിലേറെ വായനക്കാരുള്ള മാഗസിന്‍ വില്‍പ്പനയ്‌ക്ക്‌ എടുക്കില്ലെന്നു മിക്ക വിതരണക്കാരും വ്യക്തമാക്കി. ഫെയ്സ്ബുക്ക്‌ അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകളിലും മാഗസിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്‌.

റോളിങ്‌ സ്റ്റോണിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ ‘ദ ബോംബര്‍’ എന്ന തലക്കെട്ടിലാണ്‌ കവര്‍ സ്റ്റോറി ചെയ്തിട്ടുള്ളത്‌.കോണ്‍ട്രിബ്യൂട്ടിങ്‌ എഡിറ്റര്‍ ജെനറ്റ്‌ റെയ്റ്റ്മാന്‍ സോഖറിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഇന്റര്‍വ്യൂ ചെയ്ത്‌ രണ്ടുമാസം കൊണ്ടാണ്‌ ലേഖനം തയാറാക്കിയത്‌. സോഖറിന്റെ സുന്ദരമൊരു ഫോട്ടോ മുഖചിത്രമാക്കിയിട്ടുമുണ്ട്‌.

ഈ പുറംചട്ട ഒരു ഭീകരരനെ പ്രസിദ്ധനായ ഒരു വ്യക്തിയായി ചിത്രീകരിച്ചിരിക്കുന്ന എന്നതാണ്‌ പ്രധാന ആരോപണം. സോഖറിനെ സാംസ്കാരികതയുടെ പ്രതീകമായി മാറ്റിയിരിക്കുന്നുവെന്ന്‌ മറ്റുചിലര്‍. നിര്‍വികാരഭാവം സോഖറിന്‌ എഴുപതുകളിലെ ഒരു സാംസ്കാരിക അവശിഷ്ടത്തിന്റെ പ്രൗഢി നല്‍കുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ചെചെന്‍ ഭീകരനെതിരായ ആരോപണങ്ങളെ ലേഖനം ലളിതവത്കരിക്കുക മാത്രമല്ല ചിലപ്പോഴൊക്കെ മഹത്വവത്കരിക്കുകയും ചെയ്യുന്നെന്ന്‌ മറ്റൊരുകൂട്ടരുടെ നിരീക്ഷണം. അതേസമയം, തങ്ങള്‍ മാധ്യമ ധര്‍മത്തിനു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു റോളിങ്‌ സ്റ്റോണിന്റെ പത്രാധിപ സമിതിയുടെ വിശദീകരിക്കുന്നു. ഗൗരവമേറിയതും ചിന്തോദ്ദീപകവുമായ റിപ്പോര്‍ട്ടിങ്‌ മാത്രമായിരുന്നു ഉദ്ദേശമെന്നവര്‍.

ന്യൂയോര്‍ക്ക്‌ ടൈംസോ ന്യൂസ്‌ വീക്കോ പോലുള്ള വമ്പന്‍മാര്‍ ഇങ്ങനെ ചെയ്തെങ്കില്‍ ആരും വിമര്‍ശിക്കില്ലായിരുന്നെന്നും റോളിങ്‌ സ്റ്റോണ്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

Main Article

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.