Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാ മേഖലകളിലും യുപിഎ വമ്പന്‍ പരാജയം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2013, 11:03 pm IST
inIndia

ന്യൂദല്‍ഹി: ഭരണത്തിന്റെ സമസ്ത മേഖലകളിലും യുപിഎ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന്‌ ബിജെപി. സാമ്പത്തിക പ്രതിസന്ധി, നേതൃത്വമില്ലായ്‌മ എന്നീ കുഴപ്പങ്ങളുടെ ഉത്തരവാദി രണ്ടാം യുപിഎ സര്‍ക്കാരാണെന്നും സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനത്തില്‍ ബിജെപി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ പാര്‍ട്ടിയുടെയോ രാജ്യത്തിന്റെയോ നേതാവായിട്ടില്ല. പ്രധാനമന്ത്രിയുടെ പദവി ഇടിച്ചുതാഴ്‌ത്തിയതിന്‌ യുപിഎ ആണ്‌ പൂര്‍ണമായും കുറ്റക്കാരെന്നും ബിജെപി വ്യക്തമാക്കി.

രണ്ടാം യുപിഎയുടെ നാലാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന മുന്നണി സര്‍ക്കാരിന്റെ വിമര്‍ശിക്കുന്നതില്‍ തങ്ങള്‍ക്ക്‌ പരിധിയുണ്ടെന്ന്‌ ബിജെപി നേതാക്കളായ സുഷമ സ്വരാജും അരുണ്‍ ജെറ്റ്ലിയും പറഞ്ഞു. ഈ കാലയളവില്‍ സാധാരണ ജനങ്ങള്‍ക്ക്‌ കനത്ത തിരിച്ചടി നല്‍കിയ അഴിമതികള്‍ക്കാണ്‌ രാജ്യം സാക്ഷിയായത്‌. മുന്നണി സര്‍ക്കാരിന്‌ ഒരു പ്രത്യേക നേതൃത്വം വേണമെന്നത്‌ വളരെ ആവശ്യമുള്ള കാര്യമാണ്‌. എന്നാല്‍ മന്‍മോഹന്‍ സിംഗ്‌ യുപിഎ യുടെ പ്രധാനമന്ത്രി മാത്രമാണെന്നും അദ്ദേഹം പാര്‍ട്ടിയുടെ രാജ്യത്തിന്റെ നേതാവല്ലെന്ന്‌ പറയേണ്ടി വരുന്നതില്‍ ഖേദമുണ്ടെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ്‌ കൂടിയായ സുഷമ സ്വരാജ്‌ വ്യക്തമാക്കി.

യുപിഎ സര്‍ക്കാര്‍ വെട്ടിമുറിക്കപ്പെട്ടിരിക്കുകയാണ്‌. മന്ത്രിസഭയില്‍ ഘടകകക്ഷികള്‍ പ്രധാനമന്ത്രിയോടൊത്താണ്‌ ഇരിക്കുന്നത്‌. എന്നാല്‍ പ്രശ്ന പരിഹാരത്തിന്‌ അവര്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇരിപ്പിടത്തിലേക്കാണ്‌ നോക്കുന്നത്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ബന്ധിപ്പിക്കാവുന്ന ഒരു നേതാവ്‌ ഉണ്ടാകേണ്ടിയിരിക്കുന്നു. വെട്ടിമുറിക്കപ്പെട്ട ഈ നേതൃത്വം രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കാണ്‌ നയിക്കുന്നത്‌. ഇത്‌ രാഷ്‌ട്രീയ പരാജയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ അധികാരത്തിലെത്തുമ്പോള്‍ രാജ്യത്ത്‌ തകര്‍ന്ന സാമ്പത്തികാവസ്ഥയായിരുന്നു. എന്നാല്‍ തങ്ങള്‍ അധികാരമൊഴിയുമ്പോള്‍ സാമ്പത്തികാഭിവൃദ്ധിയാണ്‌ ഉണ്ടായിരുന്നത്‌. യുപിഎ സര്‍ക്കാര്‍ വരുത്തിയ സാമ്പത്തിക പരാജയം ചൂണ്ടിക്കാട്ടി സുഷമ പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്‌. യുപിഎ ഒന്നില്‍ ഇത്രയും അഴിമതി ഇല്ലായിരുന്നു. അഴിമതി ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്‌ എന്ന തരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. കൊള്ളയടിക്കപ്പെട്ട തുകകളുടെ കണക്ക്‌ ആരുടെയും മനസ്സ്‌ മടുപ്പിച്ചുകളയുന്നു, അവര്‍ ചൂണ്ടിക്കാട്ടി.

പ്രതികൂലവും ആത്മവിശ്വാസമില്ലാത്തതുമായ സാഹചര്യത്തിലാണ്‌ രണ്ടാം യുപിഎ സര്‍ക്കാര്‍ നാലാം വാര്‍ഷികദിനം ആഘോഷിക്കുന്നതെന്ന്‌ സുഷമയുടെ വാക്കുകള്‍ക്ക്‌ അടിവരയിട്ടുകൊണ്ട്‌ രാജ്യസഭാ പ്രതിപക്ഷ നേതാവായ അരുണ്‍ ജെറ്റ്ലി പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ രാജ്യം ഉള്‍ക്കൊള്ളില്ല. കോണ്‍ഗ്രസിനും യുപിഎക്കും തങ്ങളുടെ ജനപിന്തുണ വളരെ വേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ്‌ എല്ലാ അഭിപ്രായ സര്‍വെകളും പറയുന്നത്‌. പ്രധാനമന്ത്രിയുടെ പദവി ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം ചുരുങ്ങി. ഇതിന്‌ കാരണം യുപിഎയാണ്‌. നയരൂപീകരണ നിര്‍ദേശങ്ങള്‍ക്കായി സിംഗിന്റെ മന്ത്രിസഭയിലെ മറ്റംഗങ്ങള്‍ യുപിഎ അധ്യക്ഷയുടെ ഇരിപ്പിടത്തിലേക്കാണ്‌ നോക്കുന്നത്‌. ഭാവിയില്‍ നേതൃത്വമേറ്റെടുക്കാനും മറ്റൊരാളെയാണ്‌ അവര്‍ പ്രതീക്ഷിക്കുന്നത്‌, ജെറ്റ്ലി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ്‌ എന്‍ഡിഎ ഘടകകക്ഷികളുമായി ആലോചിച്ച്‌ ഉചിതമായ സമയത്ത്‌ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന്‌ ഇരുവരും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.