Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അപകട മരണങ്ങള്‍ വര്‍ധിക്കുന്നു; പോലീസ്‌ കടുത്ത നടപടികളിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2013, 10:32 pm IST
inErnakulam

കൊച്ചി: കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹനാപകടങ്ങളും, മരണവും വര്‍ധിക്കുന്നതിനെതിരെ പോലീസ്‌ കടുത്ത നടപടിക്ക്‌. ഈ മാസം ആദ്യവാരത്തില്‍ നാലുപേരാണ്‌ നഗരപരിധിയില്‍ വാഹനാപകടങ്ങളില്‍ മരിച്ചതെങ്കില്‍ ഈ ആഴ്ചയില്‍ നടന്ന മരണങ്ങള്‍ എട്ടാണ്‌. മരണ സംഖ്യയുള്ള ഈ ഇരട്ടിപ്പാണ്‌ നടപടി കര്‍ശനമാക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്‌. 2012ല്‍ ജില്ലയില്‍ ആകെ എടുത്താല്‍ അപകടങ്ങള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണെങ്കിലും കൊച്ചി നഗരത്തില്‍ അപകട മരണങ്ങള്‍ കുറവായിരുന്നു എന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. എന്നാല്‍ വീണ്ടും ഇത്‌ വര്‍ധിക്കുന്ന സൂചനയാണ്‌ ലഭിക്കുന്നത്‌.

അപകടങ്ങളില്‍ മരിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഇരു ചക്രവാഹനയാത്രക്കാരാണ്‌. അപകടങ്ങള്‍ക്ക്‌ കാരണമാകുന്നതാകാട്ടെ പലപ്പോഴും വലിയ വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധയും. ഇരു ചക്രവാഹനം ഓടിക്കുന്ന ആള്‍ റോഡില്‍ തലയടിച്ചുവീണാല്‍ ഹെല്‍മറ്റ്‌ ധരിച്ചില്ലെങ്കില്‍ പരിക്ക്‌ ഗുരുതരമാകും. എന്നാല്‍ തലയിലൂടെയോ ശരീരത്തിലൂടെയോ വാഹനത്തിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയിട്ടുള്ള മരണമാണ്‌ പലപ്പോഴും സംഭവിക്കുന്നത്‌. ഇത്തരം അപകടങ്ങള്‍ നിയന്ത്രിക്കാന്‍ വലിയ വാഹനങ്ങളെയാണ്‌ പരിശോധനയില്‍ പിടികൂടേണ്ടത്‌. സ്വകാര്യ ബസ്‌ ഉള്‍പ്പെടെയുള്ള വാഹനങ്ങളെ പരിശോധനയില്‍ പിടികൂടാന്‍ പോലീസ്‌ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്‌. ഹെല്‍മറ്റ്‌ വേട്ടയയും, നിരത്തുകളിലെ പരിശോധനയും വരും ദിവസങ്ങളില്‍ നഗരത്തിലും പരിസരങ്ങളിലും കര്‍ശനമാക്കുമെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. കൊച്ചിയില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജി. ജെയിംസ്‌ സ്ഥിരീകരിച്ചു. ഇതു നിയന്ത്രിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവരെ മുഖം നോക്കാതെ പിടികൂടും. ഹെല്‍മറ്റ്‌ ധരിക്കുന്നതും മറ്റും സ്വയ രക്ഷക്കാണെന്ന ബോധം ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്ന്‌ കമ്മീഷണര്‍ പറഞ്ഞു. ഹെല്‍മറ്റ്‌ വേട്ടയെ ഒന്നില്ല. നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്‍മാരാണെന്ന്‌ ഓരോരുത്തരും മനസ്സിലാക്കണം. പ്രധാനമന്ത്രിയുടെ മകനായാല്‍പോലും നിയമലംഘനം വെച്ചുപൊറുപ്പിക്കാന്‍ കഴിയാത്തതാണെന്നും കമ്മീഷണര്‍ ജന്മഭൂമിയോട്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

Gulf

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

India

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

US

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.