Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സര്‍ദാരി പാക്കിസ്ഥാന്‍ വിട്ടേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2013, 09:09 pm IST
inWorld

ഇസ്ലാമാബാദ്‌: ഭരണകാലാവധി പൂര്‍ത്തിയാകുമ്പോള്‍ പിപിപി നേതാവ്‌ കൂടിയായ പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി രാജ്യം വിട്ടേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. സുരക്ഷാഭീഷണിയും തനിക്കെതിരെയുള്ള അഴിമതിക്കേസുകളില്‍ പുനരന്വേഷണത്തിനുള്ള സാധ്യതയുമാണ്‌ സര്‍ദാരിയെ രാജ്യംവിടാന്‍ പ്രേരിപ്പിക്കുന്നത്‌. ജീവന്‌ തന്നെ ഭീഷണി നില നില്‍ക്കുന്നതിനാല്‍ രാജ്യംവിടുന്നതാണ്‌ നല്ലതെന്നാണ്‌ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളുടെയും ഉപദേശമെന്ന്‌ ഡോണ്‍ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സപ്തംബര്‍ എട്ടോടെയാണ്‌ സര്‍ദാരിയുടെ പ്രസിഡന്റ്‌ പദവിയുടെ കാലാവധി അവസാനിക്കുന്നത്‌. ഒട്ടേറെ അഴിമതികേസുകള്‍ സര്‍ദാരിയുടെ പേരിലുണ്ട്‌. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ പുനരന്വേഷണം വേണമെന്ന്‌ സ്വിറ്റ്സര്‍ലന്റിനോട്‌ ആവശ്യപ്പെടണമെന്ന്‌ സര്‍ദാരി പ്രസിഡന്റായിരിക്കെ തന്നെ സുപ്രീംകോടതിമുന്‍ പ്രധാനമന്ത്രിമാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ സര്‍ദാരിക്ക്‌ ലഭിക്കുന്ന പ്രസിഡന്റിന്റെ ഭരണഘടനാപരമായ ആനുകൂല്യങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതോടെ അവസാനിക്കും.

സര്‍ദാരിയുടെ സുരക്ഷാതലവനായ ബിലാല്‍ ഷെയ്‌ക്ക്‌ അടുത്തിടെ കൊല്ലപ്പെട്ടതും ഏറെ ആശങ്കയോടെയാണ്‌ സര്‍ദാരിയുടെ കുടുംബം വീക്ഷിക്കുന്നത്‌. പ്രസിഡന്റ്‌ പദവി പൂര്‍ത്തിയാക്കുന്ന സര്‍ദാരിക്ക്‌ നിലവില്‍ ലഭിക്കുന്ന സുരക്ഷാസംവിധാനങ്ങള്‍ ലഭ്യമാകില്ല എന്നതും ആശങ്ക കൂട്ടുന്ന വിഷയമാണ്‌.

2008 ല്‍ സര്‍ദാരിയുടെ സ്വകാര്യവസതിയുടെ സുരക്ഷാ തലവന്‍ ഖാലിദ്‌ ഷാഹന്‍ഷായും കൊല്ലപ്പെട്ടിരുന്നു. 2011ല്‍ഭൂട്ടോ കുടുംബത്തിലെ പ്രധാന സുരക്ഷാ ഉദ്യോഗസ്ഥനായ ഇമ്രാന്‍ ജംഗിയും വെടിയേറ്റ്‌ മരിച്ചിരുന്നു. ചുരുക്കത്തില്‍ നിലവില്‍ ലഭിക്കുന്ന സുരക്ഷാസംവിധാനങ്ങളില്ലാതെ പാക്കിസ്ഥാനില്‍ ജീവിക്കുക എന്നത്‌ സര്‍ദാരിക്ക്‌ അസാധ്യമായിരിക്കുകയാണ്‌.

സുരക്ഷാഭീഷണി കണക്കിലെടുത്ത്‌ സര്‍ദാരിയുടെമകന്‍ ബിലാവല്‍ ഭൂട്ടോ പാക്കിസ്ഥാന്‍ വിട്ട്‌ ലണ്ടനിലേക്ക്‌ പേയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

India

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.