Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ കിട്ടാനില്ല; ജനങ്ങള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2013, 09:14 pm IST
in Kollam

പുനലൂര്‍: സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ കിട്ടാനില്ലാത്തത്‌ കാരണം ജനങ്ങള്‍ വലയുന്നു.

സര്‍ക്കാര്‍ നിയണ്രത്തിലുള്ള കണ്‍സ്യൂമര്‍ സ്റ്റോര്‍, ത്രിവേണി, മാവേലി നന്മ സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ്‌ സബ്സിഡി നിരക്കിലുള്ള സാധനങ്ങളുടെ വിതരണം മാസങ്ങളായി മുടങ്ങിയിരിക്കുന്നത്‌. സബ്സിഡി നിരക്കിലുള്ള അരിയും പലവ്യഞ്ജനങ്ങളും പാവപ്പെട്ടവര്‍ക്ക്‌ ഏറെ സഹായകരമായിരുന്നു.

ഒരു റേഷന്‍ കാര്‍ഡിന്‌ അഞ്ച്‌ കിലോഗ്രാം അരിയും മറ്റ്‌ സാധനങ്ങളും ഇവിടെ നിന്ന്‌ ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലക്കുറവുള്ള സാധനങ്ങളൊന്നും തന്നെ ഇത്തരം സ്ഥാപനങ്ങളില്‍ ലഭ്യമല്ല. അരിക്ക്‌ ഓപ്പണ്‍ മാര്‍ക്കറ്റില്‍ 35 മുതല്‍ 40 രൂപ വരെയായി വില വര്‍ദ്ധിച്ചിട്ടുണ്ട്‌.

ഈ സാഹചര്യത്തില്‍ കര്‍ഷകരും കര്‍ഷകതൊഴിലാളികളും ഇടത്തരക്കാരും വലയുകയാണ്‌. ഒരു മാസത്തോളമായി കനത്ത മഴയായതിനാല്‍ തൊഴിലാളികള്‍ക്ക്‌ പണിയില്ലാത്ത അവസ്ഥയാണ്‌.ഇതിനിടെ സബ്സിഡി സാധനങ്ങള്‍കൂടി ലഭിക്കാതായതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ്‌. ചെറുകിട റബ്ബര്‍ തോട്ടത്തില്‍ മഴമൂലം ടാപ്പിംഗ്‌ നടക്കുന്നില്ല. ഇതുമൂലം ടാപ്പിംഗ്‌ നടക്കുന്നില്ല. ഇതുമൂലം ടാപ്പിംഗ്‌ തൊഴിലാളികളും പ്രതിസന്ധിയിലാണ്‌.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ഏറെ ആശ്വാസമായിരിക്കുന്നത്‌ സബ്സിഡി നിരക്കിലുള്ള അരിക്കും സാധനങ്ങളുമാണ്‌. എന്നാല്‍ ഇത്‌ മുടങ്ങിയതോടെ ജനം വലയുകയാണ്‌. പൊതുവിതരണ സമ്പ്രദായവും ഫലപ്രദമല്ല.

റേഷന്‍ കടകള്‍ വഴി ഗുണനിലവാരമുള്ള അരി ലഭിക്കുന്നില്ല. ഉപയോഗ്യമല്ലാത്ത അരിയാണ്‌ റേ‍്ഷന്‍ കടകള്‍ വഴി വിതരണം ചെയ്യാറുള്ളത്‌.ഇതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്‌. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനങ്ങള്‍ വഴി സബ്സിഡി നിരക്കില്‍ അരിയും മറ്റു സാധനങ്ങളും വിതരണം ചെയ്യണമെന്നാണ്‌ ആവശ്യം ഉയര്‍ന്നിട്ടുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

Kerala

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

Entertainment

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.