Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പുനലൂര്‍-അഞ്ചല്‍ റോഡില്‍ സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2013, 09:10 pm IST
inKollam

അഞ്ചല്‍: മരണക്കെണിയൊരുക്കി അഞ്ചല്‍-പുനലൂര്‍ റോഡില്‍ സ്വകാര്യബസുകള്‍ ചീറിപ്പായുന്നത്‌ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക്‌ ഭീഷണിയാകുന്നു.

അപകടം നിറഞ്ഞ വളവുകളുള്ള റോഡില്‍ക്കൂടി അമിത വേഗതയിലാണ്‌ സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍. ഹയര്‍ സെക്കന്‍ണ്ടറി സ്കൂളുകള്‍ ഉള്‍പ്പെടെ എട്ടു സ്കൂളുകള്‍ ഉള്ള ഈ പത്തു കിലോമീറ്റര്‍ പരിധിയില്‍ രാവിലെയും വൈകിട്ടും വിദ്യാര്‍ത്ഥികളുടേയും അവരെ കൊണ്ടുവരുന്ന വാഹനങ്ങളുടേയും തിരക്കാണ്‌. ഇതിനിടയിലാണ്‌ മതിയായ ഫിറ്റ്നസ്‌ രേഖകളില്ലാത്തതും കാലപ്പഴക്കം ചെന്നതുമായ വാഹനങ്ങളും സര്‍വീസ്‌ നടത്തുന്നത്‌.

പല വാഹനങ്ങളിലും ഡ്രൈവിംഗ്‌ പരിശീലനത്തിനായി ഇരുപത്തയ്യായിരം രൂപകൊടുത്ത്‌ കൈതെളിയുന്ന കുട്ടി ഡ്രൈവര്‍മാരാണ്‌ ബസുകള്‍ ഓടിക്കുന്നതെന്നാണ്‌ ആക്ഷേപം. ഇത്തരത്തില്‍ ചില ബസുകളില്‍ ഒരേസമയം പത്തോളം ജീവനക്കാരും പരിശീലകരുമാണുള്ളത്‌ മറ്റ്‌ വാഹനങ്ങളിലെ ജീവനക്കാരുമായി നിരന്തര സംഘര്‍ഷത്തിലും ഏര്‍പ്പെടാന്‍ കാരണമാകുന്നുണ്ട്‌.

സമയക്രമത്തിന്റെയും അമിത വേഗതയുടേയും പേരില്‍ നടുറോഡില്‍ നിരന്തരം സംഘര്‍ഷമുണ്ടാക്കുന്ന പലസ്വകാര്യബസുകളും വിദ്യാര്‍ത്ഥികളെ കയറ്റാറില്ലെന്ന ആക്ഷേപം നിലനില്‍ക്കുമ്പോള്‍ തന്നെ ഇവര്‍ സ്വകാര്യബസുകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നിമില്ലാ എന്നതാണ്‌ പ്രധാന പ്രശ്നം. രണ്ട്‌ വാതിലുകള്‍ ഉള്ളതില്‍ പുറകിലേത്‌ ഫിറ്റ്നസ്‌ പരിശോധനയ്‌ക്ക്‌ ശേഷം ഇളക്കി മാറ്റുകയാണ്‌ പതിവ്‌. ചില വാഹനങ്ങള്‍ക്ക്‌ രണ്ടു വാതിലുകളും ഇളക്കിമാറ്റിയിരിക്കുകയാണ്‌.
ജീവനക്കാര്‍ കാക്കി യൂണിഫോം ധരിക്കണമെന്നും നെയിം ബോര്‍ഡ്‌ ധരിക്കണമെന്നുമുള്ള നിര്‍ദ്ദേശം ഇവര്‍ പാലിക്കാറില്ല. അമിത വേഗത നിരന്ത്രിക്കാനുള്ള സ്പീഡ്‌ ഗവര്‍ണറുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ വാഹനത്തിന്‌ ഫിറ്റ്നസ്‌ നല്‍കാറുള്ളു. അറുപതു കിലോമീറ്റര്‍ വേഗതയിലാണ്‌ ഇത്‌ നിശ്ചയിച്ചിട്ടുള്ളതും. എന്നാല്‍ ഉപകരണങ്ങളുടെ ക്ഷമതക്കുറവും അശാസ്ത്രീയമായ സംവിധാനവും മൂലം മിക്ക വാഹനങ്ങളും ഇത്‌ ഉപയോഗിക്കാറില്ല. അമിതവേഗതയില്‍ ചീറിപ്പായുന്ന സ്വകാര്യബസുകള്‍ ഈ റോഡില്‍ നിരവധി മനുഷ്യജീവനെടുത്തിട്ടുണ്ട്‌. കാലപ്പഴക്കം ചെന്ന ബസുകള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കാതിരിക്കുകയും നിരന്തരം പരിശോധന നടത്തുകയും വേണമെന്ന ആവശ്യം ശക്തമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.