Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഓച്ചിറക്കളിക്ക്‌ ഇനി എട്ടുനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2013, 08:34 pm IST
inKollam

കരുനാഗപ്പള്ളി: മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളില്‍ ഓച്ചിറ പരബ്രഹ്മക്ഷേത്രസന്നിധിയില്‍ നടക്കുന്ന ഓച്ചിറക്കളിക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കളിക്കണ്ടങ്ങള്‍ വൃത്തിയാക്കുന്ന ജോലി അവസാനഘട്ടത്തിലെത്തി. ഓച്ചിറക്കളിക്ക്‌ മുന്നൊരുക്കമായി കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളില്‍പെട്ട ഓണാട്ടുകരയിലെ 52 കരകളിലുള്ള കളരികളില്‍ ആഭ്യാസം നടത്തി.

വ്രതാനുഷ്ഠാനുഷ്ടത്തോടെ മുപ്പത്‌ ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന്‌ കളരിയാശാന്‍മാര്‍ നേതൃത്വം നല്‍കുന്നു, കൊച്ചുകുട്ടികള്‍ മുതല്‍ വന്ദ്യവയോധികര്‍ വരെ പരിശീലനത്തില്‍ പങ്കുചേരുന്നു.

ഇടവം ഒന്നിന്‌ വെളുപ്പിന്‌ തന്നെ കളരി ആശാന്മാരുടെയും പടനായകന്മാരുടെയും നേതൃത്വത്തില്‍ കളരിപൂജയും ആയുധപൂജയും നടത്തി.

ദക്ഷിന സ്വാകരിച്ച ശേഷം ഓച്ചിറകളിയുള്ള പരിശീലനം ആരംഭിച്ചു. വായ്‌ത്താരിയോടെയുള്ള ചുവടുവയ്‌പ്പുകളാണ്‌ ഇവിടെ പരിശീലിപ്പിക്കുന്നത്‌. വാള്‍, പരിച, കുറുവടി എന്നിവകൊണ്ടുള്ള പരിശീലനങ്ങളും നടക്കും. ഓച്ചിറ കളിക്ക്‌ പ്രധാനമായും വായ്താരിയോടെയുള്ള ചുവടുകളും അടവുകളുമാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.
ഓച്ചിറക്കളിയുടെ തലേദിവസം വൈകിട്ട്‌ കളരികളില്‍ വിശേഷാല്‍ പൂജകളും നൂറുംപാലും നടത്തും. ജൂണ്‍ 15, 26 തീയതികളില്‍ നടക്കുന്ന ഓച്ചിറക്കളിയില്‍ പങ്കെടുക്കാന്‍ പ്രക്യേത വേഷവിധാനങ്ങളോടെ 15ന്‌ രാവിലെ തന്നെ യോദ്ധാക്കളും കളിയാശാന്മാരും ഘോഷയാത്രയായി പടനിലത്തെത്തും. രാവിലെ പടനിലത്ത്‌ ദേവസ്വം പ്രസിഡന്റ്‌ ധ്വജമുയര്‍ത്തുന്നതോടെ കളിക്ക്‌ തുടക്കമാകും. പടനിലത്തുള്ള ആല്‍ത്തറകളും കാവും ക്ഷേത്രങ്ങളും വലംവച്ച്‌ ഘോഷയാത്ര തിരിച്ചെത്തി കഴിയുമ്പോള്‍ ആകാശത്ത്‌ വട്ടമിട്ടുപറക്കുന്ന ശ്രീകൃഷ്ണപരുന്തിനെസാക്ഷിയാക്കി കര പറഞ്ഞ്‌ കളിക്കണ്ടത്തിലിറങ്ങും.

ഋഷവാഹനനായ പരബ്രഹ്മത്തെ വണങ്ങി തങ്ങളുടെ ആയോധനപാടവം കാഴ്ച വയ്‌ക്കുന്ന യോദ്ധാക്കള്‍ പിറ്റേദിവസവും പടനിലത്തെത്തി രണ്ടാംദിവസത്തെ കളിയില്‍ പങ്കെടുക്കും.

ഓച്ചിറക്കളിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി 52 കരകളില്‍ നിന്നുള്ള കരനായകന്മാരുടെയും കളിയാശാന്മാരുടെയും ആലോചനായോഗം പരബ്രഹ്മ ആഡിറ്റോറിയത്തില്‍ നടത്തി. ഭരണസമിതി പ്രസിഡന്റ്‌ വി.പി.എന്‍.മേനോന്‍, സെക്രട്ടറി വി. സദാശിവന്‍, ട്രഷറര്‍ സുനില്‍, അംഗങ്ങളായ പ്രേംജി, വിശ്വംഭരന്‍, വി. രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കളിക്കാരുടെ ദക്ഷിണ വര്‍ദ്ധിപ്പിക്കാനും ഭക്തര്‍ക്ക്‌ വേണ്ട സൗകര്യം വിപുലമാക്കാനും ശുചിത്വം ഉറപ്പുവരുത്താനും ഘോഷയാത്രക്ക്‌ മോടി കൂട്ടാനും 52 കരകളിലും ചെന്ന്‌ കളരിസംഘത്തെ കണ്ട്‌ രജിസ്റ്റര്‍ ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.