Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പരാതികള്‍ മന്ത്രിയെ നേരിട്ടറിയിക്കാന്‍ ആരോഗ്യ അദാലത്ത്‌ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2013, 10:37 pm IST
inKollam

കൊല്ലം: ജില്ലയിലെ ആരോഗ്യമേഖലയെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ വകുപ്പ്മന്ത്രി നേരിട്ടെത്തുന്നു. നാളെ രാവിലെ ഒമ്പതു മുതല്‍ ജില്ലാ ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ആരോഗ്യ അദാലത്തിലാണ്‌ മന്ത്രി വി.എസ്‌. ശിവകുമാര്‍ പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ട്‌ കേട്ട്‌ പരിഹരിക്കുന്നത്‌.

ഗുണമേന്മയുള്ള സേവനം ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുവാന്‍ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉള്ള പരാതികള്‍ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ്‌ അദാലത്തെന്ന്‌ ജില്ലാ കളക്ടര്‍ പി.ജി. തോമസും ആരോഗ്യവിഭാഗം അധികൃതരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രത്യേകം സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ ലഭ്യമായ പരാതികള്‍ സ്ഥാപന മേധാവികള്‍ക്ക്‌ പരിഹരിക്കാവുന്നവ അവിടെ പരിഹരിക്കുകയും അല്ലാത്തവ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടിയില്‍ സ്വീകരിച്ച്‌ പരിഹരിക്കാവുന്നവ അവിടെ പരിഹരിക്കുകയും ജില്ലയില്‍ പരിഹരിക്കാന്‍ കഴിയാത്തവ ആരോഗ്യവകുപ്പ്‌ ഡയറക്ടറേറ്റില്‍ അയയ്‌ക്കുന്നതുമാണ്‌. അദാലത്ത്‌ ദിനത്തിലും പരാതികള്‍ നേരിട്ട്‌ നല്‍കാം. ഇതുവരെ 61 പരാതികള്‍ ലഭിച്ചു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ജയമോഹന്റെ അധ്യക്ഷതയില്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അദാലത്ത്‌ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പീതാംബരകുറുപ്പ്‌ എംപി, പി.കെ. ഗുരുദാസന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ്‌ സദാനന്ദന്‍, ഡോ.എം. ബീന, ഡോ.പി.കെ. ജമീല, ആരോഗ്യവകുപ്പ്‌ ഡയറക്ടര്‍, ആയുര്‍വേദ, ഹോമിയോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലയിലെ താലൂക്കാശുപത്രി സൂപ്രണ്ടുമാര്‍, സാമൂഹ്യാരോഗ്യകേന്ദ്രം, പ്രാഥമാകിരോഗ്യകേന്ദ്രം ചാര്‍ജ്‌ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക്‌ 12 വരെയാണ്‌ അദാലത്ത്‌. തുടര്‍ന്ന്‌ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം. ഉച്ചയ്‌ക്ക്‌ ശേഷം ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും മന്ത്രി സന്ദര്‍ശിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഡിഎംഒമാരായ കെ. സലില, കെ. സുരേഷ്‌ (ഹോമിയോ), ശശികുമാര്‍ (ആയുര്‍വേദം) എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ പദ്ധതിക്ക് അനുമതി

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.