Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അന്വേഷണം ശരിയായ ദിശയില്‍: തിരുവഞ്ചൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2013, 08:39 pm IST
inKollam

കൊല്ലം: സോളാര്‍തട്ടിപ്പ്‌ ടി.പി വധക്കേസിന്റെ അന്വേഷണം പോലെ ശരിയായ ദിശയില്‍ പോകുമെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

നവീകരിച്ച കൊല്ലം പ്രസ്ക്ലബ്ബിന്റെ ഉദ്ഘാടനത്തിനുശേഷം പ്രസ്‌ ക്ലബ്ബില്‍ മീറ്റ്‌ ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി വധക്കേസിന്റെ അന്വേഷണത്തിനിടെ ഒരുപാട്‌ ആക്ഷേപങ്ങള്‍ ഉണ്ടായി. ഒരുവിധ ഇടപടലുകളുമില്ലാതെ കുറ്റമറ്റരീതിയില്‍ അന്വേഷണം നടന്നു. അറിയേണ്ടതായ ആവശ്യമുള്ള കാര്യങ്ങള്‍മാത്രമേ അന്വേഷണ സംഘത്തില്‍ നിന്നും ആവശ്യപ്പെടുകയെന്നതാണ്‌ തന്റെ സമീപനമെന്ന്‌ തിരുവഞ്ചൂര്‍ പറഞ്ഞു.

ഏത്‌ അന്വേഷണവും സ്വതന്ത്രമായിരിക്കണം. പുതുമ നിറഞ്ഞ ശൈലിയാണ്‌ അന്വേഷണ സംഘത്തിന്റേത്‌. ഇത്‌ കേരളത്തിന്‌ മാതൃകയാണ്‌. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഗ്രൂപ്പ്‌ യോഗങ്ങള്‍ ചേര്‍ന്നെന്നും തനിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായതെന്നുമുള്ള വാര്‍ത്തകള്‍ ശരിയല്ല. യോഗത്തില്‍ പങ്കെടുത്തു എന്ന്‌ പറയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ പറയട്ടെ. അപ്പോള്‍ ഞാന്‍ മറുപടി പറയാമെന്ന്‌ തിരുവഞ്ചൂര്‍ പറഞ്ഞു.

ശാലുമേനോന്റെ വീട്ടില്‍ പോയത്‌ ഞാന്‍ തന്നെ സമ്മതിച്ച കാര്യമാണ്‌. സോളാര്‍ കേസ്‌ സംബന്ധിച്ച്‌ പാര്‍ട്ടിയിലും മുന്നണിയിലും യാതൊരു പ്രതിസന്ധിയുമില്ല. മൂന്ന്‌ കോടി മൊബെയില്‍ ഫോണുള്ളിടത്ത്‌ ആര്‍ക്കും ആരെയും വിളിക്കാം. ചികഞ്ഞ്‌ നോക്കാന്‍ പറ്റില്ല. കൊല്ലം ഡി.സി.സി പ്രസിഡന്റ്‌ ഡോ. ജി. പ്രതാപവര്‍മതമ്പാന്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാജഗോപാല്‍, രാജുമാത്യു, ബിജുപാപ്പച്ചന്‍ എന്നിവരും സംസാരിച്ചു. ആഭ്യന്തരമന്ത്രിക്കെതിരെ നേരത്തെ യുവജന സംഘടനകള്‍ കരിങ്കൊടികാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.