Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരാഖണ്ഡ്‌ പ്രളയക്കെടുതി: സഹായഹസ്തവുമായി നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2013, 08:36 pm IST
inIndia

ഗാന്ധിനഗര്‍: ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി. പ്രളയ ദുരന്തത്തിന്‌ ഇരയായ സംസ്ഥാന വാസികള്‍ക്കും തീര്‍ഥാടകര്‍ക്കുമാണ്‌ മോദി സഹായം നല്‍കാമെന്ന്‌ അറിയിച്ചത്‌.

പ്രളയ ദുരന്തത്തിന്‌ ഇരയായി ജീവന്‍ നഷ്ടപ്പെട്ടവരോട്‌ ദുഃഖം സൂചിപ്പിച്ച്‌ ബുധനാഴ്ച ഗുജറാത്ത്‌ മന്ത്രിസഭ രണ്ട്‌ മിനിട്ട്‌ മൗന പ്രാര്‍ഥന നടത്തി. തുടര്‍ന്ന്‌ ദുഃഖം രേഖപ്പെടുത്തി പ്രത്യേക പ്രമേയവും പാസ്സാക്കി. ഗുജറാത്തിലെ ദുരന്ത നിവാരണ വകുപ്പ്‌ ഉത്തരാഖണ്ഡ്‌ ഭരണകൂടവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി ഒറ്റപ്പെട്ടുപോയ ജനങ്ങളെ രക്ഷിക്കാനാവശ്യമായ എന്തുനടപടിക്കും ഒരുക്കമാണെന്ന്‌ അറിയിച്ചതായി സര്‍ക്കാര്‍ വക്താവ്‌ പറഞ്ഞു. ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശത്ത്‌ അനേകം ഗുജറാത്തി തീര്‍ഥാടകര്‍ പെട്ടുപോയിട്ടുണ്ട്‌. ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി വിജയ്‌ ബഹുഗുണയുമായി നരേന്ദ്രമോദി ടെലിഫോണില്‍ ബന്ധപ്പെട്ട്‌ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടത്തിയതായും സര്‍ക്കാര്‍ വക്താവ്‌ നിതിന്‍ പട്ടേല്‍ പറഞ്ഞു.

വെള്ളപ്പൊക്ക ഭീഷണി അവിടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തു സഹായം വേണമെങ്കിലും നല്‍കാമെന്ന്‌ ഉറപ്പാക്കിയതിനോടൊപ്പം പ്രളയത്തില്‍പ്പെട്ടുപോയ ഗുജറാത്തികളുടെ സ്ഥിതിയും മോദി ചോദിച്ചു മനസ്സിലാക്കി. ഗുജറാത്ത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന്‌ രണ്ട്‌ കോടിരൂപ അടിയന്തര ധനസഹായമായി ഉത്തരാഖണ്ഡിന്‌ നല്‍കുമെന്നും മോദി പ്രഖ്യാപിച്ചു. പ്രദേശത്ത്‌ അകപ്പെട്ടുപോയ ഗുജറാത്തിലെ തീര്‍ഥാടകരെ കണ്ടെത്തി തിരികെയെത്തിക്കാന്‍ സംസ്ഥാനത്തു നിന്നും ഉത്തരാഖണ്ഡിലേക്ക്‌ ഔദ്യോഗികസംഘത്തെ അയയ്‌ക്കുമെന്നും മോദി പറഞ്ഞു.

ഉത്തരാഖണ്ഡില്‍ ദുരന്തത്തില്‍പ്പെട്ടുപോയ ഗുജറാത്തികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക തീവണ്ടി സര്‍വീസ്‌ നടത്താനായി സംസ്ഥാന സര്‍ക്കാര്‍ റെയില്‍വെയുമായി നിരന്തരബന്ധം പുലര്‍ത്തി വരികയാണെന്നും പട്ടേല്‍ പറഞ്ഞു. ഓരോ ജില്ലാ കളക്ടര്‍മാരില്‍ നിന്നും ഉത്തരാഖണ്ഡില്‍ അകപ്പെട്ടുപോയ ഗുജറാത്തികളുടെ വിവരം ശേഖരിച്ചുവരികയാണ്‌. ഗുജറാത്തിലെ റിലീഫ്‌ കമ്മീഷണറും വിവിധ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട്‌ വരികയാണ്‌. 07923251902 എന്ന ടെലിഫോണ്‍ നമ്പരില്‍ സംസ്ഥാന സര്‍ക്കാര്‍ തീര്‍ഥാടകരുടെ വിവരം അറിയാനായി ഹെല്‍പ്‌ ലൈനും ആരംഭിച്ചിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.