Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാവോയിസ്റ്റാക്രമണം: ജോഗി മറുപടി പറയണമെന്ന്‌ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 09:45 pm IST
inIndia

ന്യൂദല്‍ഹി: മാവോയിസ്റ്റ്‌ കൂട്ടക്കൊലയെത്തുടര്‍ന്ന്‌ ആരോപണവിധേയനായ കോണ്‍ഗ്രസ്‌ നേതാവ്‌ അജിത്‌ ജോഗി തനിക്കെതതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തെ ഇല്ലായ്‌മ ചെയ്യുന്നതിന്‌ മുന്‍മുഖ്യമന്ത്രികൂടിയായ ജോഗി ഗൂഢാലോചന നടത്തിയിരുന്നതായാണ്‌ ആരോപണം. ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന്‌ മാനനഷ്ടത്തിന്‌ കേസ്‌ കൊടുക്കാന്‍ ജോഗി തയ്യാറായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്‌ ശ്രദ്ധ തിരിക്കാന്‍ വേണ്ടി മാത്രമാണെന്ന്‌ ബിജെപി വക്താവ്‌ നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. ഇവിടെ ജോഗി മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണുള്ളത്‌. ഇതെല്ലാം പുറത്തുവന്നത്‌ കോണ്‍ഗ്രസ്‌ കേന്ദ്രങ്ങളില്‍നിന്നാണെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

മധ്യപ്രദേശ്‌ ബിജെപി പ്രസിഡന്റായ നരേന്ദ്ര ടോമാറാണ്‌ കഴിഞ്ഞ ദിവസം ജോഗിക്കെതിരെ ആരോപണമുന്നയിച്ചത്‌. തുടര്‍ന്ന്‌ ടോമാറാനെതിരെ കേസ്‌ ഫയല്‍ ചെയ്യുമെന്ന്‌ ജോഗിയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുകയായിരുന്നു. എന്നാല്‍ എവിടെയായിരുന്നു ജോഗിയെന്ന്‌ പാര്‍ട്ടി വക്താവ്‌ നിര്‍മലാ സീതാരാമന്‍ ചോദിച്ചു. ആക്രമണത്തിന്‌ തൊട്ടുമുമ്പ്‌ ജോഗി യാത്ര ഹെലികോപ്ടറിലാക്കിയതിനെക്കുറിച്ചും വിശദീകരിക്കേണ്ടിവരുമെന്ന്‌ ബിജെപി വക്താവ്‌ ഓര്‍മ്മപ്പെടുത്തി.

ഛത്തീസ്ഗഢിലെ ബിജെപി ജനറല്‍ സെക്രട്ടറി ജെ.പി. നദ്ദയും കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ചിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉണ്ടായ ഗൂഢാലോചനയുടെ ഫലമായിരുന്നു ആക്രമണമെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. സാഹചര്യത്തെളിവുകള്‍ അതാണ്‌ സൂചിപ്പിക്കുന്നതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ ആരോപണം ജോഗിക്കെതിരെ തിരിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിതന്നെ വെട്ടിലായിരിക്കുകയാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുമ്പായി നടന്ന കൂട്ടക്കൊലയിലും രാഷ്‌ട്രീയനേട്ടം കോണ്‍ഗ്രസ്‌ ലക്ഷ്യമിട്ടു. ഇതിനായാണ്‌ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പുറത്തുവിട്ടത്‌. എന്നാല്‍ സാഹചര്യത്തെളിവുകള്‍ അവര്‍ക്കെതിരായതോടെ പാര്‍ട്ടി പ്രതിരോധത്തിലായി.

എന്നാല്‍ വിവാദങ്ങള്‍ വളര്‍ത്താനല്ലെന്ന്‌ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്‌. പോലീസ്‌ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും പാര്‍ട്ടി വക്താവ്‌ നിര്‍മലാ സീതാരാമന്‍ പ്രത്യാശ പ്രകടിപ്പിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

Kerala

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

India

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.