Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടുജി: മുഴുവനും യഥാര്‍ത്ഥ കണക്കുകള്‍-റായ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2013, 10:21 pm IST
inIndia

ന്യൂദല്‍ഹി: ടുജി സ്പെക്ട്രം അഴിമതിക്കേസിനാധാരമായ സിഎജി റിപ്പോര്‍ട്ടു വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍തന്നെയാണെന്ന്‌ മുന്‍ സിഎജി വിനോദ്‌ റായ്‌. സിഎജി റിപ്പോര്‍ട്ട്‌ ഇല്ലാത്ത കണക്കുകള്‍ പെരുപ്പിച്ചു കാണിച്ചതാണെന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട്‌ ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ടുജി ഇടപാടിന്റെ നഷ്ടക്കണക്കുകള്‍ വിലയിരുത്തുമ്പോള്‍ എല്ലാത്തരം സൂക്ഷ്മതയും പുലര്‍ത്തിയെന്ന്‌ വിനോദ്‌ റായ്‌ പറഞ്ഞു. പാരമ്പര്യ മാതൃകയില്‍തന്നെയാണു കണക്കെടുപ്പുകള്‍ നടത്തിയത്‌. സിഎജി റിപ്പോര്‍ട്ടിലെ തന്റെ വിലയിരുത്തലുകളും അഭിപ്രായങ്ങളും ഒരുതരത്തിലും വ്യക്തിപരമായ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയല്ലെന്നു പറഞ്ഞ അദ്ദേഹം റിപ്പോര്‍ട്ടിന്റെ പേരില്‍ തനിക്കെതിരെ സര്‍ക്കാരിന്‌ എന്തെങ്കിലും വിരോധം ഉള്ളതായി കരുതുന്നില്ലെന്നും വിശദീകരിച്ചു.

കരണ്‍ ഥാപ്പറാണ്‌ ഐബിഎന്‍ ചാനലിനു വേണ്ടി വിനോദ്‌ റായിയെ അഭിമുഖം നടത്തിയത്‌. സിഎജിക്ക്‌ നഷ്ടം കണക്കു കൂട്ടാന്‍ അവകാശമില്ലെന്നതായിരുന്നു സിബിഐയുടെ നിരീക്ഷണം. മറ്റൊന്ന്‌ ലേലം വിളിയായതിനാലാണ്‌ കണക്കില്‍ ചില ചേര്‍ച്ചപ്പിശകുകള്‍ കണ്ടതെന്നാണ്‌. ഈ നിരീക്ഷണങ്ങള്‍ക്ക്‌ റായ്‌ ഇങ്ങനെ മറുപടി പറഞ്ഞു. ” ഇത്‌ രണ്ടും ചില കാഴ്ചപ്പാടുകള്‍ മാത്രമാണ്‌. പക്ഷേ, അവ കണക്കെടുപ്പുകാരെ സംബന്ധിച്ചിടത്തോളം ബാധകമല്ല. ചില വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്‌ കണക്കെടുപ്പു നടത്തുന്നത്‌. ഒരു വലിയ പ്രശ്നം ഓഡിറ്റര്‍മാരായ ഞങ്ങളെ ഓഡിറ്റുചെയ്യുന്നതാണ്‌. സിഎജിയെ ഇന്ത്യയില്‍ കരുതുന്നത്‌ ഓഡിറ്റിംഗിലെ പരമോന്നത സ്ഥാപനമായാണ്‌, സുപ്രീം കോടതിപോലെ, അതിനുമേല്‍ ആരും വരില്ല.”

അവസാന വാക്കാണെങ്കിലും കൃത്യത ഉള്ളവരായിരിക്കണമെന്നുണ്ടോ എന്ന ഥാപ്പറുടെ ചോദ്യത്തിനു റായ്‌ പറഞ്ഞു, ” അതേസമയം മറ്റൊരു രാജ്യത്തെ ഓഡിറ്റര്‍ ജനറലില്‍നിന്ന്‌ സൂക്ഷ്മ അവലോകനം കുടി നേടണമെന്ന്‌ ഞങ്ങള്‍ നിശ്ചയിച്ചു. അതു കിട്ടി. ടുജി ഇടപാടില്‍ ഞങ്ങളുടെ റിപ്പോര്‍ട്ട്‌ നൂറു ശതമാനം ശരിയെന്നു ബോധ്യമായി. ഏതാനും രാജ്യങ്ങളിലെ ഓഡിറ്റര്‍ ജനറല്‍മാരോട്‌ അഭിപ്രായം തേടി. ഓസ്ട്രേലിയന്‍ ഓഡിറ്റര്‍ ജനറല്‍ ഓസ്ട്രേലിയ, ബ്രിട്ടണ്‍, നെതര്‍ലന്റ്‌,ഡെന്‍മാര്‍ക്ക്‌ എന്നിവിടങ്ങളില്‍നിന്നുള്ള 14 പേരുടെ വിദഗ്‌ദ്ധ സമിതി ഉണ്ടാക്കി. അവരുടെ നിരീക്ഷണത്തില്‍ ഞങ്ങളുടെ റിപ്പോര്‍ട്ടു തയ്യാറാക്കലില്‍ ഒരു പിശകും കണ്ടിട്ടില്ല, റായ്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

Kerala

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

Kerala

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

India

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.