Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അഷ്ടമുടി കായലില്‍ വേറിട്ട സമര പ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2013, 09:23 pm IST
inKollam

കൊല്ലം: ലോകപരിസ്ഥിതി ദിനത്തില്‍ അഷ്ടമുടി കായലിലെ അതീവഗുരുതരമായ മലിനീകരണം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ അഷടമുടി കായല്‍ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ അഷ്ടമുടി കായലിന്റെ നടുക്കുനിന്നുകൊണ്ട്‌ ഒരു വര്‍ഷകാലം നീണ്ടുനില്‍ക്കുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.

കായല്‍ മലിനീകരണം അവസാനിപ്പിക്കണം കായല്‍ കയ്യേറ്റം തടയുക, കായലില്‍ മത്സ്യബന്ധനത്തിന്‌ ദോഷം വരുത്തുന്ന നടപടികള്‍ അവസാനിപ്പിക്കുക, കായല്‍ അതോര്‍ട്ടറി രൂപീകരിക്കുക, കുരിപ്പുഴചണ്ടി ഡിപ്പോയിലേയും പരിസരപ്രദേശങ്ങളിലേയും മാലിന്യങ്ങള്‍ കായലിലേക്ക്‌ ഒഴുക്കുന്നത്‌ തടയുക, കായലില്‍ മത്സ്യസമ്പത്ത്‌ കുറയാനുള്ള കാരണത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു. ആഗസ്റ്റില്‍ കായലിന്റെ നടുക്ക്‌ 12 മണിക്കൂര്‍ ഉപവാസം തുടങ്ങാനും തീരുമാനിച്ചു.

അഷ്ടമുടി കായല്‍ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ അരവിള കടത്ത്‌ കടവില്‍ നിന്ന്‌ എന്ന പ്രവണത കായലിലേക്ക്‌ നീങ്ങിയത്‌. സമിതി ചെയര്‍മാന്‍ എന്‍.എസ്‌.വിജയന്‍ ഉദ്ഘാടനം ചെയ്തു. ഫാദര്‍ പോള്‍ക്രൂസ്‌ അധ്യക്ഷത വഹിച്ചു.

കെ.എസ്‌.കമറുദ്ദീന്‍ മുസലിയാര്‍, കണ്ണനെല്ലൂര്‍ ബന്‍സിംലി, ഡോ.കുഞ്ചാണ്ടിയച്ചന്‍, കെ.പി.ഉണ്ണികൃഷ്ണന്‍, പി.സദാനന്ദന്‍, അഡ്വ.എന്‍.ബി.രാജു, ഷീജാ പി.കുമാര്‍, ജയന്‍ ചോങ്ങട, പി.ജി.ആന്റണി, ഷീബാ ഡക്ലസ്‌, രാധാ ശ്രീകുമാര്‍, ജസീന്താ സിറിള്‍, ഹസീനാ സലാബുദ്ദീന്‍, ജെ.വിജയകുമാര്‍, ചന്ദ്രക്ഷന്‍, ജോസഫ്‌ വിക്ടര്‍, എം.ബഷീര്‍കുട്ടി, മീരാ ആര്‍. ആന്‍സില്‍, പുത്തന്‍പുരയില്‍ പൗലോസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ പദ്ധതിക്ക് അനുമതി

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

പുതിയ വാര്‍ത്തകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.