Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബ്ലേഡ് മാഫിയ യുവ ഡോക്ടറെ വീടുകയറി ആക്രമിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2013, 08:48 pm IST
inKottayam

പാലാ: ബ്ലേഡ് മാഫിയ യുവ ഡോക്ടറെ വീട് കയറി ആക്രമിച്ചതായി പരാതി. കടപ്പാട്ടൂര്‍ ചെമ്പകശേരില്‍ ഡോ. ജോസ് ജോര്‍ജിനാണ് മാഫിയാ സംഘത്തിന്റെ ആക്രമണമുണ്ടായത്. ബിസിനസ് ആവശ്യത്തിനായി 2011, 2012 വര്‍ഷങ്ങളില്‍ കിഴതടിയൂര്‍ സ്വദേശികളായ ബ്ലേഡ്മാഫിയായില്‍ നിന്നും പലപ്പോഴായി 5 ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഇതിന്റെ പലിശ കൃത്യമായി നല്‍കിയിരുന്നതുമാണ്.

എന്നാല്‍ കഴിഞ്ഞ ജൂണില്‍ ആശുപത്രി ആവശ്യത്തിനായി പണം കൂടുതല്‍ ആവശ്യമായി വന്നതിനാല്‍ തവണ മുടങ്ങുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. പലിശ മുടങ്ങിയതോടെ ഡോക്ടര്‍ക്കെതിരെ ഭീഷണിയുമായി പലതവണ മാഫിയാ സംഘങ്ങള്‍ വീട്ടിലെത്തി. ഡോക്ടരുടെ ഭാര്യയുടെ മുന്നില്‍ വച്ചാണ് അസഭ്യവര്‍ഷവും ഭീഷണിയും നടത്തിയിരുന്നത്. ഇതിനിടെ ആശുപത്രിയിലായ ഡോക്ടര്‍ക്കു നേരെ ആശുപത്രിയിലും ഭീഷണിയമായി സംഘമെത്തി.

ഡോക്ടറുടെ ക്ലിനിക്കിലും ഭീഷണിയുമായി എത്തിയതോടെ സ്ഥാപനം തുറക്കാനും ഇദ്ദേഹത്തിന് കഴിയാത്ത അവസ്ഥയായിരുന്നു. വീട്ടില്‍ നിരന്തരമായി സംഘങ്ങള്‍ എത്തിയതോടെ ഡോക്ടര്‍ക്ക് വീട്ടില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയുരുന്നെത്ത് പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ 8.30 ഓടെ വീട്ടിലെത്തിയ സംഘത്തിലെ രണ്ടുപേര്‍ ഡോക്ടറെ മര്‍ദ്ദിക്കുകയും ഭാര്യയ്‌ക്ക് മുന്നിലിട്ട് കയ്യേറ്റം ചെയ്തതായും പരാതിയില്‍ പറയുന്നു. കിട്ടാനുള്ളപണം വാങ്ങിയശേഷമേ പിരിഞ്ഞുപോകൂ എന്നും ഇവര്‍ പറഞ്ഞതായി ഡോക്ടര്‍ പരാതിയില്‍ പറയുന്നു. ഡോക്ടര്‍ സുഹോത്തുക്കളെ വിളിച്ച് അറിയിച്ചതോടെയാണ് ഇവര്‍ വീടു വിട്ട് പോയതെന്ന് പറയുന്നു.

അഞ്ച് ലക്ഷം രൂപാ കടം വാങ്ങിയതിന് പകരമായി ഏഴ് ലക്ഷത്തോളം രൂപ പലിശയും മുതലുമായി നല്‍കിയിട്ടുണ്ട്. ഇനിയും രണ്ട് ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്നാണ് മാഫിയ അവകാശപ്പെടുന്നത്. പണം നല്‍കാന്‍ തയ്യാറാണെങ്കിലും അല്‍പം കൂടി സാവകാശം തരണമെന്ന തന്റെ ആവശ്യം അംഗീകരിക്കാതെ മര്‍ദ്ദിച്ചതിനെതിരെ പാലാ സിഐക്കും കോട്ടയം എസ്പിക്കും ഡോ.ജോസ് ചെമ്പകശേരി പരാതി നല്‍കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.