Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ഡിഎ സഖ്യം വിപുലമാക്കും ബാദല്‍ കണ്‍വീനറാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2013, 08:18 pm IST
inIndia

ന്യൂദല്‍ഹി: ഡിസംബറില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ട്‌ ബിജെപി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രൂപം നല്‍കി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ തിരനോട്ടമാകുമെന്ന്‌ കരുതുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ബിജെപിക്ക്‌ കൂടുതല്‍ കരുത്തു പകരുമെന്നാണ്‌ കരുതുന്നത്‌.

തെരഞ്ഞെടുപ്പ്‌ പ്രചാരണസമിതി അധ്യക്ഷനായി ചുമതലയേറ്റ നരേന്ദ്രമോദി ദല്‍ഹിയില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ജെഡിയു എന്‍ഡിഎ വിട്ട സാഹചര്യത്തില്‍ മുന്നണി പുനസംഘടിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ മുതിര്‍ന്ന നേതാവും എന്‍ഡിഎ ചെയര്‍മാനുമായ എല്‍. കെ.അദ്വാനിയുമായി മോദി ചര്‍ച്ച നടത്തി. അദ്വാനിയുടെ വസതിയില്‍ ഒരുമണിക്കൂറിലെറെ നീണ്ടുനിന്ന ചര്‍ച്ചയില്‍ പ്രധാന ചര്‍ച്ച വിഷയമായത്‌ മുന്നണി വിപുലീകരണമായിരുന്നു.

രാജസ്ഥാന്‍, ന്യൂദല്‍ഹി, മധ്യപ്രദേശ്‌ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഉജ്വല വിജയം നേടുമെന്നാണ്‌ കരുതുന്നത്‌. ദേശീയ രാഷ്‌ട്രീയത്തില്‍ പുതിയ ധ്രുവീകരണത്തിന്‌ ഇത്‌ വഴിതെളിക്കും. മുന്നണി ബന്ധങ്ങള്‍ വിപുലപ്പെടുത്താനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്താനും ധാരണയായിട്ടുണ്ട്‌.ആന്ധ്രയില്‍ തെലുഗുദേശം, ടി ആര്‍എസ്‌, എന്നിവക്കുപുറമെ വൈ എസ്‌ ആര്‍ കോണ്‍ഗ്രസുമായും ആശയവിനിമയത്തിനുള്ള സാധ്യതകള്‍ ആരായുന്നുണ്ട്‌. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെ എന്‍ഡിഎയുമായി സഹകരിക്കുമെന്നാണ്‌ പ്രതീക്ഷ.

ശരദ്‌യാദവ്‌ രാജി വച്ച ഒഴിവില്‍ എന്‍ഡിഎ കണ്‍വീനറായി അകാലി ദള്‍ നേതാവും പഞ്ചാബ്‌ മുഖ്യമന്ത്രിയുമായ പ്രകാശ്‌ സിങ്ങ്ബാദല്‍ ചുമതലയേല്‍ക്കുമെന്നാണ്‌ കരുതുന്നത്‌. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന്‌ എന്‍ഡിഎ കണ്‍വീനര്‍ വരുന്നത്‌ മുന്നണിക്കെതിരായ കുപ്രചാരണങ്ങളുടെ മുനയൊടിക്കും. മുന്നണി നേതൃത്വവും സഖ്യങ്ങളും പുനസംഘടിപ്പിക്കാനുള്ള നീക്കത്തിനു മുന്നോടിയായി മുതിര്‍ന്ന നേതാക്കളുമായി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ച ഇതിനകം രാഷ്‌ട്രീയ നിരീക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്‌. എല്‍കെ അദ്വാനി ,മുരളീമനോഹര്‍ ജോഷി എന്നീമുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ മോദി മുന്‍പ്രധാനമന്ത്രി എബി വാജ്പേയിയെയും സന്ദര്‍ശിച്ചു.മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നുവെന്ന വിമര്‍ശനത്തിന്റെ മുനയൊടിക്കാനും മോദിയുടെ സന്ദര്‍ശനം പ്രയോജനപ്പെട്ടതായാണ്‌ നിരീക്ഷകരുടെ വിലയിരുത്തല്‍.

നിയമസഭ തെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടുകളാണ്‌ പാര്‍ട്ടി ജനറള്‍സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയമായത്‌. ലോക്സഭ തെരഞ്ഞെടുപ്പ്‌ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും പാര്‍ട്ടിക്ക്‌ ഒരുലക്ഷത്തിലേറെ മാര്‍ജിനില്‍ വിജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങളില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കാനും ജനറല്‍സെക്രട്ടറിമാരുടെ യോഗത്തില്‍ ധാരണയായി.ഈ കണക്കനുസരിച്ച്‌ രാജ്യത്ത്‌ 80ലേറെ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക്‌ ഒരുലക്ഷത്തിലേറെ വോട്ടുകളുടെ മാര്‍ജിനില്‍ വിജയിക്കാന്‍ കഴിയുമെന്നാണ്‌ കരുതുന്നത്‌. 200 സീറ്റിലേറെ നേടി ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയാവുക എന്ന ലക്ഷ്യമാണ്‌ ബിജെപിയുടെ മുന്നിലുള്ളത്‌. ഇത്‌ അസാധ്യമല്ലെന്നാണ്‌ നേതൃത്വത്തിന്റെ വിലയിരുത്തല്‍.യുപിഎ സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരവും ബിജെപിക്ക്‌ നേട്ടമുണ്ടാക്കുമെന്നാണ്‌ കരുതുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.