Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുടെ രക്തമൂറ്റുന്നു: ബിഎംഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2013, 01:03 pm IST
inIndia

ന്യൂദല്‍ഹി: കരാര്‍ ജോലിക്കാരുടെ രക്തമൂറ്റുന്ന ഷൈലോക്കുമാരുമായി കേന്ദ്രസര്‍ക്കാര്‍ കൈകോര്‍ത്തിരിക്കുകയാണെന്ന്‌ ഭാരതീയ മസ്ദൂര്‍ സംഘം ദേശീയാദ്ധ്യക്ഷന്‍ അഡ്വ. സജിനാരായണന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സാന്നിദ്ധ്യത്തില്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ തൊഴിലാളി കോണ്‍ഫ്രന്‍സിന്റെ 45-ാ‍മത്‌ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാനയിലെ മനേസര്‍ മാരുതി സുസുക്കി കമ്പനിയില്‍ മാനേജരെ തൊഴിലാളികള്‍ കൊലപ്പെടുത്തിയ സംഭവമുള്‍പ്പെടെ ഉണ്ടാകുന്നത്‌ തൊഴിലിടങ്ങളിലെ അസ്വസ്ഥതകള്‍ കൊണ്ടാണെന്ന്‌ ബിഎംഎസ്‌ ദേശീയാദ്ധ്യക്ഷന്‍ പറഞ്ഞു.

മുന്‍ യോഗങ്ങളില്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി കൈക്കൊണ്ട തീരുമാനങ്ങള്‍ പലതും ഇനിയും നടപ്പാക്കിയിട്ടില്ല. കരാര്‍ ജീവനക്കാര്‍ക്കും സ്ഥിരം ജീവനക്കാരുടെ വേതനാനുകൂല്യങ്ങള്‍ നല്‍കാമെന്ന്‌ തൊഴില്‍മന്ത്രിമാരുടെ യോഗത്തിലും തീരുമാനിച്ചതാണ്‌. പക്ഷേ നടപ്പിലായിട്ടില്ല. അതിനു നിയമം നിര്‍മ്മിച്ചിട്ടില്ല, സജി നാരായണന്‍ ആരോപിച്ചു. സര്‍ക്കാര്‍ അടിയന്തരമായി ഈ ചൂഷണത്തിനെതിരെ ഇടപെട്ടില്ലെങ്കില്‍ ട്രേഡ്‌ യൂണിയനുകള്‍ക്ക്‌ യുദ്ധമല്ലാതെ വേറേ വഴിയില്ലെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നല്‍കി.

രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന അങ്കണ്‍വാടി, ആശാ, മിഡ്ഡേ മീല്‍ തുടങ്ങിയവയിലെ പ്രവര്‍ത്തകരെ സര്‍ക്കാര്‍ സന്നദ്ധ സേവകരായി പരിഗണിക്കുന്നത്‌ ദയനീയമാണെന്നും സജിനാരായണന്‍ പറഞ്ഞു.

സാമ്പത്തിക പരിഷ്കരണം നടപ്പാക്കാന്‍ തുടങ്ങിയിട്ട്‌ രണ്ടു പതിറ്റാണ്ടിലേറെയായി. ഇതുവരെയുള്ള നടപടികളെക്കുറിച്ച്‌ സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കേണ്ട സമയമായി. പോരായ്‌മകളാണ്‌ ഈ രംഗത്ത്‌ ഏറെ. എന്നാല്‍ കൊണ്ടുവന്ന പരിഹാരങ്ങള്‍ അധികവും കൂടുതല്‍ വിനയാണ്‌ വരുത്തിയിരിക്കുന്നത്‌. പരിഷ്കാരങ്ങള്‍ പാവപ്പെട്ട ഗ്രാമീണരേയും കര്‍ഷകരേയും തൊഴിലാളികളേയും കഷ്ടപ്പെടുത്തി സമ്പന്നരെ സംരക്ഷിക്കുകയാണ്‌ ചെയ്തത്‌.

രാജ്യത്തെമ്പാടും നടന്ന രണ്ടു ദിവസത്തെ സംയുക്ത തൊഴില്‍ പണിമുക്ക്‌ തൊഴിലാളി സമരോത്സുകത തിരികെ വരുന്നതിന്റെ തെളിവാണ്‌. രാജ്യത്തിന്റെ ഭാഗധേയം തൊഴിലാളികളും കര്‍ഷകരും സാധാരണക്കാരനും നിശ്ചയിക്കും വരെ സമരം തുടരുമെന്ന്‌ സജിനാരായണന്‍ പറഞ്ഞു. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത്‌, സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കര്‍ഷകനും മുക്കുവനും ചെരുപ്പുകുത്തിയും തൂപ്പുകാരനും ചേര്‍ന്നുള്ള നവഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന സ്വാമിജിയുടെ സങ്കല്‍പ്പമാണ്‌ ഏറ്റവും യുക്തമെന്ന്‌ സജി നാരായണന്‍ പറഞ്ഞു. അത്തരമൊരു വന്‍ മാറ്റത്തിനു പ്രയത്നം തുടങ്ങാന്‍ അദ്ദേഹം ഐഎല്‍സിയെ ആഹ്വാനം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.