Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമ്പനിയില്‍ അച്ഛനും മകനും; ഇന്‍ഫോസിസിന്‌ പുതിയ പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2013, 09:25 pm IST
inIndia

ബംഗളൂരു: എക്സിക്യുട്ടീവ്‌ ചെയര്‍മാന്‍ സ്ഥാനത്ത അച്ഛനും എക്സിക്യൂട്ടീവ്‌ അസിസ്റ്റന്റായി മകനും വരുന്നതോടെ ഇന്‍ഫോസിസ്‌ പഴയ പ്രതാപം വീണ്ടെടുക്കുക മാത്രമല്ല പുതിയ ചക്രവാളങ്ങള്‍ കണ്ടെത്തുമെന്ന്‌ വിലയിരുത്തപ്പെടുന്നു. ഇന്‍ഫോസിസ്‌ കമ്പനിയുടെ ചെയര്‍മാനായി എന്‍. ആര്‍. നാരായണ മൂര്‍ത്തിയുടെ മടങ്ങി വരവ്‌ അക്ഷരാര്‍ത്ഥത്തില്‍ ഇന്‍ഫോസിസിന്‌ മാത്രമല്ല ഓഹരിക്കമ്പോളത്തിനുകൂടി പുത്തനുണര്‍വായി. മകന്‍ രോഹന്‍ മൂര്‍ത്തി അച്ഛനെ സഹായിക്കുന്ന എക്സിക്യൂട്ടീവ്‌ അസിസ്റ്റന്റായിരിക്കും.

2011 മുതല്‍ നിരാശാജനകമായ പ്രകടനം നടത്തിയിരുന്ന കമ്പനിയുടെ വിപിണയിലെ ഓഹരി മൂല്യം കഴിഞ്ഞ ഏപ്രില്‍ 12 നു 22 ശതമാനം വരെ ഇടിഞ്ഞിരുന്നു. ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്‌ക്‍ആറുശതമാനത്തിനും പത്ത്‌ ശതമാനത്തിനും ഇടയിലേക്ക്‌ കൂപ്പു കുത്തുമെന്നു വിലയിരുത്തിന്നു. അതേ സമയം നാസ്ക്കോം സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ പതിനാലു ശതമാനം വളര്‍ച്ച നേടുമെന്ന്‌ അഭിപ്രായപ്പെട്ടിരുന്നിടത്താണ്‌ ഇന്‍ഫോസിസ്‌ മോശം പ്രകടനം പ്രതീക്ഷിച്ചത്‌ കഴിഞ്ഞ വര്‍ഷം നികുതി പൂര്‍വ വരുമാനം 29 ശതമാനത്തില്‍ നിന്നും 22 ശതമാനമായി കുറഞ്ഞിരുന്നു. ഈയിടെ ഉണ്ടായ തൊഴില്‍ പ്രശ്നങ്ങളും ആദായ നികുതി വകുപ്പ്‌ 559 കോടി രൂപയുടെ അധിക നികുതി ചുമത്തിയതും കമ്പനിക്ക്‌ തിരിച്ചടിയായി.

2005-08 കാലയളവില്‍ 1175 കോടിരൂപ യുടെ നികുതികുടിശികയുമായി ബന്ധപ്പെട്ടകേസ്‌ നടന്നു വരുന്നതിനിടെ ആയിരുന്നു ഇത്‌. ബാംഗ്ലൂര്‍ നഗരവികസന കാര്യാലയവുമായും ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കംപ്യുട്ടര്‍ സോഫ്റ്റ്‌ വെയര്‍ കയറ്റുമതി സ്ഥാപനമായ ഇന്‍ഫോസിസ്‌ 1981 -ല്‍ ക്രിസ്‌ ഗോപാലകൃഷ്ണനും ഷിബുലാലും പോലുള്ള മലയാളികള്‍ അടക്കമുള്ള ആറു എഞ്ചിനീയര്‍മാരുമായി വെറും 250 ഡോളര്‍ മൂലധനവുമായി തുടങ്ങിയതാണ്‌. ഇന്നത്‌ എഴുനൂറു കോടിയിലേറെ ആസ്തിയും വിറ്റുവരവുമുള്ള കമ്പനി ആയി വളര്‍ന്നതില്‍ നാരായണമൂര്‍ത്തിയുടെ മാനേജ്മെന്റ്‌ വൈദഗ്ദ്യവും ദീര്‍ഘവീകഷണവും വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. രണ്ടു വര്‍ഷം മുന്‍പ്‌ കമ്പനിയുടെ നോണ്‍ എക്സിക്യുട്ടീവ്‌ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും വിരമിച്ച അദ്ദേഹം മകനുമൊത്ത്‌ വിശ്രമജീവിതത്തിലും ഇടവേളകളില്‍ കുടുംബ വ്യവസായങ്ങളില്‍ മുഴുകിയും കഴിയുകയായിരുന്നു.

ഹാര്‍വാര്‍ഡ്‌ യൂണിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ കൂടിയായ മകന്‍ രോഹന്‍ മൂര്‍ത്തി മൈക്രോസോഫ്റ്റ്‌ അടക്കം നിരവധി കമ്പനികളില്‍ നിന്നും ഫെല്ലോഷിപ്പ്‌ നേടിയ പ്രതിഭാധനന്‍ കൂടിയാണ്‌. രോഹന്റെ സഹായം ഇന്‍ഫോസിസില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക്‌ കാരണമാവുമെന്ന്‌ കരുതപ്പെടുന്നു.

ഇരുവരും പ്രതിവര്‍ഷം ഒരു രൂപ മാത്രമാവും പ്രതിഫലം പറ്റുക. “രഹന്‍ കമ്പനിയില്‍ എക്സിക്യൂട്ടീവ്‌ അസിസ്റ്റന്റുമാത്രമായിരിക്കും. കമ്പനിയെ നയിക്കുന്ന കാര്യത്തില്‍ ഒരു പങ്കുമുണ്ടാകില്ല, രോഹന്റെ സാന്നിദ്ധ്യം എന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും,” മൂര്‍ത്തി തന്റെ സ്വതസിദ്ധമായ രീതയില്‍ അതിര്‍ രേഖ വരച്ചുകഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)
India

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

പുതിയ വാര്‍ത്തകള്‍

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.