Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം തേടി ഹിന്ദുഐക്യവേദി സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2013, 09:24 pm IST
inKollam

കൊല്ലം: ജില്ലയിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം തേടി ഹിന്ദു ഐക്യവേദി നേതാക്കള്‍ ജില്ലാ കളക്ടര്‍ക്ക്‌ നിവേദനം നല്‍കി. മെയ്യ്‌ 22 മുതല്‍ ഒരാഴ്ച ജില്ലയിലുടനീളം നടത്തിയ പരിസ്ഥിതി സംരക്ഷണ ജാഥയിലൂടെ ലഭിച്ച വിവരങ്ങള്‍ കളക്ടര്‍ക്ക്‌ കൈമാറിയതായി ഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്‍ശനന്‍ അറിയിച്ചു.ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്‌ കെ.രാധാകൃഷ്ണന്‍ സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, സഹസംഘടനാസെക്രട്ടറി മഞ്ഞപ്പാറ സുരേഷ്‌, പരിസ്ഥിതി സംരക്ഷണസമിതി പ്രസിഡന്റ്‌ ശശിധരന്‍പിള്ള, സെക്രട്ടറി സുധാകരന്‍പിള്ള എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു. കൊല്ലം താലൂക്കിലെ തൃക്കോവില്‍ വട്ടം കോടാലിമുക്ക്‌, കണിയാം തോടിന്റെ ഇരുഭാഗത്തും ഉള്ള ഏലാ, കുന്നിക്കോട്‌ പത്തനാപുരം ഭാഗങ്ങളിലെ പാടശേഖരങ്ങള്‍, 200 ഏക്കറോളം വരുന്ന പെരുങ്കുളം ഏലാ, തുടങ്ങിയവ നികത്തുന്നതിനെതിരെ നടപടി വേണമെന്ന്‌ ഐക്യവേദി ആവശ്യപ്പെട്ടു.

ചൂരല്‍പൊയ്‌ക പ്രശ്നം, കൊട്ടിയം ഹോളിക്രോസ്‌ ആശുപത്രിയില്‍ നിന്നുള്ള മലിനജല നിര്‍മ്മാര്‍ജനം, അനധികൃത കുഴല്‍കിണര്‍ നിര്‍മ്മാണം, ചിറ്റടീശ്വരം ക്ഷേത്രത്തിന്റെ ആറാട്ടുകുളം സംരക്ഷണം, മരുത്തടി വട്ടകായര്‍ സംരക്ഷണം, പത്തനാപുരം കലഞ്ഞിയൂര്‍ മേഖലകളിലെ പാറക്വാറി പ്രശ്നം, ചടയമംഗലം, കോട്ടൂക്കല്‍ കാവ്‌ സംരക്ഷണം, ശാസ്താംകോട്ട ശുദ്ധജലതടാക പ്രശ്നം, പടിഞ്ഞാറെ കല്ലടയിലെ മണലൂറ്റ്‌, ഇത്തിക്കരയാറിന്റെ കരയില്‍ നിന്നുള്ള മണലെടുപ്പ്‌, കണ്ണനല്ലൂര്‍ ക്ഷേത്രമൈതാനത്തെ ഇടപെടലുകള്‍, അനധികൃത അറവുശാലകള്‍, കൊട്ടാരക്കര താലൂക്കിലെ ഗോവിന്ദമംഗലം ഭാഗത്ത്‌ ഭൂമാഫിയയുടെ കയ്യേറ്റം, കൊട്ടാരക്കര പുലമണ്‍ തോട്‌ കയ്യേറ്റം, കുളത്തൂപ്പുഴ ക്ഷേത്ര കടവ്‌ സംരക്ഷണം തുടങ്ങിയ പ്രശ്നങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ പദ്ധതിക്ക് അനുമതി

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

പുതിയ വാര്‍ത്തകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.