Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നിയമസഭയുടെ ആദരവുമായി സ്പീക്കര്‍ ജസ്റ്റിസ്‌ കൃഷ്ണയ്യരെ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2013, 09:33 pm IST
inErnakulam

കൊച്ചി: 125-ാ‍ം വാര്‍ഷികം ആഘോഷിക്കുന്ന കേരളനിയമസഭയുടെ ആദരം നേരിട്ട്‌ സമര്‍പ്പിക്കാന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യരെ സന്ദര്‍ശിച്ചു. ഐക്യകേരളത്തിലെ ആദ്യനിയമസഭയില്‍ അംഗമായിരുന്ന ജീവിച്ചിരിക്കുന്ന ഏഴുപേരില്‍ ഒരാളാണ്‌ കൃഷ്ണയ്യര്‍. പൊന്നാടയും ഫലകവും സ്പീക്കറില്‍ നിന്നേറ്റുവാങ്ങിയ കൃഷ്ണയ്യര്‍ ഈ ബഹുമതി വാങ്ങാന്‍ കഴിഞ്ഞതിലെ ചാരിതാര്‍ഥ്യം മറച്ചുവച്ചില്ല.

നിയമസഭ 125 വര്‍ഷം ആഘോഷിക്കുകയാണെന്നും ആദ്യസഭയിലെ ജീവിച്ചിരിക്കുന്ന ഏഴു പേരെ ആദരിക്കുകയാണെന്നും കാര്‍ത്തികേയന്‍ ആമുഖമായി പറഞ്ഞു. 100 വയസു പൂര്‍ത്തിയാക്കിയ റോസമ്മ പുന്നൂസിനെ ഇതിനകം ആദരിച്ചതായും പറഞ്ഞപ്പോള്‍ തനിക്ക്‌ 99 വയസായെന്ന കാര്യം ജസ്റ്റിസും ധരിപ്പിച്ചു. ഇവരെ കൂടാതെ കെ.ആര്‍.ഗൗരിയമ്മ, ചന്ദ്രശേഖരന്‍നായര്‍, മാലേത്ത്‌ ചന്ദ്രശേഖരന്‍, വെളിയം ഭാര്‍ഗവന്‍, കാട്ടാക്കട ആര്‍.ബാലകൃഷ്ണപിള്ള എന്നിവരെയും താമസിയാതെ ആദരിക്കുമെന്ന്‌ സ്പീക്കര്‍ പറഞ്ഞു.

ഈ ബഹുമതി താന്‍ പൂര്‍ണമനസോടെ ഏറ്റുവാങ്ങുന്നുവെന്നറിയിച്ച കൃഷ്ണയ്യര്‍ നിയമസഭയുടെ മാസിക ഇപ്പോഴും ഇറങ്ങുന്നില്ലേയെന്നാരാഞ്ഞു. ഉണ്ടെന്ന മറുപടിക്കിടെ താന്‍ സോഷ്യലിസത്തെക്കുറിച്ച്‌ എഴുതിയ ലേഖനം അയച്ചുതരുന്നുണ്ടെന്നും പ്രസിദ്ധീകരിക്കണമെന്നും പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ അന്തരിച്ച ലോനപ്പന്‍ നമ്പാടന്‍ മാസ്റ്റര്‍ക്ക്‌ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പോയിവരും വഴിയാണ്‌ സ്പീക്കര്‍ കൃഷ്ണയ്യരെ കാണാനെത്തിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

Gulf

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

India

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

US

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.