Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആയിരവില്ലിക്ഷേത്രത്തിനെതിരായ അക്രമം: പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2013, 08:42 pm IST
in Kollam

ഓയൂര്‍: ആയിരവില്ലിപ്പാറ തകര്‍ക്കാന്‍ വീണ്ടും ആസൂത്രിത നീക്കം. ചെറിയ വെളിനെല്ലൂര്‍ ആയിരവില്ലിക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ശ്രീ ആയിരംവില്ലിപ്പാറക്കാവിന്‌ നേരെയാണ്‌ കഴിഞ്ഞ രാത്രി അതിക്രമം നടന്നത്‌. ആര്‍ത്തറയും വിഗ്രഹങ്ങളും അക്രമികള്‍ നശിപ്പിച്ചു. നാഗരാജാ വിഗ്രഹങ്ങള്‍ പുറത്തേയ്‌ക്ക്‌ വലിച്ചെറിഞ്ഞു. നാഗത്തറയിലുള്ള പ്രതിഷ്ഠകളും പൂജാവസ്തുക്കളും എടുത്ത്‌ പുറത്തിടുകയും അലങ്കോലപ്പെടുത്തുകയും ചെയ്തു.

ശ്രീ ആയിരവില്ലിപ്പാറയുടെ മേല്‍ ഇത്‌ രണ്ടാം തവണയാണ്‌ അക്രമം നടക്കുന്നത്‌. ഒന്നര വര്‍ഷം മുമ്പ്‌ ആയിരവില്ലിപ്പാറക്കാവ്‌ തീയിട്ട്‌ നശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. അതിനെതിരെ ക്ഷേത്രഭരണസമിതിയും ഹിന്ദു സംഘടനകളും ഭക്തജനങ്ങളും പ്രതിഷേധമുയര്‍ത്തിയിരുന്നു. ചടയമംഗലം പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താനോ നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ല. ചെറിയ വെളിനെല്ലൂര്‍ മേഖലയില്‍ വ്യാപകമായ പാറഖനനത്തിന്റെ ഇരയാവുകയാണ്‌ ആയിരവില്ലിക്ഷേത്രസങ്കേതമെന്ന സംശയം ബലപ്പെടുകയാണ്‌. തൊണ്ണൂറ്‌ ഏക്കറോളം വിസ്തൃതി ഉണ്ടായിരുന്ന ആയിരവില്ലിപ്പാറ ഇപ്പോള്‍ 35 ഏക്കറായി ചുരുങ്ങിക്കഴിഞ്ഞു.

ഈ ചരിത്രപ്രസിദ്ധമായ പാറയെ ഇപ്പോള്‍ മാഫിയയില്‍ നിന്ന്‌ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്‌ ക്ഷേത്രസങ്കേതമാണ്‌. അഞ്ചോളം ക്വാറികളാണ്‌ ആയിരവില്ലിപ്പാറക്കാവിന്‌ ചുറ്റുമുള്ളത്‌. വന്‍കിട മുതലാളിമാരുടെ അധീനതയിലാണ്‌ ഇവിടങ്ങളില്‍ ഖാനനം നടക്കുന്നത്‌. ആയിരത്തിലധികം അടി ഉയരമുള്ള ആയിവില്ലിപ്പാറ സംരക്ഷിക്കാന്‍ ക്ഷേത്രത്തെ സമിതിയും ഹിന്ദുസംഘടനകളും കൈകോര്‍ക്കുന്നതിനിടെയാണ്‌ കഴിഞ്ഞ ദിവസത്തെ അക്രമസംഭവങ്ങള്‍. സംഭവത്തില്‍ ചടയമംഗലം പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. അതേ സമയം ഇന്നലെ വൈകിട്ടോടെ ഹിന്ദുസംഘടനാ നേതാക്കള്‍ ക്ഷേത്രസങ്കേതം സന്ദര്‍ശിച്ചു. ശ്രീ ആയിരവില്ലിപ്പാറക്കാവും ക്ഷേത്രസങ്കേതവും നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ ജനരോക്ഷം ഉണരുമെന്ന്‌ അവര്‍ മുന്നറിയിപ്പു നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.