Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്തില്‍ മുര്‍സി അനുകൂലികളെ സൈന്യം വെടിവച്ചു കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2013, 09:59 pm IST
in World

കെ‌യ്റോ: ആഭ്യന്തര കലാപം മൂലമുണ്ടായ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ ഈജിപ്തില്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ്‌ മൊഹമ്മദ്‌ മുര്‍സിയെ അനുകൂലിക്കുന്നവര്‍ക്കുനേരെ സൈന്യം നടത്തിയ വെടിവയ്‌പ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേര്‍ കൊല്ലപ്പെട്ടു. 300ലധികംപേര്‍ക്ക്‌ പരിക്കേറ്റു.മുസ്ലിം ബ്രദര്‍ഹുഡ്‌ അനുകൂലികളാണ്‌ മരിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്‌.

മുര്‍സിയെ പട്ടാളം പാര്‍പ്പിച്ചിരിക്കുന്ന ഇടമെന്നു സംശയിക്കുന്ന നസര്‍ നഗരത്തിലെ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ്‌ ക്ലബ്ബിനു മുന്നില്‍ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ്‌ ഇന്നലെ സൈനിക നടപടിയുണ്ടായത്‌.

ബാരക്കുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചവരെ സൈന്യം വെടിവയ്‌ക്കുകയായിരുന്നു. ഹൊസ്നി മുബാറക്കിന്റ പതനശേഷം കഴിഞ്ഞവര്‍ഷം തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ ജൂലൈ മൂന്നിനാണ്‌ സൈന്യം അധികാരത്തില്‍ നിന്ന്‌ പുറത്താക്കിയത്‌.

തുടര്‍ന്ന്‌ പരമോന്നത ഭരണഘടനാ കോടതി ജഡ്ജായ അദ്ലി മന്‍സോറിനെ താത്കാലിക പ്രസിഡന്റായി നിയമിച്ചു. പിന്നാലെ മുര്‍സിയെ പ്രസിഡന്റ്‌ പദത്തില്‍ തിരികെയെത്തിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരുവിഭാഗം തെരുവിലിറങ്ങുകയായിരുന്നു.

വെള്ളിയാഴ്‌ച്ച സൈന്യവും മുര്‍സി അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. അതേസമയം, ഈജിപ്തിലെ പ്രശ്നപരിഹാര സാധ്യതകള്‍ അടയുന്നതില്‍ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ആശങ്കയേറുകയാണ്‌.

ഇടക്കാല പ്രധാനമന്ത്രിയായി മൊഹമ്മദ്‌ എല്‍ബരാദിയെ നിയമിച്ചതിലും അവ്യക്ത ഉടലെടുത്തിരുന്നു. മുര്‍സിയുടെ കടുത്ത വിമര്‍ശകനായ എല്‍ബരാദിയുടെ നിയമന വാര്‍ത്ത താത്കാലിക പ്രസിഡന്റ്‌ മന്‍സോറിന്റെ വക്താവ്‌ നിഷേധിക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

ഹനുമാന്‍ ലങ്കയിലേക്ക് പറക്കുന്നു
Samskriti

ചിത്രരാമായണം 19: ഹനുമാന്റെ സമുദ്രതരണം

Kerala

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

India

സ്വകാര്യ സ്‌കൂളുകളെ പുകഴ്‌ത്തി റീല്‍സ്: അദ്ധ്യാപിക രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

സുഗതൻ പരോൾ വിവാദം: ആഭ്യന്തര അണ്ടർ സെക്രട്ടറി Dr. ചിത്ര പി അരുണിമയ്‌ക്ക് വീഴ്ചയില്ലെന്ന് വകുപ്പിന്റെ വിലയിരുത്തൽ

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.