Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബന്‍സലിന്റെ ഭാര്യയുടെയും മകന്റെയും പേരിലുള്ള കമ്പനിക്ക്‌ വന്‍ വിറ്റുവരവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2013, 11:02 pm IST
inIndia

ന്യൂദല്‍ഹി: റെയില്‍വെ കൈക്കൂലി വിവാദത്തില്‍പ്പെട്ടുഴലുന്ന റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ ഭാര്യയുടെയും മകന്റെയും പേരിലുള്ള കമ്പനിക്ക്‌ കഴിഞ്ഞ വര്‍ഷം വന്‍ വിറ്റുവരവെന്ന്‌ കണക്കുകള്‍. ഹിമാചല്‍ പ്രദേശ്‌ ആസ്ഥാനമായ തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ എന്ന ഔഷധനിര്‍മാണ കമ്പനിയാണ്‌ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ശൂന്യത്തില്‍ നിന്നും 152 കോടിരൂപയുടെ വിറ്റുവരവ്‌ നേടിയിരിക്കുന്നത്‌.

ബന്‍സലിന്റെ ഭാര്യ മധു, മക്കളായ അമിത്‌, മനീഷ്‌ എന്നിവരുടെ ഉടമസ്ഥതയിലാണ്‌ തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌. ഇപ്പോള്‍ കമ്പനിയുടെ വിറ്റുവരവ്‌ സംബന്ധിച്ച്‌ പുറത്തുവന്ന കണക്കുകള്‍ ബന്‍സലിന്റെ രാഷ്‌ട്രീയ ഗ്രാഫ്‌ ഉയര്‍ന്നതു പോലെയാണ്‌. 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ കമ്പനി 2007ല്‍ പുറത്തുവിട്ട ബാലന്‍സ്‌ ഷീറ്റില്‍ വിറ്റുവരവ്‌ പൂജ്യമെന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍ 2012 ആയപ്പോഴേക്കും കമ്പനിയുടെ വിറ്റുവരവ്‌ 152 കോടിയിലെത്തി. 2009 മുതല്‍ ബന്‍സല്‍ കേന്ദ്രമന്ത്രിസഭയില്‍ പാര്‍ലമെന്ററി കാര്യവകുപ്പ്‌, ജലവിഭവം, റെയില്‍വെ എന്നീ വകുപ്പുകളില്‍ ക്യാബിനറ്റ്‌ റാങ്കുള്ള മന്ത്രിയായിരുന്നു. നിലവില്‍ റെയില്‍വെ മന്ത്രിയായി തുടരുകയാണ്‌ ബന്‍സല്‍.

2008 മുതലുള്ള കമ്പനിയുടെ വിറ്റുവരവ്‌ സംബന്ധിച്ച കണക്കുകള്‍ ചണ്ടീഗഡിലെ കമ്പനി രജിസ്ട്രാറുടെ ഓഫീസില്‍ ലഭ്യമാണ്‌. 2008ല്‍ 15-35 കോടിരൂപയുടെ വിറ്റുവരവ്‌ തിയോണ്‍ നേടിയപ്പോള്‍ 2009ല്‍ ഇത്‌ 41 കോടിയും 2010ല്‍ 62 കോടിയുമായി വര്‍ധിച്ചു. തുടര്‍ന്ന്‌ 2011ല്‍ 105 കോടി നേടിയ കമ്പനി കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 152 കോടിയാണ്‌ നേടിയത്‌. 2008ല്‍ കമ്പനിയുടെ ലാഭം 28 ലക്ഷം രൂപയായിരുന്നു. 2012ല്‍ എത്തിയപ്പോഴേക്കും ലാഭം 19.5 കോടിയായി വര്‍ധിച്ചു. 2012-13 ല്‍ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച്‌ തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ അറ്റമൂല്യം 37 കോടിരൂപയാണ്‌.

ബന്‍സലിന്റെ ആണ്‍മക്കളായ അമിതും മനീഷും കമ്പനിയുടെ ഡയറക്ടര്‍മാരായി ചുമതലയേല്‍ക്കുന്നതും 2007ലാണ്‌. തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്‌ പുറമെ ഇവര്‍ക്ക്‌ മൂന്ന്‌ കമ്പനികള്‍ വേറെയുമുണ്ട്‌. ബന്‍സലിന്റെ ഭാര്യ മധു ബന്‍സലിനാണ്‌ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളുള്ളത്‌, 4,06,500 ഓഹരികള്‍. ഇവര്‍ ഐവ ഹെല്‍ത്ത്‌ കീയര്‍ എന്ന മറ്റൊരു കമ്പനിയുടെയും ഡയറക്ടറാണ്‌. അമിത്‌ മൊഹാലിയില്‍ ദല്‍ഹി പബ്ലിക്‌ സ്കൂളിന്റെ ഡയറക്ടര്‍ കൂടിയാണ്‌. ഇവിടെ അമിതിന്‌ 4,02,000 ഓഹരികളുണ്ട്‌. ഏറ്റവും കൂടുതല്‍ ഓഹരികളുള്ള രണ്ടാമന്‍ അമിതാണ്‌. അമിതിന്റെ ഭാര്യ മോണിക്കയ്‌ക്കും തിയോണില്‍ 1,05,000 ഓഹരികളുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.