Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിക്ഷേപത്തുകകള്‍ തൊഴില്‍സംരംഭങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കണം: മന്ത്രി അടൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2013, 08:41 pm IST
in Kollam

പുനലൂര്‍: പുനലൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ഒന്നാം വാര്‍ഷിക സമ്മേളനം സംസ്ഥാന റവന്യൂവകുപ്പ്‌ മന്ത്രി അടൂര്‍ പ്രകാശ്‌ ഉദ്ഘാടനം ചെയ്തു.സ്ഥിരനിക്ഷേപത്തിലൂടെയും അല്ലാതെയും ലഭിക്കുന്ന തുകകള്‍ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യുത്പാദനപരമായ കാര്യങ്ങള്‍ക്ക്‌ വിനിയോഗിക്കണമെന്ന്‌ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.സഹകരണ ബാങ്കുകളിലെ സമ്പത്ത്‌ ഗുണകരമായ രീതിയില്‍ വിനിയോഗിച്ചാല്‍ മാത്രമേ സാമൂഹിക പ്രതിബദ്ധത നിറവേറ്റാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങിന്‌ കെ.പി.സി.സി വൈസ്‌ പ്രസിഡന്റും ബാങ്ക്‌ പ്രസിഡന്റുമായ ഭാരതീപുരം ശശി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.സുന്ദരേശന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്‌ വിതരണം പുനലൂര്‍ എം.എല്‍.എ അഡ്വ.കെ.രാജുവും, പ്ലസ്‌ ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്‌ വിതരണം കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.ജയമോഹനും നിര്‍വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭമതികളേയും പ്രസ്ഥാനങ്ങളേയും ചടങ്ങില്‍ ആദരിച്ചു.മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്കാരം അഞ്ചല്‍ ശബരിഗിരി ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ.വി.കെ.ജയകുമാറിനും, മികച്ച ആതുരസേവനത്തിനുള്ള പുരസ്കാരം ജനറല്‍ സര്‍ജനായ ഡോ.വി.കെ.പുഷ്പാംഗതനും ലഭിച്ചു. പുനലൂര്‍ താലൂക്ക്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ.ഷാഹിര്‍ഷായ്‌ക്ക്‌ മികച്ച നേതൃപാടവത്തിനുള്ള പുരസ്കാരവും,മികച്ച വ്യവസായ സംരംഭകനുള്ള പുരസ്കാരം ദര്‍ശന്‍ ഗ്രാനൈറ്റ്സ്‌ ചെയര്‍മാന്‍ ടി.കെ.സുന്ദരേശനും, മികച്ച വ്യാപാരി വ്യവസായിക്കുള്ള പുരസ്കാരം പുനലൂര്‍ പാലത്ര ജൂവലേഴ്സ്‌ ഉടമ പി.സി.കുര്യാക്കോസ്‌, മികച്ച ആതുരാലയത്തിനുള്ള അവാര്‍ഡ്‌ പുനലൂര്‍ പ്രണവം ആശുപത്രിക്കും ലഭിച്ചു. ചടങ്ങില്‍ നഗരസഭാധ്യക്ഷ ഗ്രേസി ജോണ്‍,ഇടമണ്‍ ഇസ്മയില്‍,ബി.എസ്‌.മോഹനന്‍,ജി.വിശ്വനാഥന്‍,സി.ബി.വിജയകുമാര്‍,നെല്‍സണ്‍ സെബസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

India

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.