Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആഭ്യന്തരമന്ത്രിയെ യുവമോര്‍ച്ചപ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2013, 08:39 pm IST
in Kollam

കൊല്ലം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനതിരെ കൊല്ലത്ത്‌ യുവജനസംഘടനകളുടെ പ്രതിഷേധം.

നവീകരിച്ച കൊല്ലം പ്രസ്‌ ക്ലബ്‌ മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രസ്‌ ക്ലബ്‌ മന്ദിരത്തിന്‌ പുറത്ത്‌ കരിങ്കൊടി കാട്ടി.

റെയില്‍വേ ഗോഡൗണിനകത്ത്‌ നിന്ന പ്രവര്‍ത്തകര്‍ മന്ത്രി എത്തിയതോടെ പോലീസ്‌ വലയം ഭേദിച്ച്‌ കരിങ്കൊടി വീശി മുദ്രാവാക്യം വീശി പാഞ്ഞടുക്കുകയായിരുന്നു. ഇവരെ എസിപി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌ തടഞ്ഞു. യുവമോര്‍ച്ചാ പ്രവര്‍ത്തകരായ വിഷ്ണുവിജയന്‍, വിഷ്ണുമോഹന്‍ മേലില, കലയപുരം വിഷ്ണു, വിനീത്‌, അഭിലാഷ്‌ എന്നിവരെ പ്രസ്‌ ക്ലബിന്‌ മുന്നിലിട്ട്‌ പോലീസ്‌ തല്ലിചതച്ചു. ഇന്നലെ വൈകിട്ട്‌ മൂന്നരയോടെ കൊല്ലത്തെത്തിയ മന്ത്രിക്ക്‌ കനത്ത സുരക്ഷാസന്നാഹമാണ്‌ പോലീസ്‌ ഒരുക്കിയത്‌. ആറിന്‌ മന്ത്രി മടങ്ങിപോകുന്നത്‌ വരെ റോഡ്‌ പൂര്‍ണമായും ബ്ലോക്ക്‌ ചെയ്തായിരുന്നു പോലീസിന്റെ കരുതല്‍ നടപടി.

മന്ത്രിക്കെതിരെ കരിങ്കൊടി വീശാന്‍ തയ്യാറെടുത്തിരുന്ന ജനാധിപത്യ മഹിളാഅസോസിയേഷന്‍ പ്രവര്‍ത്തകരെ നേരത്തെ തന്നെ അറസ്റ്റ്‌ ചെയ്ത്‌ നീക്കി. പക്ഷേ എല്ലാം ഭദ്രമെന്ന്‌ കരുതി പ്രസ്‌ ക്ലബിലേക്ക്‌ നീങ്ങിയ മന്ത്രിയെ ചിന്നക്കടയില്‍ ഒരു സംഘം എഐവൈഎഫ്‌ പ്രവര്‍ത്തകര്‍ തടഞ്ഞു.

അവരെ അറസ്റ്റ്‌ ചെയ്ത്‌ നീക്കി വണ്ടിയില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ്‌ അപ്രതീക്ഷിതമായി വിഷ്ണുവിജയന്റെ നേതൃത്വത്തില്‍ മന്ത്രിക്ക്‌ നേരെ കരിങ്കൊടി കാട്ടിയത്‌. പരിപാടി കഴിഞ്ഞ്‌ മന്ത്രി മടങ്ങിപോകുമ്പോഴും പ്രതിഷേധം അടങ്ങിയില്ല. പുറത്തിറങ്ങിയ മന്ത്രിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അവരെ നേരിട്ടു. സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവ്‌ മുരളീധരനെ അറസ്റ്റ്‌ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

Kerala

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

Entertainment

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.