Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2013, 04:25 pm IST
inIndia

ബാംഗളൂരു: കര്‍ണാടയില്‍ നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്.

നേരത്തേ വൈകിട്ട് അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ്. 55000ത്തിലധികം പോളിംഗ് ബൂത്തുകളിലായി നാലുകോടിയിലധികം പേര്‍ വോട്ട് ചെയ്യുമെന്നാണ്  കരുതുന്നത്. ഇനിനായി ബൂത്തുകളിലേക്ക് രണ്ടരലക്ഷം പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ബൂത്തുകളിലുടനീളം രാവിലെ മുതല്‍  നല്ല തിരക്കാണ്  അനുഭവപ്പെടുന്നത്. ആദ്യ മൂന്ന് മണിക്കൂറില്‍ 15-20 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുള്‍പ്പടെ നിരവധി രാഷ്‌ട്രീയപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ വോട്ട് ചെയ്യാനെത്തി.

വിപുലമായ സുരക്ഷാസംവിധാനമാണ് സംസ്ഥാന വ്യാപകമായി ഒരുക്കിയിട്ടുള്ളത്.

ബിജെപി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മൈസൂര്‍ ജില്ലയിലെ പെരിയപട്ടണം മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് ഈ മാസം 28ലേക്ക് മാറ്റി. സംസ്ഥാനത്തെ 224 അംഗ സഭയിലെ 223 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാനത്ത് 34 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിരിക്കുന്നത്. ഇതില്‍ നാലെണ്ണം ബാംഗ്ലൂരിലാണ്. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മെയ് എട്ട് വരെ നിലിനില്‍ക്കും.

ഏപ്രില്‍17 ലെ ബിജെപി സംസ്ഥാന കാര്യാലയത്തിനു മുന്നിലെ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് സംസ്ഥാനത്തെങ്ങും ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം ബൂത്തുകള്‍ പ്രശ്‌ന സാധ്യത കൂടുതല്‍ ഉള്ളവയാണ്. അതില്‍ 28 എണ്ണം നക്‌സല്‍ ബാധിതമാണ്.

സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 1.35 ലക്ഷം പോലീസുകാരില്‍ സംസ്ഥാന പോലീസ് സേനയെ കൂടാതെ ആന്ധ്ര, തമിഴ്‌നാട്, കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍നിന്നുള്ള ഹോംഗാര്‍ഡുകളെയും 1500 ഫോറസ്റ്റ് ഗാര്‍ഡുകളെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ അന്‍പതിനായിരത്തോളം കേന്ദ്ര സൈനികരേയും അര്‍ദ്ധസൈനികരെയും വിന്യസിച്ചിരിക്കുന്നു.

തെരഞ്ഞെടുപ്പു ദിവസം ആക്രമണസാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിരീക്ഷണ ക്യാമറകളും സജ്ജീകരിച്ചതായി മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ അനില്‍കുമാര്‍ ഝാ അറിയിച്ചു. വോട്ടെടുപ്പ് പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും സ്വതന്ത്ര്യരും ഉള്‍പ്പെടെ മൂവായിരത്തോളം പേരാണ് കര്‍ണാടകയില്‍ ജനവിധി തേടുന്നത്.

സംസ്ഥാനത്തെ വരള്‍ച്ചയുടെയും അത്യുഷ്ണത്തിന്റെയും പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു സമയം കാലത്ത് ഏഴു മുതല്‍ വൈകീട്ട് ആറുവരെ നീട്ടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.