Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കിഴക്കന്‍ മേഖല ഡങ്കി ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2013, 09:21 pm IST
inKollam

അഞ്ചല്‍: മഴക്കാലം എത്തുന്നതിനു മുമ്പേ കിഴക്കന്‍ മേഖല പനിച്ചുവിറച്ചു തുടങ്ങി.

മേയ്‌ മാസത്തില്‍ മാത്രം അന്‍പതിലധികം ആളുകള്‍ക്ക്‌ ഡങ്കിപ്പനി റിപ്പോര്‍ട്ട്‌ ചെയ്തു കഴിഞ്ഞതിനു പുറമേ കഴിഞ്ഞ ദിവസം അഞ്ചലില്‍ ഒരാള്‍ പനി ബാധിച്ചു മരിച്ചു. അഞ്ചല്‍ വക്കംമുക്ക്‌ സ്വദേശി മണിയാണ്‌ മരിച്ചത്‌. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാത്തതും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വേണ്ട ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഗ്രാമപഞ്ചായത്തുകള്‍ വിട്ടുനില്‍ക്കുന്നതും പകര്‍ച്ചവ്യാധികള്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ ഇടയായതായി ആരോപണമുണ്ട്‌.

അഞ്ചല്‍ പട്ടണത്തിന്റെ വിവിധഭാഗങ്ങളില്‍ പഴക്കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്‌. അഞ്ചല്‍ മാര്‍ക്കറ്റിനുള്ളില്‍ മലിനജലം കെട്ടിക്കിടന്ന്‌ കൊതുകു പെരുകുന്നത്‌ പരിസരത്തുള്ള പോലീസ്‌ സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിച്ചിരുന്നു. കഴിഞ്ഞ ഡങ്കി സീസണില്‍ എസ്‌.ഐ ഉള്‍പ്പെടെ നിരവധി പോലീസുകാര്‍ക്ക്‌ പകര്‍ച്ചപ്പനി ബാധിച്ചത്‌ പോലീസ്‌ സ്റ്റേഷന്റെ ദൈനംദിനപ്രവര്‍ത്തനത്തെപ്പോലും ബാധിച്ചിരുന്നു. അഞ്ചല്‍ ചന്തയ്‌ക്കുള്ളിലെ കുണ്ടയംചിറ മാലിന്യങ്ങള്‍ നിറച്ച്‌ മുടുന്നതിനെതിരെ പരിസ്ഥിതി സ്നേഹികളടക്കമുള്ളവരുടെ എതിര്‍പ്പുണ്ടായിട്ടും പഞ്ചായത്ത്‌ ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോവുകയാണ്‌.

ആശുപത്രികളില്‍ നിന്നും, മത്സ്യ സ്റ്റാളുകളില്‍ നിന്നുമുള്ള മലിനജലം ചന്തമുക്കില്‍ നിന്നും വട്ടമണ്‍ തോടിലേയ്‌ക്ക്‌ ഒഴുകുന്നതും തടയാനായിട്ടില്ല. ഡങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിയപ്പോള്‍ ആരോഗ്യവകുപ്പ്‌ വിളിച്ചു കൂട്ടിയ അവലോകന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വൈകുകയാണ്‌. കൊതുകു പരത്തുന്ന മാരക രോഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന്‌ പ്രഖ്യാപിക്കുന്നതൊഴിച്ചാല്‍ ഊര്‍ജ്ജിതമായ പരിശ്രമങ്ങള്‍ ഒന്നും ഇല്ല.

തൊഴിലുറപ്പ്‌ പദ്ധതിയിലെ തൊഴിലാളികളെ മാലിന്യ നിര്‍മ്മാര്‍ജനത്തിന്‌ ഉപയോഗപ്പെടുത്തുമെന്ന്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. തോട്ടം തൊഴിലാളികളും, കൂലിപ്പണിക്കാരും കശുവണ്ടി തൊഴിലാളികളും ഏറെയുള്ള കിഴക്കന്‍ മേഖലയില്‍ പനി ബാധിച്ച്‌ കിടക്കുന്നവരുടെ എണ്ണം കൂടുന്നതോടെ ദാരിദ്ര്യവും വര്‍ദ്ധിക്കും. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ കൂടി പനി എത്തുന്നതോടെ നിര്‍മ്മാണ മേഖലും സ്തംഭിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ പദ്ധതിക്ക് അനുമതി

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

പുതിയ വാര്‍ത്തകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.