Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെയില്‍വേ കൈക്കൂലിക്കേസ്‌: കുറ്റപത്രം മൂന്ന്‌ മാസത്തിനകമെന്ന്‌ സിബിഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2013, 11:33 pm IST
inIndia

ന്യൂദല്‍ഹി: പവന്‍കുമാര്‍ ബന്‍സലിന്റെ രാജിക്കു വഴിവെച്ച റെയില്‍വേ കൈക്കൂലിക്കേസ്‌ അന്വേഷണം മൂന്ന്‌ മാസത്തിനകം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന്‌ സിബിഐ. കേസന്വേഷണത്തിന്റെ വേഗത കുറയ്‌ക്കാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന വാര്‍ത്തകള്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത്‌ സിന്‍ഹ നിഷേധിച്ചു.

വസ്തുനിഷ്ഠമായ അന്വേഷണമാണ്‌ കേസില്‍ സിബിഐ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഉദ്യോഗസ്ഥര്‍ ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്നതിനാലാണ്‌ പ്രതികളെ വലയിലാക്കാന്‍ സാധിച്ചത്‌. കേസില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകാത്ത വിധത്തില്‍ 90 ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്ന തരത്തിലാണ്‌ അന്വേഷണം പുരോഗമിക്കുന്നതെന്നും രഞ്ജിത്‌ സിന്‍ഹ പറഞ്ഞു. എന്നാല്‍ മുന്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനോട്‌ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെടുമോയെന്ന ചോദ്യത്തില്‍ നിന്നും സിബിഐ ഡയറക്ടര്‍ ഒഴിഞ്ഞുമാറി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇതു സംബന്ധിച്ച്‌ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു മറുപടി.

ഇലക്ട്രിക്കല്‍ ചുമതലയുള്ള റെയില്‍വേ ബോര്‍ഡംഗമായി നിയമിക്കുന്നതിന്‌ പവന്‍കുമാര്‍ ബന്‍സലിന്റെ അനന്തരവന്‍ വിജയ്‌ സിംഗ്ലയ്‌ക്കു മഹേഷ്കുമാര്‍ 10 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്നാണ്‌ കേസ്‌. കേസില്‍ വിജയ്സിംഗ്ലയ്‌ക്കും മഹേഷ്കുമാറിനും പുറമേ പണം കൈമാറ്റം ചെയ്ത മറ്റു നാലുപേര്‍ കൂടി അറസ്റ്റിലാണ്‌. ഇതിനു പുറമേ കൈക്കൂലിക്കേസുമായി ബന്‍സലിന്‌ ബന്ധമുണ്ടെന്ന തെളിവുകള്‍ സിബിഐക്ക്‌ ലഭിച്ചതായാണ്‌ വിവരം. ബന്‍സലിനെ ചോദ്യം ചെയ്യാതെ കേസിന്റെ അന്വേഷണം മുന്നോട്ട്‌ കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ്‌ സിബിഐ എന്നാണ്‌ ലഭിക്കുന്ന സൂചനകള്‍.

അതിനിടെ കേസില്‍ അറസ്റ്റിലായ റെയില്‍വേ ബോര്‍ഡംഗം മഹേഷ്കുമാര്‍ സ്ഥാനത്തെത്തി ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തന്നെ വഴിവിട്ട നടപടികള്‍ സ്വീകരിച്ചിരുന്നതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്‌. ചുമതലയേറ്റ്‌ ഒന്‍പത്‌ ദിവസത്തിനകം പടിഞ്ഞാറന്‍ റെയില്‍വേയ്‌ക്ക്‌ 269 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ അനുമതി നല്‍കിയെന്ന്‌ കണ്ടെത്തി.

റയില്‍വേ ബോര്‍ഡ്‌ അധ്യക്ഷന്‍ വിനയ്‌ മിത്തല്‍ അടുത്ത മാസം വിരമിക്കുമ്പോള്‍ ഇലക്ട്രിക്കല്‍കാര്യ അംഗമായ കുല്‍ഭൂഷണ്‍ അദ്ധ്യക്ഷ സ്ഥാനത്തെത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഒഴിവുവരുന്ന ഇലക്ട്രിക്കല്‍ ബോര്‍ഡംഗമാകുന്നതിനാണ്‌ മഹേഷ്കുമാര്‍ ബന്‍സലിന്റെ അനന്തരവന്‌ കൈക്കൂലി നല്‍കിയത്‌. 2300 കോടിരൂപയുടെ വികസനപദ്ധതികള്‍ നടപ്പാക്കാനുള്ള ഇലക്ട്രിക്കല്‍ വിഭാഗം അംഗമായാല്‍ നടത്താന്‍കഴിയുന്ന കോടിക്കണക്കണക്കിനു രൂപയുടെ അഴിമതി ലക്ഷ്യമിട്ടായിരുന്നു മഹേഷ്കുമാറിന്റെ നീക്കം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.