Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ഡിഎയുമായി ഭിന്നതയില്ല: നിതീഷ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2013, 11:32 pm IST
inIndia

പാറ്റ്ന: ബീഹാറിലെ മഹാരാജ്ഗഞ്ചിലെ ഉപതെരഞ്ഞെടുപ്പില്‍ ജെഡിയു പരാജയപ്പെട്ടത്‌ എന്‍ഡിഎയില്‍ ഭിന്നതകളുണ്ടാക്കില്ലെന്ന്‌ മുഖ്യമന്ത്രി നിതീഷ്കുമാര്‍. മുന്നണി ബന്ധം കൂടുതല്‍ ദൃഢമാണ്‌. മാത്രമല്ല ഉപതെരഞ്ഞെടുപ്പില്‍ മുന്നണി ഒത്തൊരുമയോടെയാണ്‌ പ്രവര്‍ത്തിച്ചതെന്നും എന്‍ഡിഎയില്‍ ഭിന്നതകളുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട്‌ അദ്ദേഹം വ്യക്തമാക്കി.

എന്‍ഡിഎയുടെ പ്രവര്‍ത്തകര്‍ മഹാരാജ്ഗഞ്ച്‌ ഉപതെരഞ്ഞെടുപ്പില്‍ കഠിനമായി അധ്വാനിച്ചു, ദല്‍ഹിയില്‍ നിന്നും പാറ്റ്ന വിമാനത്താവളത്തില്‍ തിരിച്ചെത്തിയ നിതീഷ്‌ പറഞ്ഞു. എന്‍ഡിഎ പ്രവര്‍ത്തകരില്‍ ഉത്സാഹം കുറവായിരുന്നെന്നും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലുണ്ടായ ആലസ്യം വോട്ടെടുപ്പിനെ ബാധിച്ചെന്നും കഴിഞ്ഞ ദിവസം മഹാരാജ്ഗഞ്ചില്‍ നിന്നും പരാജയപ്പെട്ട ജെഡിയു സ്ഥാനാര്‍ഥി പി.കെ. ഷാഹി പറഞ്ഞിരുന്നു. നരേന്ദ്രമോദിയോട്‌ ജെഡിയു എതിര്‍പ്പ്‌ പ്രകടിപ്പിച്ചത്‌ കാരണം ഷാഹിയുടെ വിജയത്തിന്‌ ബിജെപി പ്രവര്‍ത്തകര്‍ പ്രയത്നിച്ചില്ലെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നതെന്ന്‌ ചിലര്‍ വ്യാഖ്യാനിച്ചിരുന്നു.

നിതീഷ്കുമാറാണ്‌ ബീഹാറില്‍ എന്‍ഡിഎ ചെയര്‍മാന്‍. ബിജെപി നേതാവും മന്ത്രിയുമായ നന്ദകിഷോര്‍ യാദവാണ്‌ കണ്‍വീനര്‍. മഹാരാജ്ഗഞ്ച്‌ ഉപതെരഞ്ഞെടുപ്പു ഫലം തങ്ങളെ വിഷമിപ്പിക്കുന്നതെല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ സീറ്റില്‍ നേരത്തെ ആര്‍ജെഡിയാണ്‌ വിജയിച്ചിരുന്നത്‌. ഇപ്പോഴും അവരത്‌ നിലനിര്‍ത്തി. അതിനെക്കുറിച്ച്‌ കൂടുതല്‍ സന്തോഷിക്കാനായി ഒന്നുമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെഡിയു സ്ഥാനാര്‍ഥിയെ 1.37 ലക്ഷം വോട്ടുകള്‍ക്ക്‌ തോല്‍പ്പിച്ചതില്‍ ആര്‍ജെഡി പ്രസിഡന്റ്‌ ലാലുപ്രസാദ്‌ അമിതസന്തോഷം പ്രകടിപ്പിച്ചപ്പോള്‍ അവര്‍ സന്തോഷിച്ചോട്ടെയെന്നും എന്നാല്‍ അതിന്‌ അധികം ആയുസില്ലെന്നുമാണ്‌ ജെഡിയു നേതാവ്‌ കുമാര്‍ പ്രതികരിച്ചത്‌. തോറ്റെങ്കിലും ജെഡിയുവിന്റെ വോട്ടിംഗ്‌ ശതമാനം കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെയും 2010ലെ നിയമസഭാ തെരഞ്ഞെടുപ്പിനെയും അപേക്ഷിച്ച്‌ കൂടിയെന്നും അദ്ദേഹം പറഞ്ഞു.

2009ല്‍ നടന്ന 18 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ജെഡിയു വിജയിച്ചത്‌ ആകെ അഞ്ചു സീറ്റിലാണ്‌. എന്നാല്‍ 2010ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു-ബിജെപി സഖ്യത്തിന്‌ റെക്കോര്‍ഡ്‌ വിജയമാണ്‌ വോട്ടുചെയ്ത ജനങ്ങള്‍ സമ്മാനിച്ചത്‌. ആര്‍ജെഡിയാകട്ടെ കനത്ത പരാജയമാണ്‌ ഏറ്റുവാങ്ങിയത്‌, അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്സഭാ തെരഞ്ഞെടുപ്പ്‌ അടുക്കവെ മുന്നണിക്കുള്ളില്‍ നിന്നും പാര്‍ട്ടിക്കുമേല്‍ സമ്മര്‍ദങ്ങളൊന്നുമില്ലെന്ന്‌ ബിജെപി വ്യക്തമാക്കി. അത്‌ ചിലരുടെ അഭിപ്രായം മാത്രമാണ്‌. അടുത്ത പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ നിന്നും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയെ അകറ്റിനിര്‍ത്തണമെന്ന്‌ ഒരു ഘടകകക്ഷിയും നിര്‍ബന്ധിച്ചിട്ടില്ല. മുന്നണി നിര്‍ബന്ധ ഘടകമല്ല. മുമ്പ്‌ അധികാരത്തിലിരുന്നപ്പോഴും മുന്നണിയുടെ വിശ്വാസ്യതയും സ്ഥിരതയും തങ്ങള്‍ തെളിയിച്ചതാണ്‌. മുന്നണിയെ ഒരു മതമായാണ്‌ കരുതുന്നതെന്ന്‌ ബിജെപി ദേശീയ വൈസ്‌ പ്രസിഡന്റ്‌ മുഖ്താര്‍ അബ്ബാസ്‌ നഖ്‌വി ഗോവയില്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഗോവയില്‍ ഇന്നാരംഭിക്കുന്ന ദേശീയ നിര്‍വാഹക സമിതിയോഗത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി. പൊതു മിനിമം പരിപാടിയുടെയും വികസന അജണ്ടകളുടെയും അടിസ്ഥാനത്തില്‍ മുന്നണിയുടെ വിശ്വാസ്യതയും സ്ഥിരതയും മുമ്പ്‌ തങ്ങള്‍ തെളിയിച്ചതാണ്‌. എന്‍ഡിഎ മുന്നണി കൂടുതല്‍ ശക്തിപ്പെടുമെന്നും വരുംദിനങ്ങളില്‍ വികസിപ്പിക്കുമെന്നും നഖ്‌വി പറഞ്ഞു.

മുന്നണി വികസനത്തെക്കുറിച്ച്‌ യഥാകാലം എല്ലാവരെയും അറിയിക്കും. മുന്നണിയിലെ ഒരു ഘടകകക്ഷിയില്‍ നിന്നും മോദിയെ അകറ്റിനിര്‍ത്താന്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. അദ്ദേഹം ഒരിക്കല്‍ കൂടി വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)
India

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

പുതിയ വാര്‍ത്തകള്‍

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.